Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അരനൂറ്റാണ്ടിനു ശേഷം അമേരിക്കന്‍ എയര്‍ലൈന്‍സ് ക്യൂബയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2016, 09:00 pm IST
inWorld

ഹവാന: അമേരിക്കന്‍ എയര്‍ലൈന്‍സ് ഹവാനയിലേക്കുളള സര്‍വീസ് പുനഃസ്ഥാപിച്ചു. അമ്പത് വര്‍ഷത്തിന് ശേഷമാണിത്.

രാജ്യതലസ്ഥാനം തങ്ങളുടെ പ്രിയനേതാവിന് കണ്ണീരോടെ വിട നല്‍കുമ്പോള്‍ മാറിയ കാലത്തിന്റെ അടയാളപ്പെടുത്തലായാണ് സര്‍വീസ് വീണ്ടും തുടങ്ങിയത്.

മിയാമിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ജോസ്മാര്‍ത്തി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങി. അമ്പത് വര്‍ഷത്തിന് മുമ്പ് നിത്യവും ഹവാനയിലേക്ക് വാണിജ്യ സര്‍വീസ് നടത്തിയിരുന്നു. ഇത് ചരിത്രപരമാണെന്നും ഈ സര്‍വീസുകള്‍ ദീര്‍ഘകാലം തുടരുമെന്ന് കരുതുന്നുവെന്നും ഒരു അമേരിക്കന്‍ യാത്രക്കാരന്‍ പറഞ്ഞു.

തൊട്ടുപിന്നാലെ തന്നെ ജെറ്റ് ബ്ലൂ എയര്‍വെയ്‌സ് വിമാനവും ന്യൂയോര്‍ക്കില്‍ നിന്ന് ഹവാനയിലെത്തി. ശീതയുദ്ധകാലത്തെ ഇരുശത്രുക്കളും തമ്മിലുളള വിമാന സര്‍വീസുകള്‍ ആഗസ്റ്റില്‍ തന്നെ പുനഃസ്ഥാപിച്ചു. 2014 ഡിസംബറില്‍ തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനവുമുണ്ടായിരുന്നു. എന്നാല്‍ ഹവാനയിലേക്ക് ആദ്യമായാണ് അമേരിക്കന്‍ വിമാനമെത്തുന്നത്.

വിമാനങ്ങള്‍ ക്യൂബന്‍ മണ്ണിലിറങ്ങുമ്പോള്‍ ക്യൂബന്‍ ജനത തങ്ങളുടെ പ്രിയനേതാവിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ കടന്ന് പോകുകയായിരുന്നു. 1979 മുതല്‍ ഇക്കൊല്ലം ആദ്യം വരെ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കും വിലക്കുണ്ടായിരുന്നു. ആഗസ്റ്റ് 31ന് വിവിധ അമേരിക്കന്‍ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ക്യൂബയിലെ ഒമ്പത് വിനോദസഞ്ചാര കേന്ദ്രങ്ങളായ നഗരങ്ങളിലേക്ക് നേരിട്ട് വാണിജ്യ സര്‍വീസുകള്‍ ആരംഭിച്ചിരുന്നു.

ഇപ്പോള്‍ അമേരിക്കയില്‍ നിന്ന് ക്യൂബയിലേക്ക് ദിവസവും 110 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതില്‍ ഇരുപതെണ്ണം ഹവാനയിലേക്ക് മാത്രമാണ്. ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധങ്ങള്‍ 2015 ജൂലൈയില്‍ പുനഃസ്ഥാപിക്കപ്പെട്ടു. എങ്കിലും സ്വന്തം ജനതയ്‌ക്ക് ക്യൂബയിലേക്ക് വിനോദസഞ്ചാരത്തിന് പോകുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സാംസ്‌കാരിക-വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് സന്ദര്‍ശനമാകാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

Kerala

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

Kerala

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

Kerala

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

പുതിയ വാര്‍ത്തകള്‍

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.