ഗ്രനോബള്‍: ഫ്രഞ്ച് ആല്‍പ്‌സില്‍ ചെറു വിമാനം തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. രണ്ടു സീറ്റുകള്‍ മാത്രമുള്ള ടൂറിസ്റ്റ് വിമാനം ആല്‍ബെര്‍ട്ട്വില്ലിയിലേക്കു പോകും വഴിയാണ് തകര്‍ന്നു വീണത്. മോശം കാലാവസ്ഥയാണ് കാരണമെന്ന് അധികൃതര്‍ അറിയിച്ചു.