Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പുന്നപ്രയില്‍ മാലിന്യം കുന്നുകൂടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2016, 08:52 pm IST
in Alappuzha

അമ്പലപ്പുഴ: പുന്നപ്രയില്‍ മാലിന്യം കുന്നുകൂടുന്നു. പ്രദേശവാസികള്‍ ദുരിതത്തില്‍ പുന്നപ്രദേശീയപാതയില്‍ കുറവന്‍തോട് മുസ്ലിം ദേവാലയത്തിന് വടക്ക് ഭാഗത്ത് കൃസ്ത്യന്‍ ദേവാലയത്തിന് സമീപത്തായാണ് ദിനം പ്രതി മാലിന്യം കുന്നുകൂടുന്നത്. ഇതേതുടര്‍ന്ന് പ്രദേശവാസികളും ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനയ്‌ക്ക് എത്തുന്നവര്‍ക്കും മൂക്ക്‌പൊത്തി വേണം ഇതുവഴി സഞ്ചരിയ്‌ക്കാന്‍.

പ്രദേശത്തെ ഹോട്ടല്‍ മാലിന്യങ്ങളും പുറത്തു നിന്നും എത്തിയ്‌ക്കുന്ന കോഴികളുടെ അവശിഷ്ടങ്ങളും ചീഞ്ഞ് അഴുകി ദുര്‍ഗന്ധം വമിയ്‌ക്കുകയും കൊതുകും കൂത്താടികളും മുട്ടയിട്ട് പെരുകി പ്രദേശവാസികളുടെ സൈ്വരവിഹാരം നശിപ്പിയ്‌ക്കുകയുമാണ്. പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാര്‍ഡിന്റെ മുഖ്യപ്രദേശമാണ് മാലിന്യ നിക്ഷേപ കേന്ദ്രം.

എന്നാല്‍ നാട്ടുകാര്‍ ആരോഗ്യവകുപ്പില്‍ പരാതിപ്പെട്ടെങ്കിലും പരിഹാരം ഉണ്ടായില്ല. മാലിന്യ നിര്‍മാര്‍ജ്ജനം തങ്ങളുടെ ജോലിയല്ലന്നും പഞ്ചായത്താണ് നടപടി സ്വീകരിയ്‌ക്കണ്ടതെന്നുമാണ് ആരോഗ്യവകുപ്പിന്റെ ഭാഷ്യം. തുടര്‍ന്ന് രണ്ടു മാസക്കാലമായി നാട്ടുകാര്‍ പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് നിരന്തരമായി പരാതി നല്‍കിയെങ്കിലും പ്രസിഡന്റാണ് നടപടിയ്‌ക്ക് ശുപാര്‍ശ ചെയ്യേണ്ടതെന്നാണ് പഞ്ചായത്ത് അധികാരികള്‍ പറയുന്നത്. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റാകട്ടെ തന്റെ വാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.

വാര്‍ഡംഗം ഇതിനെതിരെ ശബ്ദിക്കുന്നതുമില്ല. ജനങ്ങള്‍ രോഗ ഭീതിയുടെ നിഴലിലാണ്. അമ്പതിലധികം തൊഴിലുറപ്പ് തൊഴിലാളികളാണ് പത്താം വാര്‍ഡിലുള്ളത്. എന്നാല്‍ മൂന്നുതൊഴിലാളികള്‍ മതി, മണിക്കൂറുകള്‍ കൊണ്ട് മാലിന്യ നിക്ഷേപം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍. എന്നാല്‍ വാര്‍ഡംഗവും പഞ്ചായത്ത് പ്രസിഡന്റം ജനദ്രോഹ നടപടിയാണ് സ്വീകരിയ്‌ക്കുന്നത്.

സന്ധ്യ കഴിഞ്ഞാല്‍ മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവു നായകളുടെ ശല്ല്യത്തെ തുടര്‍ന്ന് കാല്‍നടക്കാര്‍ക്ക് വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്ന ആവശ്യം ശക്തമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.