Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഓണ്‍ലൈന്‍ ടാക്‌സികള്‍ നിയമ വിധേയമല്ല: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 11:07 pm IST
inErnakulam

കളമശേരി: സംസ്ഥാനത്തെ ഓണ്‍ലൈന്‍ ടാക്‌സികള്‍ നിയമ വിധേയമല്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍. നിയമനിര്‍മ്മാണം നടക്കുന്നതിനാല്‍ പരാതി ലഭിച്ചാലും അവയ്‌ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന വിചിത്ര വാദവുമായാണ് സംസ്ഥാനത്തെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രംഗത്ത് വന്നിരിക്കുന്നത്. ഫലത്തില്‍ ഉപഭോക്താക്കളുടെ പരാതിയില്‍ യാതൊരു നടപടിയും ഉണ്ടാവില്ല. വിവരവകാശ പ്രകാരം 17ന് തിരുവനന്തപുരത്ത് നിന്നയച്ച വിശദീകരണ കത്തിലാണ് സംസ്ഥാനത്തെ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരമില്ലായെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഓണ്‍ലൈന്‍ ടാക്‌സികളെക്കുറിച്ച് 8 പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നിയമ വിധേയമല്ലാത്തതിനാല്‍ നടപടിയെടുക്കാനാവില്ലെന്നുമാണ് അധികൃതരുടെ വാദം.

ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരെ സാധാരണ ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടന പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമ്പോഴാണ് വിവരം പുറത്ത് വന്നത്. സമരത്തിനിടയ്‌ക്ക് സിഐടിയു നേതാവിന് കുത്തേറ്റതും വിവാദമായിരുന്നു. ഓണ്‍ലൈന്‍ ടാക്‌സികളെ നിയമ വിധേയമാക്കാന്‍ ‘ കേരള ഓണ്‍ ഡിമാന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബേസ്ഡ് ടാന്‍സ്‌പോര്‍ട്ടേഷന്‍ 2016’ എന്ന പേരില്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതി സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമം തുടരുകയാണെന്നും മറുപടി കത്തില്‍ പറയുന്നു. കളമശേരി വിടാക്കുഴ സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ അഡ്വ. ജിയാസ് ജമാല്‍ നല്‍കിയ വിവരാവകാശ അപേക്ഷ പ്രകാരമാണ് കമ്മീഷണര്‍ മറുപടി നല്‍കിയത്. അതിനിടെ കൂടുതല്‍ യാത്രാ നിരക്ക് വാങ്ങിയെന്ന പരാതി ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും മറുപടി കത്തിലുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

Kerala

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.