Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മുപ്പത് ലക്ഷം പിടികൂടിയ സംഭവം: വ്യാപാരിക്ക് അനധികൃത ഇടപാടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2016, 11:05 pm IST
inErnakulam

ആലുവ: ആദായ നികുതി വകുപ്പ് കണക്കില്ലാത്ത 30 ലക്ഷം രൂപ പിടിച്ചെടുത്ത കേസില്‍പ്പെട്ട വിവാദ വ്യാപാരി അനധികൃത ഇടപാടുകളുടെ തോഴന്‍. നിരവധി ക്രിമിനല്‍ കേസുകളാണ് ഇയാള്‍ക്കെതിരെ ആലുവ പോലീസ് സ്‌റ്റേഷനിലുള്ളത്.

പുകയില ഉത്പന്നങ്ങളുടെ മധ്യകേരളത്തിലെ ഏജന്റാണ് ആലുവയിലെ സ്ഥിരതാമസക്കാരനും തമിഴ്‌നാട് സ്വദേശിയുമായ വെങ്കിടാചല ചെട്ടിയാര്‍ (65). ടണ്‍ കണക്കിനാണ് പുകയില ഉത്പന്നങ്ങളാണ് ഇയാളുടെ ഗോഡൗണുകളില്‍ നിന്നും വീട്ടില്‍ നിന്നുമായി പോലീസ് പിടിച്ചെടുത്തിട്ടുള്ളത്. അച്ഛനും മകനും ഒരേ സമയം പൊലീസ് പിടിയിലായ സംഭവങ്ങളുമുണ്ട്. ട്രെയിന്‍ മാര്‍ഗവും റോഡ് മാര്‍ഗവും ഇപ്പോഴും പുകയില ഉത്പന്നം എത്തുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. വ്യാജ പേരുകളിലാണ് ട്രെയിനുകളില്‍ പാര്‍സല്‍ ബുക്ക് ചെയ്യുന്നത്. റെയില്‍വേ സ്‌റ്റേഷനുകളില്‍ വച്ച് സെയില്‍ ടാക്‌സോ, പൊലീസോ പിടികൂടിയാല്‍ പിടികൊടുക്കാതിരിക്കാനാണ് ചരക്ക് ബുക്ക് ചെയ്യുമ്പോള്‍ വ്യാജപേരും വിലാസവും നല്‍കുന്നത്. ഇത്തരത്തില്‍ കൊണ്ടുവരുന്ന ചരക്ക് ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ സെയില്‍ ടാക്‌സ് പിടികൂടിയ നിരവധി സംഭവങ്ങളുണ്ട്.

പാടശേഖരങ്ങള്‍ വാങ്ങി അനധികൃതമായി മണ്ണിട്ട് നികത്തുന്നതും ഇയാളുടെ പ്രധാന ഇടപാടാണ്. ഇയാളുടെ വീട്ടിലും ഗോഡൗണിലും നടത്തിയ പരിശോധനയിലാണ് രേഖകളില്ലാത്ത പണം കണ്ടെത്തിയത്. പിടിച്ചെടുത്തവയില്‍ എട്ട് ലക്ഷത്തിന്റെ പുതിയ നോട്ടും സര്‍ക്കാര്‍ പിന്‍വലിച്ച 22 ലക്ഷം രൂപയുടെ പഴയ നോട്ടും ഉണ്ടായിരുന്നു. രണ്ടായിരത്തിന്റെ നോട്ടുകള്‍ കടയിലും നിരോധിച്ച നോട്ടു കെട്ടുകള്‍ വീട്ടിലുമാണ് സൂക്ഷിച്ചിരുന്നത്. കറന്‍സി ക്ഷാമം നിലനില്‍ക്കേ 2000 രൂപയുടെ ഇത്രയധികം നോട്ടുകള്‍ എങ്ങനെ ലഭിച്ചുവെന്നാണ് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നത്. പഴയ നോട്ടുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ ഇയാള്‍ ഇപ്പോഴും നടത്തുന്നതായും സൂചനയുണ്ട്. ഇയാളോട് മുഴുവന്‍ ബാങ്ക് രേഖകളും ഹാജരാക്കാന്‍ ആദായ നികുതി വകുപ്പ് ഉദേ്യാഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യാപാരി സംഘടനകളിലും ഇയാള്‍ക്ക് ആവശ്യത്തിലേറെ സ്വാധീനമുണ്ട്. ഉന്നതരുമായി ബന്ധം സ്ഥാപിച്ചാണ് ഇയാള്‍ അനധികൃത ഇടപാടുകള്‍ നടത്തുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ചിദംബരം സഞ്ചരിച്ച വാഹനത്തെ ആലുവ മാര്‍ക്കറ്റിന് സമീപം തടഞ്ഞുനിര്‍ത്തി ഷാളണിയിച്ചും ഇയാള്‍ വിവാദത്തിലായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് റോഡില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ സസ്‌പെന്‍ഷനിലായതാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

Kerala

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി
Varadyam

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.