Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

മുഖ്യമന്ത്രിക്ക് ഭരണസംവിധാനങ്ങളിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു: കെ.സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2016, 10:01 pm IST
inKottayam

കോട്ടയം: സംസ്ഥാനത്തെ ഭരണസംവിധാനങ്ങളിന്മേല്‍ നിയന്ത്രണം നഷ്ട്ടപ്പെട്ട മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ദിനാചരണത്തോടനുബന്ധിച്ച് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആറുമാസം മുന്‍പ് അധികാരത്തിലെത്തുമ്പോള്‍ ജനങ്ങള്‍ക്ക് ഈ സര്‍ക്കാരില്‍ പ്രതീക്ഷയുണ്ടായിരുന്നു. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ അധികാരമേറ്റ് ആറുമാസം കഴിയുമ്പോഴേക്കും സര്‍ക്കാര്‍ സംവിധാനങ്ങളിലെല്ലാം നിയന്ത്രണം നഷ്ടപ്പെട്ട മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറുന്ന കാഴ്ചയാണ് തെളിയുന്നത്.

നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌ക്കരണ നടപടിയെ സംബന്ധിച്ച് വന്‍തോതിലുള്ള കള്ളപ്രചരണമാണ് കേരളത്തില്‍ നടക്കുന്നത്. കഴിഞ്ഞ കുറേക്കാലത്തെ കണക്ക് പരിശോധിച്ചാല്‍ ജീവനക്കാരുടെ ആദ്യശമ്പളദിവസമായ ഒന്നാം തീയതി ശരാശരി 500കോടി രൂപയാണ് വേണ്ടിവരുന്നത്. ഇതനുസരിച്ചാണ് ആര്‍ബിഐ 500കോടിരൂപ ഇക്കുറിയും അനുവദിച്ചത്. ഇന്നലെ ട്രഷറികളില്‍ ശമ്പളവും പെന്‍ഷനുമായി എത്തിയവരുടെ തിരക്കുണ്ടാക്കിയത് യഥാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാരാണ്. ജനങ്ങളില്‍ ഭീതിയും ആശങ്കയുമുളവാക്കുന്നത് സര്‍ക്കാരിന്റെ പ്രചരണങ്ങളാണ് ജനത്തിരക്കിന് കാരണം. നികുതിവെട്ടിപ്പുകാരെ സഹായിക്കുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ചെയ്യുന്നത്. ക്വാറി മാഫിയയും കോഴിക്കടത്തുകാരുമടക്കമുള്ളവര്‍ നടത്തുന്ന നികുതിവെട്ടിപ്പിനെതിരെ ചെറുവിരല്‍പോലും സര്‍ക്കാര്‍ അനക്കിയിട്ടില്ല. ഇക്കാര്യത്തില്‍ യുഡിഎഫ് എല്‍ഡിഎഫിനൊപ്പമാണ്.

സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ പാവപ്പെട്ടവരെ മറയാക്കി കള്ളപ്പണം നിക്ഷേപിക്കുകയായിരുന്നു സിപിഎം. സംഘടിതശക്തിയുടെ മറവില്‍ കള്ളപ്പണക്കാരെ സംരക്ഷിക്കാനാണ് ഇവര്‍ തയ്യാറായത്. കള്ളപ്പണക്കാരും പിടിച്ചുപറിക്കാരും പിണറായി വിജയന്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് പെരുകിയിട്ടുണ്ട്. കള്ളപ്പണ സഹകരണ മുന്നണിയായി സിപിഎമ്മും കോണ്‍ഗ്രസും മാറി. കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന കേന്ദ്രമായി കേരളത്തെ യുഡിഎഫും എല്‍ഡിഎഫും മാറ്റിയിരിക്കുന്നതായും കെ.സുരേന്ദ്രന്‍ പറഞ്ഞു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി.സുരേഷ്, ലിജിന്‍ലാല്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ലാല്‍കൃഷ്ണ, ജില്ലാ സെക്രട്ടറി ശരത് കുമാര്‍, സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ.അനീഷ് മുരളീധരന്‍, വി.വി.വിനയകുമാര്‍, ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്‍ഡന്റ് ബിനു.ആര്‍.വാര്യര്‍, യുവമോര്‍ച്ച ജില്ലാ നേതാക്കളായ കെ.എ,സ്.ഗോപന്‍, മഹേഷ് ചന്ദ്രന്‍, രമ്യാ ഗേണഷ്, ശറത് കുമാര്‍, ജയകൃഷ്ണന്‍, സന്ദീപ് എന്നിവര്‍ സംസാരിച്ചു.

പൊതുസമ്മേളനത്തിന് മുന്നോടിയായി പോലീസ് സ്‌റ്റേഷന്‍ മൈതാനിയില്‍ നിന്നും ആയിരങ്ങള്‍ പങ്കെടുത്ത റാലിആരംഭിച്ചു. ഗാന്ധിസ്‌ക്വയറിലെത്തി ബേക്കര്‍ ജംഗ്ഷന്‍ ചുറ്റി തിരുനക്കര ക്ഷേത്രത്തിന് മുന്നിലൂടെ റാലിയുടെ മുന്‍വശം സമ്മേളനഗരയിലെത്തിയപ്പോഴും പിന്‍നിര ഗാന്ധിസ്‌ക്വയര്‍ കഴിഞ്ഞിരുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

India

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

India

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

പുതിയ വാര്‍ത്തകള്‍

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.