Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബിജെപി മണ്ഡലം സെക്രട്ടറിക്കുനേരെ വധശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2016, 11:01 pm IST
in Thiruvananthapuram

പേട്ട: ബിജെപി വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറിയ്‌ക്ക് നേരെ വധശ്രമം. സിപിഎം പ്രവര്‍ത്തകനായ കണ്ണന്മൂലയിലെ കുപ്രസിദ്ധ ഗുണ്ട ഡിനി ബാബുവിന്റെ നേതൃത്വത്തിലുളള ഗുണ്ടാ സംഘമാണ് മണ്ഡലം സെക്രട്ടറി എസ്. സജിതയെ പട്ടത്ത് വെച്ച് വധിക്കാന്‍ ശ്രമിച്ചത്. മാരകായുധങ്ങളുമായി ഗുണ്ടകള്‍ ഓടിയടുക്കുന്നതിനിടെ ഗതാഗത കുരുക്കിനിടയിലൂടെ സജിത ഇരുചക്രവാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് സജിത  കഴക്കൂട്ടം എസിയ്‌ക്കും കണ്‍ട്രോള്‍മെന്റ് എസിക്കും പരാതി നല്‍കി.

കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ബിനു.ഐ.പി, വഞ്ചിയൂരിലെ സിപിഎം ഗുണ്ട ഹരിപ്രസാദുമാണ് ഡിനി ബാബുവിന് വേണ്ടി ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നും സജിത പരാതിയില്‍ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് യാത്രക്കാരെ ഭീതിയിലാക്കി സജിതയ്‌ക്ക് നേരെ ആക്രമണ ശ്രമം നടന്നത്. സജിതയുടെ മക്കളെ പട്ടത്തെ സ്വകാര്യ സ്‌കൂളിലാക്കിയ ശേഷം തിരികെ മടങ്ങവെ. ഗതാഗത കുരുക്ക് കാരണം സജിത ഓടിച്ചിരുന്ന ഇരുചക്ര വാഹനം നിര്‍ത്തിയിരിക്കുകയായിരുന്നു. ഈ സമയത്താണ് ഡിനി ബാബുവിന്റെ അടുത്ത ബന്ധു ചേങ്കോട്ട്‌കോണം ഇടത്തറ സ്വദേശി നന്തുവിന്റെ നേതൃത്വത്തില്‍ പത്തോളം വരുന്ന ഗുണ്ടകള്‍ മാരകായുധങ്ങളുമായി അസഭ്യം വിളിച്ചുകൊണ്ട് ആക്രമിക്കാന്‍ ഓടിയടുത്തത്. എന്നാല്‍ ഗതാഗത കുരുക്കില്‍ റോഡ് മുറിച്ച് കടക്കാന്‍ ഗുണ്ടകള്‍ക്ക് തടസ്സമായതാണ് സജിതയ്‌ക്ക് രക്ഷപ്പെടാനായത്.

ഗതാഗത നിയന്ത്രണത്തിന് നിന്ന പോലീസുകാര്‍ സംഭവം നോക്കി നില്‍ക്കുകയായിരുന്നു. കണ്ണന്മൂല സ്വദേശിയായ സജിതയെ സിപിഎം ഗുണ്ടകള്‍ നിരവധി തവണ ആക്രമിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. പ്രദേശത്തെ ഗുണ്ടാ ആക്രമണങ്ങളില്‍ സജിതയുടെ പരാതിയിലാണ് ഡിനി ബാബു ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുളളത്. ഇതേതുടര്‍ന്നാണ് സജിതയ്‌ക്ക് നേരെ നിരന്തരം പാര്‍ട്ടിയും ഗുണ്ടകളും ആക്രമണം അഴിച്ചുവിടുന്നത്. യുവമോര്‍ച്ച പ്രവര്‍ത്തകനായ വിഷ്ണുവിന്റെ കൊലപാതക കേസിലെ പ്രതിയാണ് ഡിനി ബാബു. പുത്തംപാലത്തെ ബിജെപിയുടെ പാര്‍ട്ടി ഓഫീസ് തുറക്കുന്നതിലും പരിപാടികള്‍ നടത്തുന്നതിലും സിപിഎമ്മുകാര്‍ ഗുണ്ടകളെ ഉപയോഗിച്ച് തടസ്സം സൃഷ്ടിക്കുകയാണെന്നും പോലീസും ഇവര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും ഏരിയ കമ്മിറ്റി പ്രസിഡന്റ് അഡ്വ. സന്ദീപ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

Bollywood

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

Kerala

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

India

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

Kerala

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

പുതിയ വാര്‍ത്തകള്‍

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.