ന്യൂദല്‍ഹി: ലോക്‌സഭാ സെക്രട്ടറി ജനറല്‍ അനൂപ് മിശ്രയുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നല്‍കി.
യുപി മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന മിശ്ര 2014 ഡിസംബര്‍ ഒന്നിനാണ് ലോക്‌സഭാ സെക്രട്ടറി ജനറലായത്.