Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

സരസ്വതി നദീതട ഗവേഷണം വിപുലമാക്കണം: കാ.ഭാ.സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 09:58 am IST
inKozhikode

കോഴിക്കോട്: സിന്ധു നദീതട സംസ്‌കാരം മാത്രമല്ല അതിലും പഴക്കമുള്ള സരസ്വതീ നദീതട സംസ്‌കാരവും ഭാരതം തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്ന് ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍ പറഞ്ഞു. പന്തീരാങ്കാവില്‍ ഗണേശസാധനാ കേന്ദ്രം സംഘടിപ്പിച്ച ശ്രീ മംഗളസഹസ്രചണ്ഡീമഹായാഗത്തിന്റെ രണ്ടാം ദിനത്തിലെ സാംസ്‌കാരിക സദസ്സില്‍ ആരാധന വൈവിധ്യവും, ഭാരതീയ സംസ്‌കാരവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാക്‌സ് മുള്ളര്‍ ഭാരത സംസ്‌കാരം മുവ്വായിരം കൊല്ലം പഴക്കമുള്ളതാണെന്ന് കണ്ടെത്തി എന്നാല്‍ ഹാരപ്പന്‍ മെസൊപ്പൊട്ടോമിയന്‍ സംസ്‌കാരത്തിന്റെ കണ്ടെത്തലിലുടെ ഭാരത സംസ്‌കാരത്തിന് അയ്യായിരം വര്‍ഷം പഴക്കമുണ്ടെന്ന് പറയുന്നു. എന്നാല്‍ പിന്നീട് ചരിത്രകാരന്മാരും ഗവേഷകരും കണ്ടെത്തി ഭാരത പുരാണ ഇതിഹാസങ്ങളില്‍ പറയുന്ന സരസ്വതീ നദീ അനേകയിടങ്ങളില്‍ മണ്ണിനടിയിലൂടെ ഒഴുകുന്നുണ്ടെന്ന് 1988 ല്‍ വാജ്‌പേയ് ഗവണ്‍മെന്റ് ഡോ. കല്ല്യാണരാമന്റെ നേതൃത്വത്തില്‍ നദിയെ തിരിച്ചുകൊണ്ടുവരാനായി സരസ്വതി ഹെറിറ്റേജ് പദ്ധതി ആരംഭിച്ചുവെങ്കിലും പിന്നീട് വന്ന കോണ്‍ഗ്രസ്സ് ഗവണ്‍മെന്റ് പദ്ധതി അട്ടിമറിച്ചു. മണലാരണ്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന നമ്മുടെ രാജ്യത്ത് സരസ്വതി നദിയുടെ തിരിച്ചുവരവ് അനിവാര്യമാണ്. പതിനയ്യായിരം കൊല്ലം പഴക്കമാണ് ഗവേഷകര്‍ സരസ്വതി നദിക്കുണ്ടെന്ന് പറയുന്നത്. ലോകത്തില്‍ എല്ലാ സംസ്‌കാരങ്ങളും നശിച്ചിരിക്കുകയാണ് എന്നാല്‍ ഭാരത സംസ്‌കാരം മാത്രം ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. അതിന് കാരണം ഹിന്ദു സംസ്‌കാരത്തിന്റെ വ്യത്യസ്ത ആരാധന ഉപാസന രീതിയാണ്. മറ്റു മത ഉപാസനകളെല്ലാം ഏക ദൈവ വിശ്വാസങ്ങളില്‍ വിശ്വാസികളെ തളച്ചിടുമ്പോള്‍ ഹിന്ദു ഉപാസന എല്ലാം അംഗീകരിക്കാന്‍ അവനവന് ഇഷ്ടമുള്ളതിനെ ഉപാസിക്കാനും ആരാധിക്കാനും ബഹുസ്വരതയിലൂടെ എല്ലാം ഉള്‍ക്കൊള്ളാന്‍ ശീലിപ്പിക്കുന്നു. ഹിന്ദു സംസ്‌കാരം പാരസ്പര്യമാണ് അത് മനുഷ്യനെയും, ജന്തുവിനെയും, സസ്യത്തെയും, പ്രകൃതിയെയുമെല്ലാം ഒന്നായികാണുന്നുവെന്നും കാ.ഭാ.സുരേന്ദ്രന്‍ പറഞ്ഞു.

ചെങ്കോട്ടുകോണം ശ്രീരാമഭാസാശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ശ്രീലശ്രീ മധുമണിഅംബാ, എം.പി.നാരായണകുറുപ്പ്, സുനില്‍ കുമാര്‍ ഒഴുകില്‍, സി.കെ. ഐശ്വര്യഭാനു തുടങ്ങിയവര്‍ സംസാരിച്ചു. ഇന്നലെ തരുണ ഗണപതിഹോമ ം, ദുര്‍ഗ്ഗാസപ്തശതീപാരായണം, ശ്രീചക്രനവാവരണപൂജ, മഹാദീപാരാധന, അമൃത ഭോജനം, ശ്രീ സുബ്രഹ്മണ്യ ആവരണപൂജ, ശ്രീസുബ്രഹ്മണ്യഹോമം, പൂര്‍ണ്ണാഹൂതി, മഹാദീപാരാധന എന്നിവയും നടന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

India

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

Kerala

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

India

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.