Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

ഒരു സംഗീത രാവിന്റെ തീരാത്ത ഓര്‍മ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2016, 04:32 pm IST
inMarukara

എക്കാലത്തെയും മികച്ച സംഗീതസാന്ദ്രമായ ഒരു രാവ് ലണ്ടന്‍ മലയാളികള്‍ക്ക് സമ്മാനിച്ചു കൊണ്ടാണ് ഈ വര്‍ഷത്തെ ഏകാദശി സംഗീതോത്സവം പടിയിറങ്ങിയത്. അക്ഷരാര്‍ത്ഥത്തില്‍ വെസ്റ്റ് തോണ്‍റ്റോണ്‍ ഹീത്ത് കമ്മ്യൂണിറ്റി സെന്റര്‍ ഗുരുവായൂര്‍ പുരിയായി പരിണമിക്കുകതന്നെ ആയിരുന്നു. ഗുരുവായൂരപ്പന്റെ നിറസാന്നിധ്യത്തില്‍ നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തെ അനുസ്മരിപ്പിക്കും വിധം എന്നു പറയുന്നതില്‍ ഒരു അതിശയോക്തിയും ഇല്ലാത്തവിധം ആണ് ഏകാദശി സംഗീതോത്സവം അരങ്ങേറിയത്. ഓരോ വര്‍ഷം കഴിയുംതോറും അനേകായിരം കലാകാരന്മാര്‍ക്ക് മാറ്റുരക്കുവാനുള്ള ഒരു ഉത്തമവേദിയായി തന്നെ മാറുകയാണ് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവം .

ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ചെയര്‍മാനായ തെക്കുംമുറി ഹരിദാസ് , അശോക ്കുമാര്‍ ,ശിവകുമാര്‍, ശങ്കരന്‍ നായര്‍, രാജേഷ് രാമന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഈ കലാസന്ധ്യക്കു നാന്ദികുറിച്ചത് . തുടര്‍ന്ന് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ കുരുന്നുകളുടെ ഗണേശസ്തുതിയില്‍ വിഘ്നേശ്വരന്‍ പ്രസാദിച്ചു എന്നുതന്നെ പറയാം .പിന്നീട് കണ്ടത് രാഗതാളലയങ്ങളുടെ അമൃതവര്‍ഷം തന്നെ ആയിരുന്നു. കര്‍ണാടക സംഗീതത്തിന്റെ മാസ്മരികതയെ ലണ്ടന്‍ മലയാളികള്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുവാന്‍ രാജേഷ് രാമന്റെ നേതൃപാടവത്തിന്നു കഴിഞ്ഞു .ലണ്ടന്‍ മലയാളികള്‍ക്ക് മാത്രമല്ല എല്ലാ സംഗീതാസ്വാദകര്‍ക്കും സുപരിചിതനാണ് രാജേഷ് രാമന്‍ സ്‌കൂള്‍ കലോത്സവ വേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന രാജേഷ് പ്രതിഭയായിരുന്നതിനോടൊപ്പം ഏഷ്യാനെറ്റ് യൂറോപ്പ് ടാലെന്റ ഹണ്ട് വിജയികൂടി ആണ് .

കര്‍ണാടക സംഗീതത്തിന് ഒഴിച്ചു കൂടാന്‍ കഴിയാത്ത ഒരു വാദ്യോപകരണം ആണ് വയലിന്‍. തമിഴ് കല്‍വി കുടം അവതരിപ്പിച്ച വയലിന്‍ ഫ്യൂഷന്‍ എല്ലാവരുടെയും മനസുകവരുന്നതായിരുന്നു .തുടര്‍ന്ന് ലക്ഷ്മി വിനോദിന്റെ കേശാദി പാദവര്‍ണനയും , സ്വാതിതിരുന്നാള്‍ കീര്‍ത്തനം പാടി ശാലിനി വിജയ്‌യും ആസ്വാധകമനസ്സില്‍ നവ്യാനുഭവം സമ്മാനിച്ചു ,തുടര്‍ന്ന് സൗമ്യ അനീഷിന്റെ ഭജന്‍ ഭക്തിരസ പ്രാധാന്യം തുളുംമ്പുന്നതുതന്നെ ആയിരുന്നു.

ലതാ മാധുരി ,സന്ധ്യ ,സ്വര്‍ണ, സഞ്ജന , നിവേദ്യ സുനില്‍ ,റിയ മനോജ് ,തുടങ്ങിയവരുടെ കീര്‍ത്തനാലാപം ആസ്വാദക ഹൃദയങ്ങളില്‍ വേറിട്ടൊരിടം തന്നെ ആണ് നല്‍കിയത് .അതോടൊപ്പം തന്നെ ചെന്നൈ സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന ശ്രീനിധിയുടേയും ,ജയശ്രീയുടെയും ഗുരുവായൂരപ്പ കീര്‍ത്തനങ്ങള്‍ സംഗീതാസ്വാദകര്‍ക്കു പുതുമകള്‍ സമ്മാനിച്ചു .തുടര്‍ന്നു ദുരൈ പ്രവീണ്‍ ,ദുരൈ നിതീഷ് ,പ്രതാപന്‍ യോഗരാജ ,ലതന്‍ യോഗരാജ എന്നിവര്‍ വയലിനും ശ്രീ ബാഗ്ലൂര്‍ പ്രതാപിന്റെ ശിഷ്യരുടെ മൃദംഗ കച്ചേരിയും അരങ്ങേറി .ശിവകാമി തിലൈനാഥന്റെ സാക്‌സോഫോണ്‍ വായനയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി .

യൂ കെ യിലെ എല്ലാ സംഗീതാസ്വാദകര്‍ക്കും സുപരിചിതനാണ് ശ്രീ സമ്പത് ആചാര്യ ,ഈ മണ്ണിലും കര്‍ണാടകസംഗീതത്തിന്റെ വേരുകള്‍ നട്ടു വളര്‍ത്തിയതില്‍ അദ്ദേഹത്തിന്റെ സ്ഥാനം വളരെ വലുതാണ് ,രാജ്യത്തിന്റെ അങ്ങോളമിങ്ങോളം ശിഷ്യസമ്പത്തു കൊണ്ട് അദ്ദേഹത്തിന്റെ പേരുതന്നെ അന്വര്‍ത്ഥമായി തീര്‍ന്നു .ഇന്ത്യന്‍ കര്‍ണാടക സംഗീതത്തിന്റെ മുഖശ്രീ ആയ ഹൈദ്രബാദ് ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ശേഷാചാരിയുടെയും രാഘവാചാരിയുടെയും ഇളയ സഹോദരന്‍ ആണ് ശ്രീ സമ്പത് ആചാര്യ.

ഏകാദശി സംഗീതോത്സവവേദിയില്‍ അദ്ദേഹത്തിന്റെ സാമിപ്യം കുട്ടികള്‍ക്കു പ്രേചോദനം ആയി .തുടര്‍ന്ന് മായാമാളവഗൗള രാഗത്തിലുള്ള സ്വാതിതിരുനാള്‍ കീര്‍ത്തനം ആയ ദേവദേവ കലയാമിതേ………കമാസ് രാഗത്തിലുള്ള സന്താന ഗോപാലവും………. , ശ്യാമരാഗത്തിലുള്ള മാനസ സഞ്ജരരെ………… മലയാളികള്‍ക്ക് ഏറ്റവും പ്രിയരാഗമായ ആഭേരിയില്‍ തുടങ്ങുന്ന ത്യാഗരാജസ്വാമിയാല്‍ വിരചിതമായ നകുമോ ഓ മൂകനലെ……….ശ്രീ ശ്രീ സമ്പത് ആചാര്യയുടെ ആലാപന ത്തിനോടൊപ്പം മനസിലെ രാഗങ്ങളെ വിരല്‍ത്തുമ്പില്‍ ആവാഹിച്ചു വയലിനിസ്റ്റ് ശ്രീ ദുരൈ ബാലുവും, താളമേള സമ്മോഹനമായി ……ആസ്വാദകമനസുകളെ ത്രസിപ്പിക്കും വിധമുള്ള ബാംഗ്ലൂര്‍ പ്രതാപിന്റെ മൃദംഗവായനയും കൂടി ചേര്‍ന്ന ഏകാദശി സംഗീതോത്സവ വേദി സരസ്വതി കടാക്ഷത്തിന്റെ നിമിഷങ്ങള്‍ ആണ് ലണ്ടന്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്.

ധാരാളം ശിഷ്യന്മാരാല്‍ അനുഗ്രഹീതനായ കലാകാരനാണ് ദുരൈ ബാലു യു .കെ യിലെ കര്‍ണാടക സംഗീതത്തിന്റെ വളര്‍ച്ചക്ക് പ്രത്യേകിച്ചും വയലിന്‍ എന്ന വാദ്യോപകരണത്തിന്റെ വളര്‍ച്ചക്ക് ധാരാളം സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട് . മൃദംഗം ശിവ ഡമരുവില്‍നിന്നും ഉത്ഭവിച്ചതായാണ് ഹിന്ദുപുരാണങ്ങള്‍ അനുശാസിക്കുന്നത്. മൃദംഗ വായനയില്‍ തന്റേതായ ശൈലിയില്‍ യുകെയിലെ സംഗീതാസ്വാദകരുടെ ഇടയില്‍ സ്ഥാനം നേടിയ അനുഗ്രഹീത കലാകാരനാണ് ബാംഗ്ലൂര്‍ പ്രതാപ്. വളര്‍ന്നു വരുന്ന പുതുതലമുറക്ക് മൃദംഗം എന്ന വാദ്യോപകരണത്തിന്റെ സാധ്യതകള്‍ പകര്‍ന്നു നല്‍കുകയാണ് അദ്ദേഹം ചെയുന്നത്.

ആസ്വാദനത്തിന്റെ പാരമ്യതയ്യില്‍ എത്തിനില്‍ക്കുന്ന നിമിഷത്തില്‍ ആസ്വാദകഹൃദയത്തില്‍ നാരായണീയത്തിന്റെ ശീലുകളെ കോര്‍ത്തിണക്കിയും,ഭഗവാന്‍ കൃഷ്ണനെ ഏറ്റവും പ്രിയ രാഗമായ മുഖാരിയില്‍ തുടങ്ങുന്ന ഇരയ്യിമ്മന്‍ തമ്പിയുടെ കൃതിയായ അടിമലരിണ തന്നെ കൃഷ്ണാ …..എന്നു തുടങ്ങുന്ന കീര്‍ത്തനം രാജേഷ് രാമന്‍ ആലപിച്ചപ്പോള്‍ ഏകാദശി സംഗീതോത്സവം ഭഗവാന്റെ മുന്‍പില്‍ പൂര്‍ണമായും സമര്‍പ്പിക്കപെടുകയാണ് ചെയ്തത് .തുടര്‍ന്ന് നിറഞ്ഞ സദസില്‍ ഭഗവാനെ സാക്ഷി നിര്‍ത്തി പഞ്ചരത്‌നകീര്‍ത്തനാലാപനം കുടി ആയപ്പോള്‍ ത്രോണ്‍ട്രോണ്‍ ഹീത്ത് കമ്മ്യൂണിറ്റി സെന്റര്‍ അക്ഷരാര്‍ത്ഥത്തില്‍ ഗുരുവായൂര്‍പുരി ആയിമാറിയിരുന്നു .

നമ്മെവിട്ടു പിരിഞ്ഞ സംഗീതാചാര്യന്‍ ബലമുരളീകൃഷ്ണയുടെ അനുസ്മരണവും വേദിയില്‍ നടന്നു .തുടര്‍ന്ന് സംഗീതോത്സവത്തില്‍പങ്കെടുത്ത എല്ലാവരെയും ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ സംഘാടകര്‍ ആദരിക്കുകയും . പതിവ് പോലെ മുരളി അയ്യരുടെ നേതൃത്വത്തില്‍ ദിപാരാധനയും, തുടര്‍ന്ന് അന്നദാനവും നടത്തുകയുമുണ്ടായി. ലണ്ടന്‍ മലയാളികളുടെ ഇനിയുള്ള കാത്തിരിപ്പ് അടുത്ത മാസത്തെ അയ്യപ്പപൂജക്കും ധനു മാസ തിരുവാതിരാഘോഷത്തിന്റെ രാവുകള്‍ക്കായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.