Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ലക്ഷങ്ങളുടെ മദ്യവും കമ്പ്യൂട്ടര്‍ ഉപകരണങ്ങളും കത്തി നശിച്ചു ബീവറേജ് ഔട്ട്‌ലെറ്റില്‍ വന്‍ തീപിടുത്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2016, 11:53 pm IST
inKannur

കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് ബീവറേജ് കോര്‍പ്പറേഷന്റെ ഹൊസ്ദുര്‍ഗിലെ ഔട്ട്‌ലെറ്റില്‍ വന്‍ തീ പിടുത്തം. ലക്ഷങ്ങളുടെ മദ്യവും കമ്പ്യൂട്ടര്‍ ഉപകരണങ്ങളും കത്തി ചാമ്പലായി. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് ഔട്ട്‌ലെറ്റിനെ അഗ്നി വിഴുങ്ങിയത്.

ഔട്ട്‌ലെറ്റ് കോമ്പൗണ്ടിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ പ്രഫുല്ല കുമാര്‍ പുക ഉയരുന്നത് കണ്ട് ഉടന്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ വിവരം കൈമാറുകയും പോലീസ് അഗ്നിശമനസേനയുടെ സഹായം തേടുക യുമായിരുന്നു. ഔട്ട്‌ലെറ്റിന്റെ മുന്‍വശത്തുള്ള മദ്യവിതരണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. ഏതാണ്ട് 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് അഗ്നിശമന സേനയുടെ പ്രാഥമിക നിഗമനം.

കത്തിച്ചാമ്പലായ മദ്യക്കുപ്പികളുടെ എണ്ണവും നഷ്ടവും കണ്ണൂരില്‍ നിന്നെത്തിയ ബീവറേജ് കോര്‍പ്പറേഷന്റെ ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തി. അഗ്നിശമന സേനയും കണക്കെടുപ്പ് നടത്തി. തീയണക്കാന്‍ കഴിഞ്ഞെങ്കിലും ഞൊടിയിടെ എല്ലാ മദ്യക്കുപ്പികളും തീ പിടുത്തത്തില്‍ നശിച്ചിരുന്നു. കമ്പ്യൂട്ടര്‍ കത്തി നശിച്ചതിനാല്‍ മദ്യകുപ്പികളുടെ കണക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. കണ്ണൂരില്‍ നിന്നെത്തിയ ഓഡിറ്റ് സംഘം വിശദമായ പരിശോധന നടത്തി. ഇതേ കെട്ടിടത്തിലുള്ള ഗോഡൗണിലേക്ക് തീ പടരാത്തതു കൊണ്ട് നഷ്ടം കുറഞ്ഞു.

വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ദാമോദരന്‍, ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.കെ.സുനില്‍ കുമാര്‍, ജൂനിയര്‍ എസ് ഐ ജയശങ്കര്‍ തുടങ്ങിയവരടങ്ങുന്ന പോലീസ് സംഘം സംഭവ സ്ഥലം സന്ദര്‍ശിച്ചു. ഹൊസ്ദുര്‍ഗിലെ അഗ്നിശമന കേന്ദ്രത്തിലെ സ്റ്റേഷന്‍ ഇന്‍ചാര്‍ജ്ജ് കെ.മനോജ്, ഫയര്‍മാന്മാരായ പി.വി.ദിലീപ്, കെ.ശ്രീജിത്ത്, ഡ്രൈവര്‍മാരായ ലത്തീഫ്, പ്രിയേഷ്, ഹോംഗാര്‍ഡുകളായ നാരായണന്‍, പ്രഭാകരന്‍, രമേശന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണക്കാന്‍ എത്തിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

News

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

Kerala

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.