Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

റോഡ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2016, 09:04 pm IST
in Pathanamthitta

തിരുവല്ല: റെയില്‍വേ സ്‌റ്റേഷനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആര്‍എംഎസ് ഓഫീസിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന നിലയില്‍ റയില്‍വേ നിര്‍മ്മിക്കാനിരിക്കുന്ന റോഡിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആര്‍എംഎസ് ഓഫീസിന്റെ മുന്നിലൂടെ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഏരിയയിലേക്ക് റോഡ് നിര്‍മ്മിക്കാനാണ് റയില്‍വേയുടെ നീക്കം.പത്തനംതിട്ട ജില്ലയുടെ ഏക ആര്‍എംഎസ് ഓഫീസ് എന്ന നിലയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തപാല്‍ ഉരുപ്പടികള്‍ എത്തിക്കുന്നതിനും, ഇവിടെ നിന്നും തപാല്‍ കൊണ്ടു പോകുന്നതിനും കെഎസ് ആര്‍ടിസിയുടേതടക്കം ഒട്ടേറെ വാഹനങ്ങളാണ് ദിവസേന ഇവിടെ എത്തിച്ചേരുന്നത്.കൂടാതെ ഒട്ടനവധി പ്രസിദ്ധീകരണങ്ങള്‍ വിവിധ ഭാഗങ്ങളിലേക്ക് അയക്കുവാനും കൂടുതല്‍ വാഹനങ്ങള്‍ ഇവിടെ എത്തുന്നുമുണ്ട്. ഇവയൊക്കെ ആശ്രയിക്കുന്നത് ആര്‍എംഎസ് ഓഫീസിലെ ബുക്കിംഗ് കൗണ്ടറിനെയാണ്.പ്രത്യേകിച്ച് ആവശ്യമായ സ്ഥലസൗകര്യങ്ങള്‍ ഇല്ലാത്ത ഈ ബുക്കിംഗ് കൗണ്ടറിന്റെ മുന്നിലൂടെ പാര്‍ക്കിംഗ് ഏരിയയിലേക്ക് റോഡ് നിര്‍മ്മിച്ചാലുണ്ടാവുന്ന യാതന ഊഹിക്കാവുന്നതേയുള്ളു.ആര്‍എംഎസ് ഓഫീസിന്റെ മുന്നില്‍ തപാല്‍ ഉരുപ്പടികള്‍ ഇറക്കുവാനോ, ഇവിടെ നിന്ന് ഇവ കയറ്റുവാനോ കഴിയാതെ വരും. ഉപഭോക്താക്കളുടെ വാഹനങ്ങള്‍ക്ക് ഓഫീസിനടുത്ത് പാര്‍ക്ക് ചെയ്യാനാവില്ല. നിലവില്‍ ആര്‍എംഎസ് ഓഫീസ് പരിസരത്തുകൂടി പാര്‍ക്കിംഗ് ഏരിയയിലേക്ക് ടാര്‍ റോഡ് ഉണ്ടായിരിക്കെ ആര്‍എംഎസ് ഓഫീസിനു മുന്നിലൂടെ എന്തിനാണ് പുതിയ റോഡ് നിര്‍മ്മിക്കാന്‍ തിടുക്കം കാട്ടുന്നതെന്ന് ആര്‍എംഎസ് ജീവനക്കാരും, പൊതു്യനങ്ങളും ചോദിക്കുന്നു. കഷ്ടിച്ച് ഒരു ബസ്സ് മാത്രം പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ആര്‍എംഎസ് ഓഫീസ് മുറ്റത്തു കൂടി പാര്‍ക്കിംഗ് ഏരിയയിലേക്ക് റോഡ് ഉണ്ടായാല്‍ ആര്‍എംഎസിന്റെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാവും എന്നതിന് സംശയമില്ല. ദിവസേന നൂറ് കണക്കിനാളുകള്‍ തപാല്‍ ഉരുപ്പടികള്‍ അയക്കുവാന്‍ എത്തുന്നവര്‍ക്കും, ഇവിടെ നിന്നും തപാല്‍ ഉരുപ്പടികള്‍ കൊണ്ടു പേകേണ്ടവര്‍ക്കും, ജീവനക്കാര്‍ക്കു പോലും ഉപദ്രവമായി മാറുന്ന നിര്‍ദ്ദിഷ്ട റോഡിന്റെ നിര്‍മ്മാണത്തില്‍ നിന്നും റയില്‍വേ അധികൃതര്‍ പിന്മാറണമെന്നാണ് പൊതുവേയുള്ള ആവശ്യം.ഇതിനായി നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്‌ളോയീസ് യൂനിയന്‍ എംപി, എംഎല്‍എ എന്നിവര്‍ക്ക് നിവേദനം നല്‍കി കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

News

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

Samskriti

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു
India

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

പുതിയ വാര്‍ത്തകള്‍

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

നമാമി രാമം: മാതാക്കള്‍ മഹതികള്‍

രാമായണ അറിവുകള്‍: ചാതുര്‍മ്മാസ്യ വ്രതത്തിന്റെ പ്രാധാന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.