Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

മത്സരം മാധ്യമങ്ങളുടെ നിലവാരം തകര്‍ത്തു: കെ. വേണു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2016, 11:26 am IST
inKozhikode

കോഴിക്കോട്: ചാനലുകളുടെയും പത്രങ്ങളുടെയും എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ഉണ്ടായ മത്സരം മാധ്യമങ്ങളുടെ നിലവാരം തകര്‍ത്തുവെന്ന് കെ. വേണു പറഞ്ഞു. മാധ്യമങ്ങളുടെ എണ്ണം കൂടിയത് സത്യത്തെ സമഗ്രമായി തിരിച്ചറിയാന്‍ വായനക്കാരന് അവസരം നല്‍കേണ്ടതായിരുന്നു. എന്നാല്‍ വസ്തുതകള്‍ പോലും അന്വേഷിക്കാതെ ബ്രേക്കിംഗ് വാര്‍ത്തകള്‍ പുറത്തുവിടുകയാണ്. റേറ്റിംഗ് കൂട്ടാന്‍ മാത്രമാണ് ശ്രമം. പതിനെട്ടാമത് കെ. ജയചന്ദ്രന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്യമാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. വന്‍ കമ്പനികള്‍ക്കെതിരെയുള്ള വാര്‍ത്തകള്‍ വെളിച്ചം കാണുന്നില്ല. മാധ്യമങ്ങളുടെ ഗൗരവപൂര്‍ണ്ണമായ ഇടപെടലിന്റെ കാലം കഴിഞ്ഞു. സ്വതന്ത്ര പത്രം എന്നഭിമാനിക്കുന്ന മുഖ്യധാര പത്രങ്ങള്‍ക്ക് പോലും നിക്ഷിപ്ത താല്‍പ്പര്യങ്ങളുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ക്ക് വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയുന്നുണ്ട്. എന്നാല്‍ ഈ മേഖല ഏറെ ദുരുപയോഗത്തിന് വിധേയമാകുകയാണ്. വന്‍ സാമൂഹിക അട്ടിമറികള്‍ സൃഷ്ടിക്കാന്‍ ഇതിന് കഴിയുന്നു. അദ്ദേഹം പറഞ്ഞു.

വി. അബ്ദുറഹിമാന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. എന്‍.പി. രാജേന്ദ്രന്‍, കല്‍പ്പറ്റ നാരായണന്‍, എസ്. ആര്‍. സഞ്ജീവ് എം.കെ. രാമദാസ് എന്നിവര്‍ സംസാരിച്ചു. കെ. ജയചന്ദ്രന്റെ ഓര്‍മ പുസ്തകത്തിന്റെ പ്രകാശനം ജോയ് മാത്യു വി. എം. ദീപക്ക് നല്‍കി നിര്‍വഹിച്ചു. പത്രപ്രവര്‍ത്തകനായ ഡി. ധനസുമോദ് സംവിധാനം ചെയ്ത ‘ജലസമാധി’ എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.