Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ശ്രീമംഗള സഹസ്രചണ്ഡീ മഹായാഗം: പന്തീരാങ്കാവില്‍ ഇനി ദേവീ സ്തുതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2016, 10:14 am IST
inKozhikode

പന്തീരാങ്കാവ് ഗണേശസാധന കേന്ദ്രത്തില്‍ ഇന്നലെ ആരംഭിച്ച
ശ്രീമംഗളസഹസ്രചണ്ഡീ മഹായാഗത്തില്‍ നിന്ന്‌

പന്തീരാങ്കാവ്: ശ്രീമംഗള സഹസ്രചണ്ഡീ മഹായാഗത്തിന് പന്തീരാങ്കാവ് ഗണേശാസാധന കേന്ദ്രത്തില്‍ തുടക്കമായി.

ഇന്നലെ പുലര്‍ച്ചെ ബാലഗണപതിഹോമത്തോടെയാണ് ഹോമകുണ്ഠത്തില്‍ അഗ്നിജ്വലിപ്പിച്ചത്. കാസര്‍ ഗോഡ് ഇളനീര്‍മഠം മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി ധ്വജാരോഹണം നടത്തി. സാമൂതിരി ഉണ്ണിഅനുജന്‍ രാജ, സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, സ്വാമി വിശ്വരൂപാനന്ദ സരസ്വതി, പാലാഞ്ചേരി സുബ്രഹ്മണ്യന്‍ നമ്പൂതിരി, യജ്ഞാചാര്യന്‍ പ്രണവാനന്ദ സരസ്വത്യവധൂത സ്വാമികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വൈകീട്ട് നടന്ന സാം സ്‌കാരിക സദസ്സ് കണ്ണൂര്‍ അമൃതാനന്ദമയീമഠം മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി ഉദ്ഘാടനം ചെയ്തു. അഡ്വ. ഗോവിന്ദ് കെ. ഭരതന്‍ അധ്യക്ഷത വഹിച്ചു. ബ്രഹ്മചാരി മുകുന്ദചൈതന്യ, പ്രൊഫ. കെ.എം. പ്രിയദര്‍ശന്‍ ലാല്‍ എന്നിവര്‍ സംസാരിച്ചു. ഒ.പി. ഉണ്ണി സ്വാഗതവും വി.അശ്വിന്‍മേനോന്‍ നന്ദിയും പറഞ്ഞു.

ഇന്നലെ വേദപാരായണം, മഹാഗണപതിപൂജ, മഹാസങ്കല്‍പ്പം, പുണ്യാഹവാചനം, പുസ്തകപൂജ, ഗ്രഹപ്രീതി, ദ്വാപരപൂജ, വേദികാര്‍ച്ചന, കലശപൂജ, ആവരണ അര്‍ച്ചന, ശ്രീദുര്‍ഗ്ഗാസപ്തശതീ പാരായണം, ശ്രീചക്രനവാവരണപൂജ, മഹാദീപാരാധന, അമൃതഭോജനം, മഹാഗണപതി ആവരണ പൂജ, ശ്രീഏകപഞ്ചാശത് ഗണപതിമൂലമന്ത്രഹോമം, പൂര്‍ണ്ണാഹുതി, മഹാദീപാരാധന എന്നിവയും നടന്നു.

ഇന്ന് ദുര്‍ഗ്ഗാസപ്തശതീപാരായണം, ശ്രീചക്രനവാവരണപൂജ, മഹാദീപാരാധന, അമൃതഭോജനം, ശ്രീസുബ്രഹ്മണ്യ ആവരണപൂജ, ശ്രീസുബ്രഹ്മണ്യഹോമം , പൂര്‍ണ്ണാഹുതി, മഹാദീപാരാധന എന്നിവ നടക്കും. വൈകീട്ട് നടക്കുന്ന സാംസ്‌കാരിക സദസ്സ് സ്വാമി ബ്രഹ്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ശ്രീലശ്രീ മധുമണിഅംബ, കാ.ഭാ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 130 ല്‍ പരം ആചാര്യ ശ്രേഷ്ഠന്മാരാണ് യാഗത്തില്‍ പങ്കെടുക്കുന്നത്. നിരവധി സംന്യാസിശ്രേഷ്ഠന്മാരും ആദ്ധ്യാത്മിക സാംസ്‌ക്കാരിക നേതാക്കളും വിവിധ ദിവസങ്ങളിലായി നടക്കുന്ന സാംസ്‌കാരിക സദസ്സില്‍ പങ്കെടുക്കും.

മഹായാഗം ദര്‍ശിക്കാനും വിവിധ വഴിപാടുകള്‍ക്കുമായി എത്തുന്നവര്‍ക്കായി വിപുലമായ സംവിധാനങ്ങളാണ് ഗണേശ സാധനാ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

Kerala

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

India

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

India

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.