വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ അടുത്തയാളായ ടോം പ്രൈസ് അമേരിക്കന്‍ ആരോഗ്യകാര്യ സെക്രട്ടറിയാകും. അടുത്ത ദിവസം ട്രംപ് പ്രൈസിന്റെ പേര് പ്രഖ്യാപിക്കും.