Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ധര്‍മ്മത്തിനായി വീരാഹുതി ചെയ്തവരെ സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞാലും ഓര്‍ക്കുന്നത് ഭാരതത്തിന്റെ മാത്രം പ്രത്യേകത : എന്‍.സി.ടി.രാജഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 12:41 am IST
in Kannur

പാനൂര്‍: ധര്‍മ്മരാഷ്‌ട്രത്തിനായി വീരാഹുതി ചെയ്തവരെ സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞാലും ഓര്‍മ്മിക്കുന്നത് ഭാരതത്തിന്റെ മാത്രം പ്രത്യേകതയാണെന്നും സ്വര്‍ഗീയ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ ലോകം എന്നും സ്മരിക്കുന്നത് അദ്ദേഹം ധര്‍മ്മത്തിനായി വീരബലിദാനം ചെയ്തത് കൊണ്ടാണെന്നും വിദ്യാനികേതന്‍ ദക്ഷിണക്ഷേത്രീയ സംഘടന സെക്രട്ടറി എന്‍.സി.ടി.രാജഗോപാല്‍ പറഞ്ഞു. കെ.ടി.ജയകൃഷ്ണന്‍മാസ്റ്റര്‍ അനുസ്മരണ സാംഘിക്കില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.രാഷ്‌ട്രത്തിനു വേണ്ടി ഒരു നിമിഷം മുന്‍പെ ബലിദാനം ചെയ്യാന്‍ മത്സരിച്ച പൂര്‍വ്വസൂരികളുടെ നാടാണ് നമ്മുടേത്. അവരുടെ ലക്ഷ്യം രാഷ്‌ട്രത്തിന്റെ ധര്‍മ്മവും സംസ്‌ക്കാരവും നിലനിര്‍ത്തുക എന്നുളളതായിരുന്നു. ഒരു മഹിതമായ ലക്ഷ്യമാണ് ബലിദാനികളുടേത്. അങ്ങിനെയുളള ശ്രേഷ്ഠമായ ബലിദാന പരമ്പരയില്‍ ഉള്‍പ്പെട്ടതാണ് കെ.ടി.ജയകൃഷ്ണന്‍മാസ്റ്ററുടെ വീരമൃത്യു. സംഘാദര്‍ശത്തിനു വേണ്ടി മുന്നണി പോരാളിയായി അദ്ദേഹം പ്രവര്‍ത്തിച്ചു.

ഭീഷണികള്‍ ഏറെയുണ്ടായിട്ടും പിന്നോട്ടു കാലുകള്‍ വെയ്‌ക്കാന്‍ കൂട്ടാക്കിയില്ല. ഭാരതത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാനാണ് ബലിദാനങ്ങള്‍ ഇവിടെ നടന്നിട്ടുളളത്. അതു സാര്‍ത്ഥകമാക്കാന്‍ ഓരോത്തരും തങ്ങളുടെ കര്‍മ്മമണ്ഡലങ്ങളിലേക്ക് ഇറങ്ങണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആര്‍എസ്എസ് പാനൂര്‍ താലൂക്ക് സംഘചാലക് എന്‍.കെ.നാണു മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കെപി.ജിഗീഷ് പ്രസംഗിച്ചു.

കെ.ടി.ജയകൃഷ്ണന്‍മാസ്റ്ററുടെ 17-ാം ബലിദാനദിനത്തില്‍ മാക്കൂല്‍പീടികയിലെ സ്മൃതിമണ്ഡപത്തില്‍ ആയിരങ്ങളാണ് പ്രണാമം അര്‍പ്പിക്കാന്‍ എത്തിയത്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഓര്‍മ്മകള്‍ മറവിയെ പുണരാതെ ഇന്നും കണ്ണീരുമായി കഴിയുന്ന കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മയെ കാണാനും, ഒരുപിടി കാവിപൂക്കളര്‍പ്പിച്ച് ആ ആദര്‍ശപുരുഷനെ വണങ്ങാനും എത്തിയവരെ കൊണ്ട് വീട് നിറഞ്ഞിരുന്നു.

ആര്‍എസ്എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണന്‍, വിദ്യാനികേതന്‍ ദക്ഷിണക്ഷേത്രീയ സംഘടന സെക്രട്ടറി എന്‍.സി.ടി.രാജഗോപാല്‍, ആര്‍എസ്എസ് പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ്ബാബു, പ്രാന്തീയ കാര്യകാരി അംഗം വത്സന്‍ തില്ലങ്കേരി, വിഭാഗ് കാര്യവാഹ് വി.ശശിധരന്‍, വിഭാഗ് സഹകാര്യവാഹ് തമ്പാന്‍,വിഭാഗ് പ്രചാരക് ഗിരീഷ്, ജില്ലാകാര്യവാഹ് കെ.പ്രമോദ്, കെസി.വിഷ്ണു,കെബി.പ്രജില്‍, വി.പി.ഷാജി, ടി.രാജശേഖരന്‍, കെ.സജീവന്‍, ടിപി.സുരേഷ്ബാബു, എന്‍പി.ശ്രീജേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ:ജയപ്രകാശ്, വൈസ്പ്രസിഡണ്ട് ബിജു എളക്കുഴി, ജില്ലാപ്രസിഡണ്ട് കെ.പി.അരുണ്‍, ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ്, സെല്‍കോര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, പികെ.വേലായുധന്‍, കെ.പി.സഞ്ജീവ്കുമാര്‍, സി.കെ.കുഞ്ഞിക്കണ്ണന്‍, വിപി.സുരേന്ദ്രന്‍, എന്‍.ഹരിദാസ്, കെ.സുകുമാരന്‍ മാസ്റ്റര്‍, കെ.കെ.ധനഞ്ജയന്‍, പത്മിനി ടീച്ചര്‍, സി.പി.സംഗീത, ലസിത പാലക്കല്‍, കെ.മഞ്ജുഷ, എന്‍.രതി, കെ.പി.വസന്ത തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയ്‌ക്കു നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

പുതിയ വാര്‍ത്തകള്‍

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.