Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഏറ്റുമുട്ടല്‍; ഭീതിയൊഴിയാതെ മലയോര മേഖല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2016, 12:43 pm IST
in Malappuram

നിലമ്പൂര്‍: മാവോയിസ്റ്റുകളുമായി വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ തലയ്‌ക്ക് ഒരു കോടിയോളം രൂപ വിലയിട്ട കുപ്പുദേവരാജനടക്കം കുപ്രസിദ്ധ നേതാക്കളെ വധിക്കാനായ സന്തോഷത്തിലാണ് പോലീസ്. പക്ഷേ അതിനിടയിലും മലയോര പ്രദേശത്തെ ജനങ്ങള്‍ളുടെ ആശങ്കയൊഴിയുന്നില്ല. മാവോയിസ്റ്റുകളില്‍ രക്ഷപ്പെട്ടവര്‍ തിരിച്ചടിക്കുമെന്ന ഭയം എല്ലാവര്‍ക്കുമുണ്ട്.

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെയും കുമാരിയെന്ന അജിതയുടെയും മൃതദ്ദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ശേഷിക്കുന്നവരേ കൂടി കണ്ടെത്താനുള്ള വ്യാപക തിരച്ചിലിലാണ് പ്രത്യേക അന്വേഷണ സംഘം. വനാതിര്‍ത്തിയിലെ പോലിസ്, ഫോറസ്റ്റ് സ്റ്റേഷനുകളെല്ലാം കനത്ത ജാഗ്രതയിലാണ്. മാവോയിസ്റ്റുകളുടെ ആക്രമണ സാധ്യത കണക്കിലെടുത്ത് ശക്തമായ ഓപ്പറേഷനൊരുങ്ങുന്നതിനിടെയാണ് തണ്ടര്‍ബോള്‍ട്ട് അടക്കമുള്ള സേനാ വിഭാഗത്തിന് മാവോയിസ്റ്റുകളെ കണ്ടുമുട്ടാനായത് എന്നതാണ് വസ്തുത. പ്രത്യേക സാഹചര്യമുണ്ടായാല്‍ വെടിവയ്‌ക്കാനുള്ള ഉത്തരവ് നേരത്തേ ലഭിച്ചത് സമീപകാലത്ത് തിരച്ചിലിനു ഗതിവേഗം കൂട്ടിയിരുന്നു. സൈലന്റ്‌വാലി കരുതല്‍ വന മേഖലയിലെയും ചോക്കാട് മുതല്‍ കരുളായി നാടുകാണി വരേയുള്ള വനമേഖലയിലെയും. ഏതു സമയവും തെരച്ചിലിനും വേണ്ടി വന്നാല്‍ ഒരേറ്റുമുട്ടലിനു പോലും തയാറായി കമാന്‍ഡോകള്‍ അടക്കമുള്ള സായുധ സേനയെ ഒരുക്കി മേഖലയില്‍ വിന്യസിച്ചിരുന്നു. വനത്തിനോടു ചേര്‍ന്ന ആദിവാസി കോളനികളില്‍ നിത്യസന്ദര്‍ശകരായ മാവോയിസ്റ്റുകള്‍ ഇവിടങ്ങളില്‍ സ്റ്റഡി ക്ലാസുകളെടുക്കുന്നതും ലഖുലേഖ വിതരണവുമെല്ലാം തുടര്‍ന്നും പതിവാക്കിരുന്നു. സോമന്‍ എന്നു പേരുള്ള ആളാണ് സംഘത്തിലെ ഏക മലയാളി എന്ന സൂചനയും പോലീസിനു ലഭിച്ചിരുന്നു. കര്‍ണാടകക്കാരും തെലുങ്കരും തമിഴരുമെല്ലാം സംഘത്തിലുണ്ടെന്നും കൂടുതല്‍ സുരക്ഷിതത്വം കണക്കിലെടുത്താണ് ഏറ്റുമുട്ടലുകള്‍ പതിവായ പാലക്കാടന്‍ വനമേഖലയില്‍ നിന്നുള്ള വരും വയനാട് മേഖലയിലുണ്ടായിരുന്ന നേതാക്കളും നിലമ്പൂര്‍ വനമേഖലയില്‍ എത്തിയത് എന്നു തന്നെയായിരുന്നു അധികൃതരുടെ നിഗമനവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.