Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

നിലമ്പൂര്‍ രാമംകുത്തിലെ ആശ്രയ പദ്ധതി പ്രദേശം ഭൂരഹിതര്‍ കയ്യേറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2016, 12:36 pm IST
inMalappuram

നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭ ഭവനരഹിതര്‍ക്കായി 2013ല്‍ ആരംഭിച്ച രാമംകുത്ത് പാടിക്കുന്നിലെ പദ്ധതി പ്രദേശം ഒരു സംഘം ആളുകള്‍ കയ്യേറി. സ്ഥലത്തെ കാടുകള്‍ വെട്ടിത്തെളിച്ച് നഗരസഭ എസ്‌സി കുടുംബങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമായി വാങ്ങിയ ഭൂമിയിലാണ് മുപ്പതോളം സ്ത്രീകളുള്‍പ്പടെയുള്ള സംഘം കഴിഞ്ഞ ദിവസം കയ്യേറി കാടുവെട്ടിത്തെളിച്ചത്. ആശ്രയ പദ്ധതിയില്‍ നിര്‍മിച്ചിട്ടുള്ള വീടുകളില്‍ ആള്‍താമസം ഇല്ലാത്തവയില്‍ താമസം തുടങ്ങുമെന്ന് ഇവര്‍ പറഞ്ഞു. നഗരസഭയില്‍ നടപ്പിലാക്കിയ സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായിരുന്നു ഈ സ്ഥലം. നഗരസഭയിലെ അഞ്ഞൂറോളം വരുന്ന കിടപ്പാടമില്ലാത്ത സാധാരണക്കാര്‍ക്ക് സഹായകരമായ പദ്ധതിയായിരുന്നു ഇത്. ആറു കോടിരൂപ ഹഡ്‌കോയില്‍ നിന്ന് വായ്‌പ എടുത്തും ഒന്നരക്കോടി രൂപ മുന്‍സിപ്പല്‍ ഫണ്ടുപയോഗിച്ചും ഒരു കോടി രൂപയോളം പൊതുജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ചുമാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ 300 പേര്‍ക്കും രണ്ടാംഘട്ടത്തില്‍ 200 പേര്‍ക്കുമാണ് വീട് നല്‍കാന്‍ പദ്ധതിയിട്ടത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ആശ്രയ പദ്ധതിയിലെ ഗുണഭോക്താക്കളായ തീര്‍ത്തും അശരണരായ പതിനഞ്ച് പേര്‍ക്കായിരുന്നു നഗരസഭയും കുടുംബശ്രീ മിഷനും നേരിട്ട് വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിച്ചത്. ഇതില്‍ എച്ച്വാടന്‍ ഉഷ, പാറപ്പുറവന്‍ സുബൈദ, പുത്തന്‍പീടിക സഹീറ, മാനംകുളം കദീജ, തറമ്മല്‍ രാജലക്ഷ്മി, വേങ്ങാത്തൊടിക കദീജ എന്നിവര്‍ക്കുള്ള വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. എന്നാല്‍ താമസം ഇതുവരെ തുടങ്ങിയിട്ടില്ല. പ്രദേശത്ത് ആള്‍താമസം ഇല്ലാത്തതും വൈദ്യുതി എത്താത്തതുമാണ് ഇവിടെയുള്ള വീടുകളില്‍ താമസത്തിന് ആളെത്താത്തതെന്ന് ഗുണഭോക്താക്കള്‍ ചൂണ്ടിക്കാണിച്ചു. അതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഒരു സംഘം ആളുകള്‍ ഇന്നലെ ഉച്ചയോടെ വീടും സ്ഥലവും കയ്യേറിയത്. ഈ സമയം ഉടമകള്‍ വിവരമറിഞ്ഞെത്തിയതോടെ വീടുകളില്‍ നിന്നും കയ്യേറ്റക്കാര്‍ ഒഴിഞ്ഞു. എന്നാല്‍ ബാക്കിയുള്ള വീടുകള്‍ നിര്‍മിക്കാനുള്ള സ്ഥലത്തുനിന്നും ഒഴിഞ്ഞുപോകില്ലെന്നാണ് കയ്യേറ്റക്കാര്‍ പറയുന്നത്.

അതേ സമയം സംഭവം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് പറഞ്ഞു. അതിനുവേണ്ടി സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Entertainment

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

Entertainment

ധൂമകേതു’ തിയേറ്ററുകളിൽ

Cricket

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

പുതിയ വാര്‍ത്തകള്‍

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.