Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഡിവൈഎഫ്‌ഐക്കാരന്‍ പെട്രോള്‍ മോഷണത്തിന് പിടിയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2016, 08:46 pm IST
in Alappuzha

ല്‍

അമ്പലപ്പുഴ: ഇരുചക്രവാഹനങ്ങളില്‍ നിന്നും പെട്രോള്‍ മോഷണം. ഡിവൈ എഫ്‌ഐക്കാരന്‍ പിടിയില്‍. ഇന്നലെ രാത്രി അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്കു ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളില്‍ നിന്നും പെട്രോള്‍ മോഷ്ടിക്കുന്നതിനിടെ ഓട്ടോറിക്ഷാ തൊഴിലാളികളും സ്റ്റേഷന്‍ മാസ്റ്ററും ചേര്‍ന്നാണ് പിടികൂടി പോലീസിനു കൈമാറിയത്.

റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പെട്രോള്‍ മോഷ്ടിക്കാന്‍ ഡിവൈഎഫ്‌ഐക്കാരായ പുറക്കാട് ആനന്ദേശ്വരം സ്വദേശികളായ മൂന്നംഗ സംഘമാണ് ഇന്നലെ അമ്പലപ്പുഴയില്‍ എത്തിയത്. ഒരു വാഹനത്തില്‍ നിന്നും ഒരു ലിറ്റര്‍ പെട്രോള്‍ കുപ്പിയില്‍ നിറച്ച ശേഷം അടുത്ത വാഹനത്തില്‍ നിന്നും പെട്രോള്‍ മോഷ്ടിക്കുന്നത് കണ്ട ഓട്ടോ തൊഴിലാളികള്‍ സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ ടോര്‍ച്ചുമായി ഓട്ടോ തൊഴിലാളികളുമായി പരിശോധന നടത്തവേ ഇവരെ കണ്ടെത്തിയെങ്കിലും രണ്ട് പേര്‍ ഓടി രക്ഷപെട്ടു. ഒരാളെ പിടികൂടി അമ്പലപ്പുഴ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ വിവരം അറിഞ്ഞ് സ്റ്റേഷനില്‍ എത്തിയ സിപിഎം നേതാക്കള്‍ ഇടപെട്ട് ഇയാള്‍ക്കെതിരെ കേസ് എടുപ്പിക്കാതെ സ്റ്റേഷനില്‍ നിന്നും രാവിലെ തിരികെ കൊണ്ടുപോയതായും ആരോപണമുണ്ട്.

ഏപ്രില്‍ ഒന്നിന് ആനന്ദേശ്വരം പ്രദേശത്ത് നിരവധി വിടുകളുടെ മതിലുകളും വാഹനങ്ങളും തകര്‍ത്ത കേസിലെ പ്രതിയാണ് ഇപ്പോള്‍ പെട്രോള്‍ മോഷണം നടത്തവേ പിടിക്കപ്പെട്ടത്. അന്നും സിപിഎം നേതാക്കള്‍ ഇടപെട്ട് കേസ് എടുക്കാതെ പ്രശ്‌നം ഒതുക്കിത്തീര്‍ത്തിരുന്നു.

തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബര്‍, സ്‌ക്കൂള്‍ പരിസരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്നും മദ്യവും വില്‍പ്പനയും നടത്തുന്ന സംഘത്തിനെപാര്‍ട്ടിയും പോലീസും ചേര്‍ന്ന് സംരക്ഷിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. പോലീസിന്റെ ഇത്തരം നടപടി യില്‍ പ്രദേശത്ത് വ്യാപക പ്രതിഷേധമുയരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

Main Article

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

World

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

പുതിയ വാര്‍ത്തകള്‍

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.