Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

വടകരപ്പതിയില്‍ നിന്ന് ഇനി് പച്ചക്കറി വിത്തുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2016, 11:52 am IST
inPalakkad

ചിറ്റൂര്‍: പച്ചക്കറി ഉല്‍പാദനത്തില്‍ സംസ്ഥാനത്തു തന്നെ മുന്നില്‍ നില്‍ക്കുന്ന വടകരപ്പതി പഞ്ചായത്ത് വിത്തുല്‍പ്പാദനത്തിലേക്ക് തിരിയുന്നു. പച്ചക്കറി വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ പ്രതികൂലമായി ബാധിച്ചു തുടങ്ങിയതോടെയാണ് മിക്ക കര്‍ഷകരും വിത്തുല്‍പാദനത്തിലേക്ക് തിരിയുന്നത്. വിലയിടിയുന്നതോടെ വിളവെടുത്ത പണിക്കാര്‍ക്ക് കൂലികൊടുക്കാനുള്ള തുക പോലും ലഭിക്കാത്ത സ്ഥിതിയുണ്ടായിട്ടുണ്ട്. ഇതിനു പുറമേയാണു വെള്ളത്തിന്റെ ദൗര്‍ലഭ്യം. ഒരേക്കറില്‍ നിന്നു 300 മുതല്‍ 500 കിലോ വരെ വിത്ത് ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. വിത്തുകള്‍ കര്‍ഷകര്‍ തന്നെയാണ് കവറുകളിലാക്കുന്നത്.

ഒരു വലിയ കവറിനുള്ളില്‍ അഞ്ചു ചെറിയ കവറുകളിലായി 22 ഗ്രാം വിത്ത് ഉണ്ടാവും. ഒരു കിലോ വിത്തിന് 700 മുതല്‍ 800 രൂപ വരെ ലഭിക്കുന്നുണ്ട്. ചീരവിത്ത് ഉല്‍പാദനമാണ് ലാഭകരം. ചീര, വെള്ളരി, പടവലം, വെണ്ട, പയര്‍, മുളക്, കുമ്പളങ്ങ, മത്തന്‍, വഴുതന, കോവയ്‌ക്ക, കയ്‌പ്പക്ക തുടങ്ങിയവയാണ് ഈ പ്രദേശത്തെ പ്രധാന കൃഷികള്‍.

പച്ചക്കറിയുടെ ആദ്യത്തെ രണ്ടോ മൂന്നോ വിളവെടുപ്പിനു ശേഷമുള്ള പച്ചക്കറികളാണു വിത്തിനായി മാറ്റുന്നത്. തൃശൂരിലെ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രം, വിഎഫ്പിസികെ ആലത്തൂര്‍ എന്നിവയാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്ന വിത്തുകള്‍ എടുക്കുന്നത്. ഇവ കുടുംബശ്രീ മുഖേന അടുക്കളത്തോട്ടങ്ങള്‍, സ്‌കൂളുകളിലെയും കോളജുകളിലെയും പച്ചക്കറിക്കൃഷി എന്നിവയ്‌ക്കു നല്‍കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

India

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

Kerala

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

Entertainment

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

പുതിയ വാര്‍ത്തകള്‍

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.