Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ചെങ്കല്‍ ക്വാറി മാഫിയയുടെ ക്രൂരമര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2016, 01:36 pm IST
inMalappuram

പരപ്പനങ്ങാടി: പെരുവള്ളൂര്‍ പഞ്ചായത്തിലെ വലക്കണ്ടിയില്‍ സ്വന്തം വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ ജെസിബി പയോഗിച്ചുള്ള പ്രവൃത്തി നോക്കി നിന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ചെങ്കല്‍ ക്വാറി മാഫിയയുടെ ക്രൂരമര്‍ദ്ദനം.

വലക്കണ്ടിയിലെ കുറുമ്പത്ത് സുരേഷിന്റെയും മഞ്ജുഷയുടെയും മകനായ അശ്വന്തി(11)നെയാണ് മര്‍ദ്ദിച്ചത്. പരിക്കുകളോടെ അശ്വന്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ടിഐഒയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ അശ്വന്ത് പുരയിടത്തിന് സമീപത്തെ ഭൂമിയില്‍ പ്രവേശിച്ചതിനാണ് ചെങ്കല്‍ ക്വാറി ഉടമയുടെ നേത്യത്വത്തില്‍ ആക്രമണമുണ്ടായത്.

ചെങ്കല്‍ വെട്ടുന്ന മഴുവിന്റെ താഴ്ഭാഗം ഉപയോഗിച്ച് കുട്ടിയുടെ നടുവിനും ഇരുകാലുകള്‍ക്കും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദ്യക്‌സാക്ഷികള്‍ പറയുന്നു.

അടിയേറ്റ് അവശനിലയിലായ അശ്വന്തിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ക്രൂര മര്‍ദ്ദനത്തില്‍ അവശനിലയിലായ കുട്ടിക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ്. വിദ്യാര്‍ത്ഥിയുടെ കുടുംബാംഗങ്ങളുടെയും പ്രദേശവാസികളുടെയും പരാതി പ്രകാരം ഈ പ്രദേശത്ത് ചെങ്കല്‍ ഖനനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

കോടതി നിരോധനം മറികടന്നു കൊണ്ടുള്ള ക്വാറി പ്രവര്‍ത്തനം നാട്ടുകാര്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് പരിസരവാസികള്‍ പറയുന്നു. ചെങ്കല്‍ ഖനനം തുടര്‍ന്നാല്‍ പുരയിടത്തിനോട് ചേര്‍ന്ന് വന്‍ ചെങ്കല്‍ കുഴി രൂപപ്പെടുമെന്നും അത് വീടിന് തന്നെ ഭീഷണിയാകുമെന്നതിനാലുമാണ് പരാതി നല്‍കിയതെന്ന് അശ്വന്തിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

പോലീസ്-ജിയോളജി വകുപ്പുകളിലും അനധികൃത ചെങ്കല്‍ ക്വാറി സംബസിച്ച പരാതി നിലനില്‍ക്കുന്നുണ്ട്. നിരവധി പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന അനധികൃത ക്വാറികള്‍ക്കെതിരെ നാട്ടുകാര്‍ പരാതിപ്പെടുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതരുടെ ഒത്താശയോടെ ചെങ്കല്‍ ക്വാറികള്‍ വീണ്ടും പ്രവര്‍ത്തിക്കുകയാണ്. തേഞ്ഞിപ്പലം പോലീസില്‍ ഇത് സംബന്ധിച്ച് നിരവധി പരാതികളുണ്ടെങ്കിലും യാതൊരു നടപടിയുമായിട്ടില്ല. പിഞ്ചുബാലന് ചെങ്കല്‍ ക്വാറി മാഫിയയുടെ ക്രൂര മര്‍ദ്ദനമേറ്റ സംഭവത്തില്‍ പെരുവള്ളുരിലെ വിവിധ രാഷ്‌ട്രീയ-സാമൂഹ്യ സാസ്‌കാരിക സംഘടനകള്‍ പ്രതിഷേധിച്ചു. മനുഷ്യത്വരഹിതമായ ഈ സംഭവത്തില്‍ ചൈല്‍ഡ് ലൈനിനും, സംസ്ഥാന ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

India

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

Hockey

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

Kerala

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.