Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍; അതിര്‍ത്തിയില്‍ വന്‍ തുരങ്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2016, 10:12 pm IST
in India

 

ശ്രീനഗര്‍: ജമ്മുകശ്മീരിലെ , സാംബയില്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ബിഎസ്എഫ് സൈനികര്‍ വന്‍തുരങ്കം കണ്ടെത്തി. കഴിഞ്ഞ ദിവസം ഭീകരര്‍ നുഴഞ്ഞുകയറിയത് ഇതുവഴിയാണെന്നാണ് കരുതുന്നത്.

തിങ്കളാഴ്ച രാത്രിയില്‍, സുരക്ഷാ സേനയുമായിട്ടുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഭീകരര്‍ നുഴഞ്ഞുകയറിയ വഴി കണ്ടെത്താന്‍ സൈന്യം നടത്തിയ തെരച്ചിലിലാണ് തുരങ്കം കണ്ടെത്തിയതെന്ന് ബിഎസ്എഫ് ഡയറകടര്‍ ജനറല്‍ കെ കെ ശര്‍മ്മ അറിയിച്ചു. സാംബ പ്രദേശത്തുണ്ടായ നുഴഞ്ഞുകയറ്റത്തെക്കുറിച്ചും തുരങ്കത്തെക്കുറിച്ചും അതിര്‍ത്തിയിലെ പാക്ക് സൈനിക ഉദ്യോഗസ്ഥരെ വിവരമറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനില്‍ നിന്നാണ് തുരങ്കം തുടങ്ങുന്നത്. അവസാനിക്കുന്നത് സാംബയിലെ ചാമിയാലിലും.അന്താരാഷ്‌ട്ര അതിര്‍ത്തിക്കടുത്ത് കണ്ടെത്തിയ തുരങ്കത്തിന് രണ്ടടി വലിപ്പമുണ്ട്.75 മീറ്ററോളം നീളവും.

അതിര്‍ത്തി പ്രദേശങ്ങളില്‍ കോണ്‍ക്രീറ്റ് മതിലുകള്‍ നിര്‍മ്മിക്കുന്നത് ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റം ചെറുക്കാന്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ട ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ ഉറിയിലെ സൈനിക കേന്ദ്രത്തില്‍ നടത്തിയതു പോലുള്ള ആക്രമണത്തിനാണ് പദ്ധതിയിട്ടിരുന്നതെന്നാണ് സൂചന. ഇവരുടെ പക്കല്‍ നിന്നും സ്‌ഫോടകവസ്തുക്കളും ചാവേറുകള്‍ ധരിക്കുന്ന തരത്തിലുള്ള ബെല്‍റ്റുകളും സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബാഗുകളും കണ്ടെത്തിയിരുന്നു.നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ ഈ ഭാഗത്ത് കനത്ത കാവലുണ്ടായിരുന്നു. അതിനാലാണ് ഭീകരരെ ഉടന്‍ തന്നെ വകവരുത്താന്‍ കഴിഞ്ഞത്. അതിര്‍ത്തിയിലെ വേലി മുറിക്കുകയോ നദി വഴി ആരെങ്കിലും അകത്തു കടക്കുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ തുരങ്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംശയിച്ചിരുന്നു. ഒരു കുഴല്‍കിണറിനോട് ചേര്‍ന്നാണ് തുരങ്കം കണ്ടെത്തിയത്. ശര്‍മ്മ പറഞ്ഞു.

മുന്‍പും തുരങ്കങ്ങള്‍

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കു വേണ്ടി പാക്കിസ്ഥാന്‍ മുന്‍പും തുരങ്കങ്ങള്‍ നിര്‍മ്മിച്ചിരുന്നു.2001ല്‍ പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ അതിര്‍ത്തിക്കടുത്ത് 135 മീറ്റര്‍ നീളമുള്ള തുരങ്കം കണ്ടെത്തിയിരുന്നു.2008ല്‍ രാജസ്ഥാനിലെ ജോഥ്പ്പൂരിലും തുരങ്കം കണ്ടെത്തി.

കശ്മീരിലെ പല്ലന്‍വാലയില്‍ 2009 ആഗസ്റ്റ് നാലിന് വലിയ തുരങ്കം പ്രത്യക്ഷപ്പെട്ടിരുന്നു.2012 ജൂലൈയില്‍ 20 അടി താഴ്ചയില്‍ കണ്ടെത്തിയ തുരങ്കത്തിന് വായു കയറാനുള്ള സംവിധാനങ്ങളും മറ്റുമുണ്ടായിരുന്നു.അതും സാംബയിലായിരുന്നു.അതേ വര്‍ഷം ആഗസ്റ്റില്‍ 540 മീറ്റര്‍ നീളമുള്ള തുരങ്കവും 2014 സപ്തംബറില്‍ പല്ലന്‍വാലയില്‍ 50 മീറ്റര്‍ തുരങ്കവും കണ്ടെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വോട്ട് ബാങ്കിനായി വഴിമാറുന്ന നീതി: സാവരിയയുടെ കൊലപാതകവും പ്രബുദ്ധ കേരളത്തിന്റെ ഇരട്ടത്താപ്പും

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

Article

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

Kerala

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

Kerala

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

പുതിയ വാര്‍ത്തകള്‍

ഭാരത് ടെക്സ് 2026: ടെക്സ്റ്റൈല്‍ മേഖലയില്‍ 14,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; വിവിധ സംസ്ഥാനങ്ങള്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

വിശാല്‍ അനുസ്മരണം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

നമോ ഗ്രീനില്‍ 2600 പേര്‍ക്ക് യാത്ര ചെയ്യാം; ടിക്കറ്റ് നിരക്ക് അഞ്ച് മുതല്‍ 25 രൂപ വരെ

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

ചിത്രരാമായണം- 2

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.