Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഉമ്മന്‍ചാണ്ടി ഭരണഘടനയെ വെല്ലുവിളിക്കുന്നു: കാ.ഭാ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2016, 10:00 pm IST
in Kottayam

കോട്ടയം: ഇന്ത്യന്‍ ജനതക്കിടയില്‍ ഏകീകൃത സിവില്‍ക്കോഡ് വരാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍ പറഞ്ഞു.

ഭാരതീയ അഭിഭാഷക പരിഷത്തിന്റെയും ഭാരതീയ വിചാരകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ഏകീകൃത സിവില്‍ കോഡിനെപ്പറ്റി നടത്തിയ സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകീകൃത സിവില്‍കോഡ് നിലവില്‍ വരാന്‍ ഇന്ത്യന്‍ ജനതയല്ല കോണ്‍ഗ്രസ് പാര്‍ട്ടിയാണ് അനുവദിക്കാത്തത്. 61 കൊല്ലം ഭാരതം ഭരിച്ച കോണ്‍ഗ്രസ് ഒത്ത്തീര്‍പ്പ് രാഷ്‌ട്രീയമാണ് നടത്തിയിരുന്നത്. പൊതുസിവില്‍കോഡാണെങ്കിലും ഏകീകൃത സിവില്‍കോഡാണെങ്കിലും അത് നടപ്പാക്കാന്‍ സാധിക്കാത്തത് ഒത്ത് തീര്‍പ്പ് രാഷ്‌ട്രീയം മൂലമാണ്. ദേശീയമായ എന്ത് കാര്യം ചര്‍ച്ചചെയ്താലും അത് അവസാനം എത്തി നില്‍ക്കുന്നത് ഒത്ത്തീര്‍പ്പ് രാഷ്‌ട്രീയത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന ഉണ്ടായിട്ട് 65 വര്‍ഷം കഴിഞ്ഞിട്ടും നിയമത്തിന്റെ മുന്നില്‍ ആരും തുല്യരല്ല. ഭരണഘടനയുടെ കുറവല്ല ഭരിക്കുന്നവരുടെ ഇച്ഛാശക്തിയുടെ കുറവാണ് ഏകീകൃത സിവില്‍കോഡ് നടത്താന്‍ സാധിക്കാതിരുന്നതിന് കാരണം. കടമ നിര്‍വ്വഹിക്കാതിരുന്നവരെ മാന്യന്മാരായും നിര്‍വ്വഹിക്കാന്‍ ശ്രമിക്കുന്നവരെ കുറ്റവാളികളായുമാണ് രാഷ്‌ട്രീയത്തില്‍ ചിത്രീകരിക്കുന്നത്. മതവും ആരാധനയും ബഹുസ്വരമാണെന്ന് പറയുന്നത് ഭാരതത്തില്‍ മാത്രമാണെന്നും കാഭാ പറഞ്ഞു.

ഏകീകൃതസിവില്‍കോഡിനെ എതിര്‍ക്കുന്നത് വര്‍ഗീയ രാഷ്‌ട്രീയം കളിക്കുന്നവരും മതവിശ്വാസികളില്‍ കുറേപേരുമാണ്. പൊതുസിവില്‍കോഡ് വേണമെന്നാണ് ഇസ്ലാംമതത്തിലെ ഭൂരിഭാഗം സ്ത്രീകളും ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും, മുസ്ലീംലീഗ് എന്നിവരാണ് ഇതിന് അനുവദിക്കാത്തത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയതയെ അംഗീകരിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ വിചാരകേന്ദ്രം പ്രസിഡന്റ് ശ്രീകേഷ്.പി.ജി. അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ അഭിഭാഷക പരിഷത്ത് കോട്ടയം ഘടകം പ്രസിഡന്റ് അഡ്വ. കെ. രാധാകൃഷ്ണന്‍ നായര്‍ വിഷയാവതരണം നടത്തി. ലോയേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ.ജോര്‍ജ്ജ്.വി.തോമസ്, അഭിഭാഷക പരിഷത്ത് യൂണിറ്റ് വൈസ് പ്രസിഡന്റ് ഡോ. വി.ടി. രജിമോന്‍, ജില്ലാ സെക്രട്ടറി അഡ്വ.ജോഷി ചീപ്പുങ്കല്‍, അഡ്വ. അജി ആര്‍. നായര്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.