Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ക്ഷേമപെന്‍ഷനും അടിച്ചുമാറ്റി സിപിഎം സഹകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2016, 02:00 pm IST
inKollam

സ്വന്തം ലേഖകന്‍

ശാസ്താംകോട്ട: സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സര്‍വീസ് സഹകരണബാങ്കുകള്‍ വഴി വിതരണം ചെയ്ത ക്ഷേമപെന്‍ഷനുകളില്‍ വന്‍വെട്ടിപ്പ് നടന്നതായി കണ്ടെത്തി.

വിധവകളും വികലാംഗരുമടക്കമുള്ള അശരണരായ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന തുച്ഛമായ ക്ഷേമപെന്‍ഷനില്‍ നിന്നുമാണ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ വന്‍തുക കവര്‍ന്നെടുത്തത്.

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് വെട്ടിപ്പ് പുറത്തായത്. മൈനാഗപ്പള്ളി സര്‍വീസ് സഹകരണബാങ്ക് വഴി വിതരണ ചെയ്ത നാലായിരം മുതല്‍ രണ്ടായിരം വരെയുള്ള തുകയാണ് ഗുണഭോക്താവിന്റെ കൈയിലെത്തിയപ്പോള്‍ പകുതിയും മുക്കാലുമായി ചുരുങ്ങിയത്. മുന്‍പ് പോസ്റ്റോഫീസ് വഴി നേരിട്ട് വിതരണം ചെയ്തിരുന്ന ക്ഷേമപെന്‍ഷന്‍ പുതിയ സര്‍ക്കാര്‍ വന്നതിനുശേഷമാണ് സര്‍വീസ് സഹകരണബാങ്ക് വഴി വീട്ടിലെത്തിക്കാനുള്ള പരിഷ്‌കാരത്തിന് തുടക്കമിട്ടത്.

‘ഡയറക്ട് ടു ഹോം’ എന്ന പദ്ധതിപ്രകാരം ബാങ്ക് ജീവനക്കാരും ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡംഗവും കൂടി വേണം പെന്‍ഷന്‍ ഗുണഭോക്താവിന്റെ വീട്ടിലെത്തിക്കാന്‍. തുകയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത വൃദ്ധരും വികലാംഗരും ഇവര്‍ കൊടുക്കുന്ന പണം വാങ്ങും. എന്നാല്‍ തിരിമറി ചിലരുടെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് സംഭവം പുറത്താകുന്നത്. തുടര്‍ന്ന് എണ്‍പതോളം പേര്‍ വെട്ടിപ്പിനിരയായെന്ന പരാതിയുമായി പഞ്ചായത്ത് ഓഫീസിലെത്തുകയായിരുന്നു. 15000, 8000, 4000 രൂപ വീതം ലഭിക്കേണ്ടവര്‍ക്ക് അതിന്റെ പകുതിയോളം മാത്രമാണ് ലഭിക്കുന്നത്. അന്വേഷിച്ചപ്പോള്‍ ബാങ്കില്‍നിന്നും ജീവനക്കാര്‍ക്കൊപ്പം തുകവിതരണത്തിനുപോയ എല്‍ഡിഎഫ് പ്രാദേശിക നേതാക്കള്‍ ഈ പണം അടിച്ചുമാറ്റിയെന്നാണ് അറിയുന്നത്.

എന്നാല്‍ പെന്‍ഷന്‍ അപേക്ഷ വാങ്ങി ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റിയിലും ജനറല്‍ ബോഡിയിലുമായി പാസാക്കി ഡേറ്റാ എന്‍ട്രി ചെയ്യുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. സര്‍ക്കാര്‍ ഏജന്‍സിയായ ഡിബിടി ആണ് ഇത് അനുവദിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് അയയ്‌ക്കുന്നതെന്ന് അവര്‍ വിശദീകരിക്കുന്നു.

സംഭവം പുറത്തായതോടെ വെട്ടിപ്പിനിരയായവരുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വെട്ടിപ്പിനിരകളായ എഴുപത്തഞ്ചോളം പേരില്‍ നിന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പരാതികള്‍ എഴുതിവാങ്ങി. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയെ നേരില്‍കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. രേഖാമൂലം പരാതിയും നല്‍കി. പഞ്ചായത്ത് ഡയറക്ടര്‍ക്കും പരാതി അയച്ചു.

പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും ഭരണസമിതി അംഗങ്ങളായ സിപിഎം നേതാക്കള്‍ക്കുമെതിരെ ക്രിമിനല്‍ കെസെടുക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വി.എസ്.ജിതിന്‍ദേവ് ആവശ്യപ്പെട്ടു. ഏഴു ലക്ഷം രൂപയോളം ഇത്തരത്തില്‍ തട്ടിയെടുത്തതായാണ് വിവരം. വെട്ടിപ്പിന്റെ വ്യാപ്തി ഇനിയും കണ്ടെത്താനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

യുവമോര്‍ച്ച കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റ് ആര്‍. രഞ്ജിത്ത്, ഗ്രാമപഞ്ചായത്തംഗം അമ്പിളി, ബിനോയ് ജോര്‍ജ്, വിജയന്‍പിള്ള, സന്തോഷ്, ഗണേഷ്, ജനാര്‍ദ്ദനന്‍, വി.മഹേഷ്, അജയന്‍ കാക്കര, ജയകൃഷ്ണന്‍, നിഥിന്‍, അരുണ്‍, അമ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

India

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

Kerala

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.