Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

റെയില്‍വേസ്റ്റേഷനില്‍ എത്തിയ ദീര്‍ഘദൂര യാത്രക്കാര്‍ വലഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2016, 10:00 am IST
in Kozhikode

കോഴിക്കോട്: റെയി ല്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ദീര്‍ഘദൂരയാത്രക്കാരാണ് ദുരിതം കൂടുതല്‍ അനുഭവിച്ചത്. ദൂരസ്ഥലങ്ങളിലേക്ക് പോകുന്നതിന് വാഹനങ്ങള്‍ കിട്ടാതെ വലയുകയായിരുന്നു അവര്‍. പാളയം ബസ് സ്റ്റാന്റ്, എരഞ്ഞിപ്പാലം വഴി മെഡിക്കല്‍ കോളജിലേക്ക് പോലീസ് ബസ് സര്‍വീസ് നടത്തിയത് യാത്രക്കാര്‍ക്ക് സഹായകമായി. കെഎസ്ആര്‍ടിസി ബസ്സുകള്‍ പ്രതീക്ഷിച്ച് എത്തിയ ദീര്‍ഘദൂരയാത്രക്കാര്‍ ഏറെ നേരം കാത്തിരുന്നു മുഷിഞ്ഞു. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി അജീഷ് ഇന്നലെ പുലര്‍ച്ചെയാണ് കുവൈറ്റില്‍ നിന്ന് കൊച്ചിയിലെത്തിയത്.

കെഎസ്ആര്‍ടിസി സര്‍വീസ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ബസ് കിട്ടാതായതോടെ കോഴിക്കോട്ടേക്ക് തീവണ്ടികയറി. കോഴിക്കോട്ടുനിന്നും ബസ് സര്‍വീസ് ഇല്ലെന്നറിഞ്ഞതോടെ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടിവന്നു. തുടര്‍ന്ന് സ്വകാര്യ വാഹനം സംഘടിപ്പിച്ച് വീട്ടിലേക്ക് പോകുകയായിരുന്നു.

ഭാരതം മുഴുവന്‍ കള്ളപ്പണത്തിനെതിരെ നടപടികള്‍ സ്വീകരിക്കുമ്പോള്‍ കേരളത്തില്‍ ഭരണ കക്ഷി തന്നെ എന്തിനാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നായിരുന്നു ഗുജറാത്തില്‍ നിന്നെത്തിയ സ്വാമി ഭഗവാന്‍ഗിരി ചോദിച്ചത്. കേരളത്തില്‍ മാത്രമാണ് ഇത്തരത്തില്‍ അനാവശ്യ ഹര്‍ത്താലുകള്‍ നട ത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

ഭാരതയാത്രയുടെ ഭാഗമായാണ് സ്വാമി കോഴിക്കോട്ടെത്തിയത്. പേരാമ്പ്ര സ്വദേശി രഞ്ജിത്ത് തന്റെ കാറില്‍ സ്വാമിയെ അശോകപുരം ശാരദ അദൈ്വതാശ്രമത്തില്‍ എത്തിച്ചു. ഹര്‍ത്താലിനെക്കുറിച്ച് അറിയാതെയാണ് സ്വാമി എത്തിയത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനായി ഫിഫ കല്ലായിയുടെ പ്രവര്‍ത്തകരും രാവിലെ മൂതല്‍ തന്നെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുണ്ടായിരുന്നു.

രാമനാട്ടുകര, എലത്തൂര്‍, ബേപ്പൂര്‍, വെളളിമാട്കുന്ന്, കാരപ്പറമ്പ്, വെസ്റ്റ് ഹില്‍, എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഫിഫകല്ലായി പ്രവര്‍ത്തകര്‍ സഹായകമായത്. പ്രസിഡന്റ് പി.എന്‍.എം. ഷമീര്‍, സെക്രട്ടറി കെ. സലിം, ഹാ രിസ്, സുധീര്‍, ജലീല്‍, നി ഷാദ് എന്നിവരുടെ നേതൃത്വത്തില്‍ 25 ഓളം പ്രവര്‍ത്തകരാണ് യാത്രക്കാര്‍ക്ക് സഹായമായെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പുതിയ വാര്‍ത്തകള്‍

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.