Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ശ്രീ മംഗളസഹസ്രചണ്ഡീ മഹായാഗത്തിന് പന്തീരാങ്കാവ് ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 10:16 am IST
inKozhikode

പന്തീരാങ്കാവ്: ലോകമംഗളത്തിനും സമാധാനത്തിനും വേണ്ടി ഗണേശ സാധനാകേന്ദ്രത്തില്‍ നടക്കുന്ന ശ്രീമഗംള സഹസ്രചണ്ഡീമഹായാഗത്തിന് പന്തീരാങ്കാവ് ഒരുങ്ങുന്നു. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 10 വരെ നടക്കുന്ന മഹായാഗത്തിന് തമിഴ്‌നാട് ശ്രീവിദ്യാ പരാംബികാ പീഠം മഠാധിപതി പ്രണവാനന്ദ സരസ്വത്യവധൂത സ്വാമികള്‍ നേതൃത്വം നല്‍കും. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 130 ല്‍ പരം ആചാര്യ ശ്രേഷ്ഠന്മാര്‍ യാഗത്തില്‍ പങ്കെടുക്കും. നിരവധി സംന്യാസിശ്രേഷ്ഠന്മാരും ആദ്ധ്യാത്മിക സാംസ്‌ക്കാരിക നേതാക്കളും വിവിധ ദിവസങ്ങളിലായി നടക്കുന്ന സാംസ്‌കാരിക സദസ്സില്‍ പങ്കെടുക്കും. ഗോകര്‍ണ്ണം ശ്രീ മഹാബലേശ്വര്‍ ക്ഷേത്രത്തില്‍ നിന്ന് ശ്രീദക്ഷിണാമൂര്‍ത്തി വിഗ്രഹവും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍നിന്ന് യാഗദീപവും കട്ടില്‍ ശ്രീ ദുര്‍ഗ്ഗാ പരമേശ്വരീ ക്ഷേത്രത്തില്‍നിന്ന് ദേവീ മാഹാത്മ്യഗ്രന്ഥവും കന്യാകുമാരി ദേവീ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശ്രീ ചണ്ഡികാ പരമേശ്വരിയുടെ ശിലാവിഗ്രഹവും വഹിച്ചുകൊണ്ടുള്ള രഥയാത്രകള്‍ യാഗവേദിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

30ന് പുലര്‍ച്ചെ ജഗദ്ഗുരു ശങ്കരാചാര്യ കേശവാനന്ദ ഭാരതി സ്വാമികള്‍ ധ്വജാരോഹണം നടത്തുന്നതോടെ യാഗക്രിയകള്‍ ആരംഭിക്കും. ആഴ്‌വഞ്ചേരി കൃഷ്ണന്‍ തമ്പ്രാക്കള്‍, സാമൂതിരി ഉണ്ണി അനുജന്‍ രാജ തുടങ്ങിയവര്‍ സന്നിഹിതരാവും. വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും.

സനാതന ധര്‍മ്മ സംരക്ഷണത്തിനും പ്രചരണത്തിനുമായി നടത്തുന്ന സേവനങ്ങളെ മുന്‍നിര്‍ത്തി കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിക്ക് ചടങ്ങില്‍വെച്ച് ഗണേശസാധനാ കേന്ദ്രം നല്‍കുന്ന യതീയാജ്ഞവല്ക്യ പുരസ്‌കാരം സമര്‍പ്പിക്കും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍, സ്വാമി അമൃതകൃപാനന്ദപുരി, ബ്രഹ്മചാരി മുകുന്ദചൈതന്യ, പാലാഞ്ചേരി സുബ്രഹ്മണ്യന്‍ നമ്പൂതിരി, കുറ്റിയാട്ട് ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരി, അഡ്വ. ഗോവിന്ദ് കെ. ഭരതന്‍, ഡോ. കെ.എസ്. ചന്ദ്രകാന്ത്, ഡോ. കെ.എം. പ്രിയദര്‍ശന്‍ലാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

വിവിധ ദിവസങ്ങളിലായി നടക്കുന്ന സാംസ്‌കാരിക സദസ്സില്‍ ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, മധുമണി അംബാ, കാ.ഭാ.സുരേന്ദ്രന്‍, സ്വാമി യോഗാനന്ദ സരസ്വതി, പറവൂര്‍ രാകേഷ് തന്ത്രികള്‍, ഡോ. പി.രാമന്‍, ത്രിവിക്രമന്‍ അടികള്‍, യോഗിനി ശാംബവി വിദ്യാംബ, കെ.പി. ശശികല ടീച്ചര്‍, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, ഡോ. എം.ജി.എസ്.നാരായണന്‍, ആര്‍എസ്എസ് ക്ഷേത്രീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ.കെ.മോഹന്‍, സ്വാമി ചിദാനന്ദപുരി, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സതീശന്‍ ഭട്ടതിരിപ്പാട്, ഡോ.എം.ജി.ശശിഭൂഷണ്‍, പ്രൊഫ. വി.ടി.രമ, പി.ആര്‍. നാഥന്‍, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ബ്രഹ്മചാരി വിവേകാമൃതചൈതന്യ, എ.കെ.ബി.നായര്‍,സ്വാമി പ്രകാശാനന്ദ, അംബുജാനന്ദനാഥ സഹിത അനന്താംബ, കരുമാത്ര വിജയന്‍ തന്ത്രികള്‍, കവി മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി, തുടങ്ങിയവര്‍ പങ്കെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.