Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സുവര്‍ണ്ണ നേട്ടവുമായി എട്ടുപേര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2016, 10:21 am IST
in Kozhikode

കോഴിക്കോട് : 15-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയിലെ കായിക പ്രതിഭകളുടെവാശിയേറിയ പോരാട്ടത്തിനൊടുവില്‍ ലിസ്ബത്ത് കരോളിന്‍ ജോസഫ്, അബിത മേരി മാനുവല്‍ ജിന്‍ ഡോമനിക്, വിഘ്‌നേഷ് അര്‍ നമ്പ്യാര്‍, അപര്‍ണ്ണ റോയി, പി.കെ.അഖില്‍, അഭയ്‌കൃഷ്ണ, എല്‍ഗാ തോമസ് എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍മാരായി. സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ മത്സരത്തില്‍ 15 പോയന്റോടെ ലീസബത്ത് കരോളിന്‍ ജോസഫ് , അബിദ മേരി മാനുവല്‍ എന്നിവര്‍ ഉയര്‍ന്ന നേട്ടങ്ങള്‍ നേടി, ലോംങ്ജമ്പ്, ഹൈജമ്പ്, ട്രിപ്പിള്‍ ജമ്പ് എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയ ലിസബത്ത് പുല്ലൂരാം പാറ സെന്റ് ജോസഫ് എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ സംസ്ഥാന കായികമേളയില്‍ ലോംങ്ജമ്പ്, ഹൈജമ്പ് എന്നിവയില്‍ ഒന്നാം സ്ഥാനവും ട്രിപ്പിള്‍ ജമ്പില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു. ലോക അത്‌ലറ്റിക്കിലും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. പൂവമ്പായി എ.എം.എച്ച്എസ് എസിലെ വിദ്യാര്‍ത്ഥിയാണ് അബിത. 400, 800, 1500 മീറ്ററുകളില്‍ അഖിത ഒന്നാം സ്ഥാനം നേടി. പോളണ്ടില്‍ നടന്ന ലോക ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.

സീനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ കുളത്ത്‌വയല്‍ സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ ലിജിന്‍ ഡോമിനിക്ക് 13 പോയിന്റ് നേടി. 1500,800 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഒന്നാം സ്ഥാനവും അഞ്ച് പോയിന്റ് വീതവും 400 മീറ്ററില്‍ രണ്ടാം സ്ഥാനവും മൂന്ന് പോയിന്റും കരസ്ഥമാക്കി.

ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ വിഘ്‌നേഷ് ആര്‍ നമ്പ്യാര്‍, പി കെ അഖില്‍ എന്നിവര്‍ 15 പോയിന്റ് നേടി. ജാവ്‌ലിന്‍ ത്രോ (800 ജി എം എസ്), ഷോട്ട്പുട്ട്(5.450 കിലോ), ഡിസ്‌ക് ത്രോ (1.5 കിലോ) എന്നിവയിലാണ് സെന്റ് ജോര്‍ജ്ജ് എച്ച് എസ് സ്‌കൂളിലെ 10 ാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിഘ്‌നേഷ് ആര്‍ നമ്പ്യാര്‍ ഒന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ വര്‍ഷം ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ഈ മുന്ന് ഇനങ്ങള്‍ക്കും വിഘ്‌നേഷിന് സ്വര്‍ണ്ണം ലഭിച്ചിരുന്നു. ഈ വര്‍ഷം കൊച്ചിയില്‍ നടന്ന സംസ്ഥാന ഇന്റര്‍ ക്ലബ്ബ് അത്‌ലറ്റിക്‌സിലും ജാവ്‌ലിന്‍ ത്രോയില്‍ വിഘ്‌നേഷ് സ്വര്‍ണ്ണം നേടിയിരുന്നു. പി കെ അഖില്‍ 3000,1500,800 മീറ്റര്‍ ഓട്ട മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. ചാത്തമംഗലം ആര്‍ ഇ സി ജി വി എച്ച് എസ് എസ് വിദ്യാര്‍ത്ഥിയാണ് അഖില്‍. ഈ വര്‍ഷം നടന്ന അമേച്വര്‍ ജില്ലാ കായിക മത്സരത്തില്‍ 800 മീറ്ററില്‍ ഒന്നാം സ്ഥാനവും 2000 മീറ്ററില്‍ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്.

ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ സെന്റ് ജോസഫ് എച്ച് എസ് പുല്ലൂരാംപാറ അപര്‍ണ റോയ് 15 പോയിന്റ് നേടി. 100മീറ്റര്‍ ഓട്ടം, 100 മീറ്റര്‍ ഹഡ്ല്‍സ്, ലോങ് ജംമ്പ് എന്നിവയിലാണ് ഒന്നാം സ്ഥാനം നേടിയത്.കഴിഞ്ഞ വര്‍ഷം ദേശീയ കായികമേള, സംസ്ഥാന സ്‌കൂള്‍കായികമേള എന്നിവയില്‍ 100മീറ്റര്‍ ഹഡില്‍സ്, 4ഃ100 റിലേ എന്നിവയ്‌ക്ക് ഒന്നാം സ്ഥാനവും, 100മീറ്റര്‍ ഓട്ടം, ലോങ് ജംമ്പ് എന്നിവയില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്.

സബ്ബ് ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ 15 പോയിന്റ് നേടി അഭയ് കൃഷ്ണ ചാമ്പ്യനായി. 100,200,600 മീറ്റര്‍ ഓട്ട മത്സരത്തില്‍ അഭയ് ഒന്നാം സ്ഥാനം നേടി. സെന്റ് ജോര്‍ജ്ജ് എച്ച് എസ് എസ് കുളത്തുവയല്‍ 8-ാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭയ്. സബ്ബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എ എംഎച്ച്എസ്എസ് പൂവമ്പായിയിലെ വിദ്യാര്‍ത്ഥിയായ എല്‍ഗ തോമസ് 13 പോയിന്റ് നേടി. 100,200 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനവും 400 മീറ്ററില്‍ രണ്ടാം സ്ഥാനവും നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

World

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

India

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

India

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

World

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

പുതിയ വാര്‍ത്തകള്‍

നരേന്ദ്രമോദിയുടെ വിമാനത്തിന് സ്വീഡീഷ് വ്യോമസേനയുടെ അകമ്പടി : അണിനിരന്നത് ഗ്രിപ്പൻ യുദ്ധവിമാനങ്ങൾ ; മോദിയെ സ്വീകരിക്കാൻ നേരിട്ടെത്തി രാഷ്‌ട്രത്തലവൻ

വിജയിനെപ്പോലെ ഒറ്റയ്‌ക്ക് മത്സരിക്കാത്തത് രാഷ്‌ട്രീയത്തില്‍ സുസ്ഥിരത പ്രധാനമെന്നതിനാല്‍: പവന്‍ കല്യാണ്‍

ബലി പെരുന്നാള്‍ മേയ് 28ന്, ഗള്‍ഫില്‍ 27ന്

കെ മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം, ചോദിച്ച വകുപ്പുകള്‍ നല്‍കും

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചതില്‍ ദുരൂഹത, ഭര്‍ത്താവിന് മറ്റൊരു ബന്ധം ഉണ്ടെന്ന് ആരോപണം

കോഴിക്കോട് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

വിജയിനോട് അസൂയയില്ല, 25 വര്‍ഷത്തെ തലമുറ വ്യത്യാസം -രജനീകാന്ത്

സിന്ദൂരം ധരിച്ചതിന്റെ പേരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചു ; അധ്യാപിക ഹിബ ഫാത്തിമയെ സർവീസിൽ നിന്ന് പുറത്താക്കി

മലപ്പുറം ജില്ലയിൽ നിന്ന് മൂന്ന് ലീഗ് മന്ത്രിമാർ ; അവഗണിച്ചത് കോഴിക്കോട് ജില്ലയെ , മന്ത്രിമാരുടെ ലിസ്റ്റ് നൽകിയത് പാണക്കാട് നിന്ന്

അനുരാഗ് കശ്യപ്

സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് സൂറത്ത് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.