Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വിവേകാനന്ദ വിദ്യാമന്ദിരം ഇരുപത്തഞ്ചാം വാര്‍ഷികം രജതം 2017 നാളെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2016, 07:58 pm IST
in Kasargod
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാമന്ദിരത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം രജതം 2017 എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കും. നാളെ നടക്കുന്ന വിളംബര ശോഭായാത്രയോടെ ആഘോഷ പരിപാടികള്‍ക്ക് സമാരംഭം കുറിക്കും. വൈകുന്നേരം മൂന്ന് മണിക്ക് വിദ്യാലയ പരിസരത്തു നിന്ന് ആഘോഷ സമിതി ഭാരവാഹികള്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, വാദ്യമേളങ്ങള്‍ മുത്തുക്കുടകള്‍ വിവിധകലാരൂപങ്ങള്‍ അണിനിരന്ന വിളംബര ശോഭായാത്ര ആരംഭിക്കും.
ഡിസംബര്‍ ആദ്യവാരത്തില്‍ സ്വഛ്ഭാരത് ശുചീകരണ പരിപാടിയുടെ ഭാഗമായി വിദ്യാലയ പരിസരം മുതല്‍ ഹൊസ്ദുര്‍ഗ് ഗാന്ധിപാര്‍ക് വരെ റോഡിനു ഇരുവശവും ശുചീകരിക്കും. അവസാനവാരത്തില്‍ മാതൃസംഗമം.
2017 ജനുവരിയില്‍ യുവസംഗമം, പൂര്‍വവിദ്യാര്‍ഥി സംഗമം ഫെബ്രുവരി മാസം വിദ്യാഭ്യാസ സെമിനാര്‍. പ്രമുഖവിദ്യാഭ്യാസ വിചക്ഷണന്മാര്‍ പങ്കെടുക്കുന്നു. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കായി അഖില കേരളാടിസ്ഥാനത്തില്‍, ഉപന്യാസം, കഥ, കവിത വിഭാഗങ്ങളില്‍ സാഹിത്യ മത്സരം. മാര്‍ച്ചില്‍ മെഡിക്കല്‍ ക്യാമ്പ, ഏപ്രില്‍ യോഗ മത്സരം, മെയ് മാസം കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍, ശാസ്ത്ര ചരിത്ര പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കും. ഓഗസ്റ്റില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, സാഹിത്യ നായകന്മാര്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂള്‍ (എന്‍ഐഒഎസ്) പാഠ്യപദ്ധതിയില്‍ അക്രഡിറ്റേഷനുള്ള വിദ്യാഭാരതി അഖിലഭാരതീയ ശിക്ഷാസംസ്ഥാനിന്റെ കേരളഘടകമായ ഭാരതീയ വിദ്യാനികേതിന്റെ കീഴില്‍ 1992ല്‍ 22 വിദ്യാര്‍ത്ഥികളുമായാണ് വിവേകാനന്ദ വിദ്യാമന്ദിരത്തിന്റെ തുടക്കം. വിവേകാനന്ദ വിദ്യാമന്ദിരത്തില്‍ ശിശുവാടിക, എല്‍പി, യുപി വിഭാഗങ്ങളിലായി 300ല്‍ പരം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്നുണ്ട്. പഠനം പൂര്‍ത്തിയാക്കിയ നൂറു കണക്കിന് പൂര്‍വ വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഡോക്ടര്‍, എന്‍ജിനീയര്‍, അധ്യാപകര്‍, സൈനികര്‍ എന്നി നിലകളില്‍ സേവനമനുഷ്ടിച്ചു വരികയാണ്. പത്രസമ്മേളനത്തില്‍ പി.ദാമോദരന്‍ പണിക്കര്‍, എം.കൃഷ്ണന്‍, കെ.ജനാര്‍ദ്ദനന്‍, ചന്ദ്രന്‍ കോട്ടച്ചേരി, പി.ഉണ്ണികൃഷ്ണന്‍, എന്‍.അശോക് കുമാര്‍, കെ.വി.ഗോവിന്ദന്‍, കെ.മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

പുതിയ വാര്‍ത്തകള്‍

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.