ന്യൂദല്‍ഹി: ഫിദല്‍ കാസ്‌ട്രോയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് ക്യൂബന്‍ തലസ്ഥാനമായ ഹവാനയ്‌ക്ക് പോയി. എന്നാല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കുന്നില്ല.
രാജ്യത്തെ പല പല സുപ്രധാന പരിപാടികളില്‍ പങ്കെടുക്കേണ്ടതു കൊണ്ടാണെന്നാണ് പ്രചാരണം. വെള്ളിയാഴ്ചയാണ് കാസ്‌ട്രോയുടെ സംസ്‌ക്കാരം.
















