Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭര്‍ത്താവിന്റെ മര്‍ദ്ദനം: നട്ടെല്ലിന് ക്ഷതമേറ്റ സഹോദരിയുമായി സഹോദരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2016, 10:46 pm IST
in Kottayam

കോട്ടയം: ഭര്‍ത്താവിന്റെ ക്രൂരതയില്‍ മര്‍ദ്ദനമേറ്റ് നട്ടെല്ലിന് ക്ഷതമേറ്റ് ശരീരം അനക്കാനാവാത്ത 33 വയസ്സുള്ള സഹോദരിയെ കൈകളിലെടുത്ത് സഹോദരന്‍ കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാന വനിതാ കമ്മീഷന്‍ മെഗാ അദാലത്തിലെത്തി. രണ്ട് കുട്ടികളുടെ മാതാവായ യുവതിയുടെ പരാതി വിശദമായി പരിശോധിച്ച കമ്മീഷനംഗം ഡോ. ജെ. പ്രമീളാദേവി ചങ്ങനാശ്ശേരി സ്വദേശിയായ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. യുവതിയുടെ അവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനും കമ്മീഷന്‍ തീരുമാനിച്ചു.

കെഎസ്ആര്‍ടിസിയിലെ വനിതാ ജീവനക്കാരി മേലുദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായി നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി എറണാകുളം സോണല്‍ ഓഫീസര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പാലായ്‌ക്ക് സമീപമുള്ള സ്വാശ്രയ കോളേജ് അധികൃതര്‍ അദ്ധ്യാപികമാരെ മാനസികമായി പീഡിപ്പിക്കുന്നതായി പ്രിന്‍സിപ്പല്‍ നല്‍കിയ പരാതി കമ്മീഷന്‍ പരിഗണനക്കെടുത്തെങ്കിലും തങ്ങള്‍ക്ക് പരാതിയില്ലെന്ന് അദ്ധ്യാപികമാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കമ്മീഷന്‍ നടപടിയെടുത്തില്ല.

കമ്മീഷനില്‍ ലഭിക്കുന്ന പരാതികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായും പുരുഷന്‍മാര്‍ തമ്മിലുളള സ്വത്ത്/അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകളിലും സ്ത്രീകളെ ഉള്‍പ്പെടുത്തി തീര്‍പ്പിനായി വനിതാ കമ്മീഷനില്‍ എത്തുന്നതായും കമ്മീഷന്‍ നിരീക്ഷിച്ചു.

പരാതികളുടെമേല്‍ അന്വേഷണം നടത്തുന്നതിനുളള സംവിധാനത്തില്‍ ജനങ്ങളുടെ വിശ്വാസ്യത കുറഞ്ഞിട്ടുളളതായും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മാനസിക ആരോഗ്യവും പൗരബോധവും കുറഞ്ഞു വരുന്നതിന്റെ സൂചനയാണ് പലകേസുകളിലും വ്യക്തമാകുന്നത്. മനസ്സു തുറന്ന് സംസാരിക്കാനും പ്രശ്‌നങ്ങള്‍ പങ്ക് വയ്‌ക്കാനുമുളള സാഹചര്യം ഇല്ലാത്തതാണ് പല കുടുംബപ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം. സ്ത്രീകളും പുരുഷന്‍മാരും വയോജനങ്ങളും കുട്ടികളും ഓരേ പോലെ നേരിടുന്ന പ്രശ്‌നമാണിതെന്ന് കമ്മീഷന്‍ വിലയിരുത്തി.

60 കേസുകളാണ് മെഗാ അദലത്തില്‍ പരിഗണിച്ചത്. ഇതില്‍ 35 കേസുകള്‍ തീര്‍പ്പാക്കി. 15 കേസുകള്‍ പോലീസിന്റെയും വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുടെയും അന്വേഷണ റിപ്പോര്‍ട്ടിനായി അയച്ചു. 10 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.