Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പമ്പയിലേക്ക് ബസ് സര്‍വ്വീസ് നടത്തുന്നില്ല; അയ്യപ്പ ഭക്തര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2016, 11:00 pm IST
in Thiruvananthapuram

കാട്ടാക്കട: മലയോര മേഖലകളില്‍ നിന്നും പമ്പയിലേക്ക് സര്‍വ്വീസ് കെഎസ്ആര്‍ടിസി മുന്നറിയിപ്പില്ലാതെ നിര്‍ത്തിവച്ചത് അയ്യപ്പ ഭക്തരെ ദുരിതത്തിലാക്കി.

ഭക്തരുടെ ആവശ്യം പരിഗണിച്ച് കാട്ടാക്കട ഡിപ്പോയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പമ്പയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ വെള്ളനാട്, ആര്യനാട് എന്നീ ഡിപ്പോകളില്‍ നിന്നും കെഎസ്ആര്‍ടിസി സര്‍വിസ് നടത്തുന്നില്ല. നിലവില്‍ മലയോര മേഖലയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ക്ക് ശബരിമല യാത്രയ്‌ക്ക് നെയ്യാറ്റിന്‍കര, നെടുമങ്ങാട്, തിരുവനന്തപുരം ഡിപ്പോകളെ മാത്രമേ ആശ്രയിക്കാനാകു.

കാട്ടാക്കട, പൂവച്ചല്‍, കുറ്റിച്ചല്‍, കള്ളിക്കാട്, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളപ്പില്‍, അമ്പൂരി, ഒറ്റശേഖരമംഗലം, വെള്ളറട പഞ്ചായത്തുകളില്‍ നിന്നുള്ള ഭക്തരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. കുട്ടികളും വൃദ്ധരുമായി ദര്‍ശനത്തിന് പോകുന്ന ശബരിമല യാത്രികരാണ് കൂടുതല്‍ പ്രയാസം അനുഭവിക്കുന്നത്. രണ്ടും മൂന്നും ബസുകള്‍ കയറി ഇറങ്ങേണ്ട സാഹചര്യമാണ് ഇവര്‍ക്കുള്ളത്.

ദിവസേന വൈകുന്നേരം 7.30ന് കാട്ടാക്കട ഡിപ്പോയില്‍ നിന്നും തിരിച്ച് അടുത്ത ദിവസം രാവിലെ പത്തരയോടെ കാട്ടാക്കടയില്‍ തിരിച്ചെത്തുന്ന രീതിയിലായിരുന്നു സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഇരു ഭാഗത്തേക്കുമായി 250 രൂപയില്‍ താഴെയാണ് യാത്രക്കൂലി. അതോടൊപ്പം ഒരു ബസില്‍ തന്നെ യാത്രയും മടക്കവും സാധിക്കുമെന്നതും സാധാരണക്കാര്‍ക്ക് ആശ്വാസമായിരുന്നു. 41 യാത്രക്കാര്‍ ഉണ്ടെങ്കില്‍ മാത്രമേ സര്‍വീസ് തുടരാവൂ എന്ന ചീഫ് ഓഫീസിന്റെ നിര്‍ദേശത്തെ തുടര്‍നാണ് തുടങ്ങിയ കാട്ടാക്കടയിലെ സര്‍വ്വീസ് നിറുത്തലാക്കിയത്. ഇതേ കാരണം നിരത്തിയാണ് മറ്റു മലയോര ഡിപ്പോകളില്‍ നിന്നും സര്‍വീസ് റദ്ദാക്കിയത്. അതെ സമയം ജില്ലയിലെ  വെഞ്ഞാറമൂട്, കണിയാപുരം തുടങ്ങിയ ഡിപ്പോകളില്‍ നാല്പത്തിയൊന്ന് യാത്രക്കാര്‍ വേണമെന്ന നിബന്ധന ഇല്ല. കഴിഞ്ഞ സീസണിലും കാട്ടാക്കടയില്‍ നിന്നും പമ്പയ്‌ക്കു മണ്ഡലകാല ആരംഭത്തില്‍ സര്‍വീസ് ആരംഭിക്കുകയും ചീഫ് ഓഫിസ് ഇടപ്പെട്ടു നിര്‍ത്തുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രജനീകാന്തിന്‌റെ കൊച്ചടൈയാന്‍ പരിഷ്‌കരിച്ച പതിപ്പ് തിയറ്ററുകളിലേക്ക്, എതിര്‍ഹര്‍ജി തള്ളി ഹൈക്കോടതി

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

India

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

Entertainment

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

പുതിയ വാര്‍ത്തകള്‍

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.