Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നൈമിശാരണ്യം മഹാഭാരത് നാളെ തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2016, 12:47 am IST
in Kannur

കണ്ണൂര്‍: നൈമിശാരണ്യം രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി മഹാഭാരത് ഭാവ-രാഗ താള പരിപാടികള്‍ നാളെ മുതല്‍ മുതല്‍ 15 വരെ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കും.

ഭാവ-രാഗ-താളങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് കലയും സാഹിത്യവും സംസ്‌കൃതിയും ഒരേ വേദിയില്‍ അവതരിപ്പിക്കപ്പെടുന്നതാണ് പരിപാടി. നാളെ രാവിലെ പതാകയുയര്‍ത്തല്‍, വൈകുന്നേരം 6 മണിക്ക് മുന്‍ ബദരീനാഥ് റാവല്‍ജി പി.ശ്രീധരന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കൂടിയാട്ട കേന്ദ്ര ഡയരക്ടര്‍ കെ.കെ.ഗോപാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, കലക്ടര്‍ മിര്‍ മുഹമ്മദലി, എഡിഎം ഇ.മുഹമ്മദ് യൂസഫ്, തഹസില്‍ദാര്‍ എ.സി.സജീവന്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍, ഫോക് ലോര്‍ സെക്രട്ടറി എ.കെ.നമ്പ്യാര്‍, ഡിടിപിസി മുന്‍ സെക്രട്ടറി സജി വര്‍ഗ്ഗീസ്, സെക്രട്ടറി ഡി.ഗിരീഷ് കുമാര്‍, ചലച്ചിത്രസംവിധായകന്‍ ഷെറി ഗോവിന്ദന്‍, പ്രമുഖ അധ്യാത്മിക പ്രഭാഷകന്‍ അഡ്വ.എ.വി.കേശവന്‍, വെള്ളോറ രാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ 25 സാമൂഹ്യപ്രവര്‍ത്തകരെ ആദരിക്കും. 6 മുതല്‍ 15 വരെ രാവിലെ 10 മുതല്‍ വൈകുന്നേരം 6 മണി വരെ സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. മാധ്യമ, വിദ്യാഭ്യാസ സെമിനാര്‍, പൈതൃക സംരക്ഷണം, ജീവിതവീക്ഷണം മാറ്റേണ്ടതിന്റെ ആവശ്യകത, സ്പിരിച്വല്‍ സിമ്പോസിയം. ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന ദൂഷ്യങ്ങളും പരിഹാരവും, പാരമ്പര്യ വൈദ്യശാസ്ത്രം, എങ്ങനെ നല്ല രക്ഷിതാക്കളാകാം, റോഡിലെ സുരക്ഷിതത്വം, മാലിന്യ സംസ്‌കരണവും ശുചിത്വവും, ഭാവിഭാരതം നേരിടുന്ന വെല്ലുവിളികള്‍, യോഗയും മെഡിറ്റേഷനും ആധുനിക ജീവിതത്തില്‍ എന്നിവയിലാണ് സെമിനാര്‍. ഇതുകൂടാതെ സംസ്‌കൃത സമ്മേളനം, മറത്തുകളി, കളരിപ്പയറ്റ് എന്നിവയെക്കുറിച്ചും സെമിനാര്‍ നടത്തും. എല്ലാ ദിവസവും വൈകുന്നേരം 6.30 ന് ഭാരതീയ കലകളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. ഇതുകൂടാതെ ആറിന് ശ്രീവിദ്യയുടെ മോഹിനിയാട്ടം, ചെറുതാഴം ചന്ദ്രന്റെ തായമ്പക, 7 ന് ഹരി അഗ്നിശര്‍മ്മന്റെ സംഗീതക്കച്ചേരി, 8 ന് സൗമിത റായിയുടെ ഭരതനാട്യം, 9 ന് ബാവുള്‍ സംഗീതം, 10 ന് ഗവ്വാലി സൂഫി സംഗീതം, 11 ന് ഹിന്ദുസ്ഥാനി ഭജന്‍സ് ആന്റ് ഗസല്‍സ്, 12 ന് കഥക് ഡാന്‍സ്, 13 ന് സംഗീതക്കച്ചേരി, 14 ന് കഥകളി, 15 ന് ഭരതനാട്യം, ഒഡീസ്സി എന്നിവയുണ്ടായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ
Kerala

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

Kerala

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

India

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

Kerala

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.