Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വിപണികള്‍ വീണ്ടും സജീവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2016, 09:53 am IST
inKozhikode

സ്വന്തം ലേഖകന്‍

കോഴിക്കോട്: 1000, 500 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ചില്ലറ ക്ഷാമം രൂക്ഷമായെന്നും ആളുകള്‍ കടകമ്പോളങ്ങളിലെത്തുന്നില്ലെന്നും ചില സംഘടനകളുടെയും മാധ്യമങ്ങളുടെയും പ്രചാരണം പൊളിയുന്നു. ഇന്നലെ കോഴിക്കോട് നഗരത്തിലെ വിപണികളിലെല്ലാം വന്‍ ജനതിരക്കാണ് അനുഭവപ്പെട്ടത്. ജനത്തിന്റെ കൈകളിലേക്ക് കൂടുതല്‍ പണം എത്തിത്തുടങ്ങിയതോടെയാണ് വിപണി ഉണര്‍ന്നത്. നഗരത്തിലെ പ്രധാന കമ്പോളങ്ങളായ മിഠായിത്തെരുവ്, പാളയം എന്നിവിടങ്ങളിലെല്ലാം സാധാരണ കാണുന്നതിനേക്കാള്‍ കൂടുതര്‍ തിരക്കാണ് ഇന്നലെ ഉണ്ടായത്. സിനിമാ തിയേറ്ററുകളിലും ബസ്സ്റ്റാന്റ്, റെയില്‍വെസ്റ്റേഷന്‍ എന്നിവിടങ്ങളിലും കൂടുതല്‍ തിരക്കനുഭവപ്പെട്ടു. കഴിഞ്ഞ കുറെ ദിവസങ്ങളായി കേന്ദ്രസര്‍ക്കാറും ആര്‍ബിഐയും ബാങ്ക് ജീവനക്കാരും പ്രയാസം കുറയ്‌ക്കുന്നതിനും ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇന്നലത്തെ തിരക്ക്. കഴിഞ്ഞ വാരം വിപണികളില്‍ വേണ്ടത്ര ആളുകള്‍ എത്തിയിരുന്നില്ല. ചില വ്യാപാരി സംഘടനകള്‍ കടയടപ്പ് സമരം നടത്താന്‍ വരെ ഒരുങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ചില്ലറ ലഭിക്കാനോ തിരിച്ചുകൊടുക്കാനോ യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. നഗരത്തിലെ മിക്ക എടിഎമ്മുകള്‍ക്കും മുന്നിലും പത്തു മിനിട്ട് കാത്തുനിന്നാല്‍ ചില്ലറ ലഭിക്കുന്നുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു. നോട്ട് നിരോധനം ചെറുകിട കച്ചവടക്കാരെ യാതൊരുവിധത്തിലും ബാധിച്ചിട്ടില്ല എന്നാണ് മിഠായിത്തെരുവിലെ തിരക്ക് വ്യക്തമാക്കുന്നത്. അതേസമയം സൈ്വപ്പിംഗ് മെഷീന്‍ പോലുള്ള അത്യാധുനിക സംവിധാനമുള്ളതിനാലും, ചില സ്ഥാപനങ്ങള്‍ ചെക്ക് വരെ ആളുകളില്‍ നിന്ന് സ്വീകരിക്കുതിനാലും വന്‍കിട കച്ചവടക്കാരുടെ വിപണനത്തിനും പ്രശ്‌നമില്ല. എന്നാല്‍ ജനങ്ങളില്‍ ആശങ്ക പടര്‍ത്തി സംഘര്‍ഷം സൃഷ്ടിക്കാനും രാഷ്‌ട്രീയ ലാഭം കൊയ്യാനും രാജ്യത്തിന്റെ വളര്‍ച്ചക്ക് തടയാനുമാണ് ചില സംഘടനകളും മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മാധ്യമ കുപ്രചാരണത്തിനെതിരെ സാധാരണ ജനതക്കിടയില്‍ പ്രതിഷേധമുയരുന്നുണ്ട്.

500ന്റെ നോട്ട് വിതരണത്തിനായി ഉടന്‍ ബാങ്കുകളില്‍ എത്തുന്നതോടെ വിപണികളിലെ ജനതിരക്ക് ഇതിലും ഏറെ വര്‍ദ്ധിക്കുമെന്നുറപ്പാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: സ്മൃതിപഥത്മളിണ്‍ നിറയുന്നത്

Kerala

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

News

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.