Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പ്രതാപന്‍ സാര്‍ പടിയിറങ്ങുന്നു സംതൃപ്തിയോടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2016, 09:07 pm IST
inAlappuzha

ചേര്‍ത്തല: കായികാദ്ധ്യാപനത്തിന് അവിസ്മരണീയ നേട്ടങ്ങള്‍ സമ്മാനിച്ച പ്രതാപന്‍ സാറിന് പടിയിറക്കം. ചാരമംഗലം ഡിവിഎച്ച്എസിലെ കായിക അദ്ധ്യാപകനായ പ്രതാപന്‍ 27 വര്‍ഷത്തെ സേവനത്തിന് ശേഷം ഈ വര്‍ഷം വിരമിക്കും.

കായികമേളകളില്‍ ചേര്‍ത്തല ഉപജില്ലയേയും ചാരമംഗലം ഡിവിഎച്ച്എസ്എസിനെയും തുടര്‍ച്ചയായി വിജയകിരീടം ചൂടിച്ചതിനു പിന്നില്‍ പ്രതാപന്റെ നിശ്ചയദാര്‍ഢ്യമാണുള്ളത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അദ്ധ്യാപകനുള്ള അവാര്‍ഡും ഇദ്ദേഹത്തെ തേടിയെത്തി. റവന്യൂ ജില്ലാ കായികമേളയില്‍ ചാരമംഗലം സ്‌ക്കൂളിന് തുടര്‍ച്ചയായി ഏഴ് തവണ കിരീടം നേടി കൊടുക്കുവാനും നിരവധി പ്രതിഭകളെ ദേശിയ തലത്തില്‍ മത്സരിപ്പിക്കാനും കഴിഞ്ഞു.

പ്രതാപന്‍ പരിശീലിപ്പിച്ച രണ്ടായിരത്തില്‍ അധികം പേര്‍ പോലീസ്, എക്‌സൈസ്, കര, നാവിക, സേനകളില്‍ ജോലി ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂളുകളിലെ ഭൂരിഭാഗം കായിക അദ്ധ്യാപകരും പ്രതാപന്റെ ശിഷ്യരാണ്.

അടുത്ത അദ്ധ്യയന വര്‍ഷം ഒദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്ന പ്രതാപന്‍ സാറിന്റെ വിടവാങ്ങല്‍ കായിക മേള അവിസ്മരണിയമാക്കുവാനുളള ശ്രമത്തിലാണ് ശിഷ്യര്‍. ഒളിമ്പ്യന്‍ മനോജ് ലാല്‍, ലോക ജൂനിയര്‍ മീറ്റില്‍ മല്‍സരിച്ച കെ.ബി. ശിവദേവന്‍, ഓള്‍ ഇന്ത്യ ക്രോസ് കണ്‍ട്രി വെള്ളിമെഡല്‍ ജേതാവ് പി. സിനിമോള്‍, ഫോഴ്സിലെ നൂറ് മീറ്റര്‍ റെക്കോര്‍ഡ് ജേതാവ് വി. ശ്രീകുമാര്‍, സ്‌കൂള്‍ നാഷണല്‍ മീറ്റിലെ വ്യക്തിഗത ചാമ്പ്യന്‍ ഇന്ദുലേഖ, കഴിഞ്ഞ വര്‍ഷത്തെ യൂത്ത് മീറ്റിലെ വെള്ളിമെഡല്‍ ജേതാവ് ഡി. ഡിനീഷ്, ദേശീയ മെഡല്‍ ജേതാവ് പ്രിയങ്ക ഹരിദാസ്, കേരള യൂണിവേഴ്സിറ്റി ക്രോസ് കണ്‍ട്രി ജേതാവ് എസ്. സേതു, ഡക്കാത്തലനില്‍ റെക്കോര്‍ഡോടെ കിരീടം ചൂടിയ പി. ആകാശ് എന്നിവര്‍ പ്രതാപന്റെ ശിഷ്യരാണ്.

പരിശീലിപ്പിച്ചവരില്‍ അന്‍പതിലധികം പേര്‍ കായികാദ്ധ്യാപകരും 250 ഓളം പേര്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചവരുമാണ്. ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറിയുമാണ്. ഭാര്യ: രാധ മക്കള്‍: പ്രവീണ, പ്രശാന്ത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

New Release

പ്രിയതമൻ ആരംഭിച്ചു

New Release

“അമാനുഷികം” സെപ്റ്റംബർ 25-ന്.

New Release

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

Entertainment

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

പുതിയ വാര്‍ത്തകള്‍

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്; തന്റെ പേര് എഴുതി ചേർത്തതായിരിക്കും, ഷോൺ ജോർജിനെതിരെ ജി. സുധാകരൻ

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

സ്വർണക്കിരീടം സന്നിധാനത്തെ ഭണ്ഡാരപ്പുരയിൽ ഭദ്രമായുണ്ട് ; യാതൊരുവിധ നഷ്ടവും ഉണ്ടായിട്ടില്ലെന്ന് തിരുവാഭരണം കമീഷണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.