Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അര്‍ബുദ ചികിത്സക്കുള്ള മരുന്ന് കാരുണ്യ ഫാര്‍മസിയില്‍ ഇല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2016, 11:52 am IST
inPalakkad

ആലത്തൂര്‍: കാരുണ്യ ഫാര്‍മസികളില്‍ നിന്ന് അര്‍ബുദ രോഗികള്‍ക്ക് ആവശ്യമായ സൗജന്യ മരുന്ന് വിതരണം നിലച്ചു. ട്രാസ്റ്റുസുമാബ് എന്ന മരുന്നാണ് ഒരു മാസത്തോളമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പോലും കിട്ടാനില്ലാത്തത്. കീമോ തെറാപ്പിക്കുള്ള ഈ മരുന്നിന്റെ ബില്ല് കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് നല്‍കുകയും കാരുണ്യ ഫാര്‍മസി വഴി മരുന്ന് അനുവദിക്കുകയുമാണ് ചെയ്തിരുന്നത്.

മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനാണ് കാരുണ്യ ഫാര്‍മസിയിലേക്ക് മരുന്ന് നല്‍കുന്നത്. ഈ ഇനത്തില്‍ 14 കോടി രൂപ കുടിശ്ശികയായതിനാലാണ് മരുന്ന് വിതരണം നിര്‍ത്തിവെച്ചത്. ഒരു കോഴ്‌സ് മരുന്നിന് 44,000 രൂപ വിലയുണ്ട്. മരുന്ന് വിതരണം നിലച്ചത് രക്താര്‍ബുദത്തിന് ചികിത്സ തേടുന്നവരെയാണ് കൂടുതലായി ബാധിച്ചത്.

ടിച്ച മരുന്ന് സൗജന്യമായി കിട്ടിയിരുന്നത് രോഗികള്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു. പലര്‍ക്കും ചികില്‍സ മുടങ്ങുന്ന സാഹചര്യമാണ്.

പണം കടംവാങ്ങി പുറത്തു നിന്ന് വാങ്ങാമെന്ന് വെച്ചാലും എല്ലാ മരുന്നുഷാപ്പിലും ഈ മരുന്ന് കിട്ടില്ല. ഒരാഴ്ച മുതല്‍ മൂന്ന് ആഴ്ചവരെ ഇടവേളയില്‍ 13 തവണയായി ഉപയോഗിക്കേണ്ടുന്ന മരുന്നാണ് ട്രാസ്റ്റുസുമാബ്.

തൃശൂര്‍, കോഴിക്കോട്, കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ കുടിശ്ശിക ഭാഗികമായി അടയ്‌ക്കാമെന്ന ഉറപ്പില്‍ താല്‍ക്കാലികമായി മരുന്ന് വിതരണം തുടരുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന വിലയുള്ള ട്രാസ്റ്റുസുമാബ് മരുന്നിന്റെ വിതരണം പുനരാരംഭിച്ചിട്ടില്ല.

സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കുകയും മരുന്ന് ലഭ്യത ഉറപ്പാക്കുകും ചെയ്താലേ കൊടിയ വേദനയും ദുരിതവും അനുഭവിക്കുന്ന അര്‍ബുദ രോഗികള്‍ക്ക് ചികിത്സ തുടരാനാകൂ. അര്‍ബുദ രോഗ ചികില്‍സയുള്ള സ്വകാര്യ ആശുപത്രികളിലെ ഫാര്‍മസിയിലും ഇതിന് സമീപത്തെ മെഡിക്കല്‍ ഷാപ്പുകളിലും മരുന്ന് ലഭ്യമാണ്. ഇതിന്റെ ഉയര്‍ന്ന വില പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും താങ്ങാവുന്നതല്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

Kerala

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

പുതിയ വാര്‍ത്തകള്‍

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.