Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

നഗരത്തെ വിറപ്പിച്ച് അമിതവേഗതയില്‍ വിദ്യാര്‍ത്ഥികളുടെ ബൈക്ക് യാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2016, 09:39 pm IST
inPathanamthitta

പത്തനംതിട്ട : നഗരത്തില്‍ ജനങ്ങളെ വിറപ്പിച്ച് അമിതവേഗതയില്‍ വിദ്യാര്‍ത്ഥികളുടെ ബൈക്ക് യാത്ര.

ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചതോടെ വാഹനത്തിരക്ക് രൂക്ഷമായ നഗരത്തില്‍ ഇതെല്ലാം അവഗണിച്ചാണ്കൗമാരക്കാര്‍ ഇരുചക്രവാഹനങ്ങളില്‍ ചീറിപ്പായുന്നത്. നഗരത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് ഇരുചക്രവാഹനങ്ങളില്‍ നിയമങ്ങള്‍ അവഗണിച്ച് സഞ്ചരിക്കുന്നത്. ലൈസന്‍സോ, ഹെല്‍മറ്റോ ഇല്ലാതെ ഓവര്‍ സ്പീഡിലാണ് ഇവരുടെ സഞ്ചാരം. മൂന്നും, അതിലധികവും ആളുകളാണ് ചിലപ്പോള്‍ ബൈക്കില്‍ സഞ്ചരിക്കുന്നത്. റോഡു നിയമങ്ങളെക്കുറിച്ച ് ബോധവാന്‍മാരല്ലാത്ത ഇത്തരക്കാരായ വിദ്യാര്‍ത്ഥികള്‍ മറ്റു വാഹനയാത്രക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയാണ്. ഇവരില്‍ പലരും ലഹരിയ്‌ക്ക് അടിമയാണെന്നും പറയപ്പെടുന്നു.

ലൈസന്‍സ് എടുക്കാനുള്ള കുറഞ്ഞപ്രായം 16 വയസ്സാണ്. ഇവരില്‍ പലരും ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നവരാണ്, വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് വാഹനവുമായി എത്താതിരിക്കാന്‍ കര്‍ശന നിയമങ്ങളും നിയന്ത്രണങ്ങളും പല സ്‌കൂളുകളും നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം കാറ്റില്‍ പറത്തിയാണ് ചില വിദ്യാര്‍ത്ഥികള്‍ എത്തുന്നത്. സ്‌കൂളിന് സമീപമുള്ള വീടുകളിലും പരിസരത്തുമാണ് വാഹനങ്ങള്‍ പലരും സൂക്ഷിക്കുന്നത്. ക്ലാസ്സുകള്‍ കട്ട് ചെയ്ത് വാഹനങ്ങളില്‍ കറങ്ങി നടക്കാനാണ് കൗമാരക്കാറിലേറെയും ഇഷ്ടപ്പെടുന്നത് ്. ന്യൂജന്‍ തരംഗത്തില്‍ സഞ്ചരിക്കുന്ന ഇവരില്‍ ചില വിരുതന്‍മാര്‍ തങ്ങളുടെ പ്രൗഢി മറ്റുള്ളവരെ കാണിക്കുന്നതിനായി രക്ഷകര്‍ത്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ വാടകയ്‌ക്കെടുത്ത വാഹനങ്ങളില്‍ എത്താറുമുണ്ട്.

ഇതിനായുള്ള പണം കുട്ടികള്‍ക്ക് എങ്ങനെ ലഭ്യമാകുന്നു എന്നതും ദൂരൂഹമാണ്. ബൈക്കുകള്‍ ഓടിക്കാന്‍ അമിത ആവേശം കാണിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലഹരികടത്ത് മാഫിയകള്‍ ദുരുപയോഗം ചെയ്യുന്നതായും ഇവര്‍ പിന്നീട് ലഹരിക്ക് അടിമപ്പെട്ടുപോകുന്നതായും എക്‌സൈസ് വകുപ്പ് സൂചന നല്‍കുന്നു.

ശ്രദ്ധനേടാനായി ബൈക്കുകളിലെ സൈലന്‍സറുകള്‍ ഊരിമാറ്റി വലിയ ശബ്ദമുണ്ടാക്കി നിരത്തുകളില്‍ ശബ്ദമലിനീകരണം സൃഷ്ടിച്ച് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരും കുറവല്ല. പിന്നില്‍ നിന്ന് വരുന്ന വാഹനങ്ങളെ കാണുവാന്‍ ഇരുചക്ര വാഹനങ്ങളില്‍ ഉപയോഗിക്കുന്ന റിയര്‍വ്യൂ മിററുകള്‍ പലതിലും ഇല്ല. ഇവ നീക്കം ചെയ്യുന്നതാണ് പുത്തന്‍ സ്റ്റൈലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ചില വിദ്യാര്‍ത്ഥികളാകട്ടെ സ്‌കൂള്‍ പരിസരങ്ങളില്‍ ബൈക്ക് സ്റ്റണ്ട് നടത്തി അപകടങ്ങള്‍ ക്ഷണിച്ചു വരുത്താറുമുണ്ട്. വിദ്യാര്‍ത്ഥികളുടെ ഇത്തരം പ്രവര്‍ത്തികള്‍ അദ്ധ്യാപകര്‍ നിരന്തരം ചോദ്യം ചെയ്ത് ഇവരും വലഞ്ഞിരിക്കുകയാണ്. സ്‌കൂളുകളിലേക്കെത്താനുള്ള പ്രധാന റോഡുകളേക്കാറേളെ ഇടവഴികളാണ് ബൈക്കുകളില്‍ പായാന്‍ കുട്ടികള്‍ കൂടുതലായി തെരഞ്ഞെടുക്കുന്നത്.

പ്രധാന പാതകളില്‍ പോലീസ് പരിശോധയുണ്ടാകുമെന്ന് ഭയന്നാണ് ഇവര്‍ ഇടവഴികളിലേക്ക് കടക്കുന്നത്. പോലീസിന്റെ നടപടികള്‍ക്ക് പുറമേ സ്‌കൂള്‍ അധികൃതരും രക്ഷകര്‍ത്താക്കളും ചേര്‍ന്നുള്ള സംയുക്ത നീക്കത്തിലൂടെ മാത്രമേ കുട്ടികളുടെ അപകടകരമായ പ്രവണതയ്‌ക്ക് തടയിടാന്‍ കഴിയുകയുള്ളൂ എന്ന് പോലീസും പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

Entertainment

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.