Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അച്ചാര്‍ കമ്പനിയുടെ പ്രവര്‍ത്തനം തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2016, 09:48 pm IST
in Thrissur

ഗുരുവായൂര്‍: രൂക്ഷമായ പരിസര മലിനീകരണം മൂലം അച്ചാര്‍ നിര്‍മ്മാണ കമ്പനിയുടെ പ്രവര്‍ത്തനം തടഞ്ഞു.

പിജെ അഗ്രോഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കഴിഞ്ഞ ദിവസം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഗുരുവായൂര്‍ പോലീസെത്തി പൂട്ടിച്ചത്.

പാപ്‌ജോ എന്ന പേരില്‍ പപ്പടം, അച്ചാര്‍ എന്നിവയാണ് കുരഞ്ഞിയൂരില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനിയില്‍ നിര്‍മ്മിച്ചിരുന്നത്. പാക്കിംഗ് യൂണിറ്റിന് വേണ്ടിയാണ് കമ്പനി തുടങ്ങുന്നതെന്ന് പരിസരവാസികളെ തെറ്റിധരിപ്പിച്ചാണ് കമ്പനിയുടെ നിര്‍മ്മാണം രണ്ട് വര്‍ഷമുമ്പ് തുടങ്ങിയത്.

എന്നാല്‍ പഞ്ചായത്തില്‍ നിന്ന് ഉല്‍പ്പാദനത്തിനുകൂടിയുളള എന്‍ഒസി അനുമതി വാങ്ങിയാണ് രണ്ട് മാസം മുമ്പ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ട് മാസത്തിനകം പരിസരമാകെ മാലിന്യമാക്കപ്പെട്ടു എന്നതാണ് വസ്തുത.

മലിനജലം തെട്ടടുത്ത് പാടത്തെക്കും അതുവഴി തോട്ടിലേക്ക് വ്യാപിച്ചതാണ് ഗ്രാമവാസികള്‍ ഒന്നടങ്കം എതിരായി വന്നത്. എന്നാല്‍ കമ്പനി ആരംഭിക്കുവാന്‍ വേണ്ട എല്ലാവിധ ഒത്താശകളും ചെയ്ത് കൊടുത്തത് പ്രദേശത്തെ കോണ്‍ഗ്രസ്സ്-സിപിഎം നേതൃത്വമാണെന്നാണ് പരക്കെയുളള അപിപ്രായം. കമ്പനിയില്‍ നിന്ന് പുറത്തക്ക് വരുന്ന പുകമൂലം പ്രദേശവാസികള്‍ക്ക് ശ്വാസതടസ്സവും, ചെറിച്ചലും, ഛര്‍ദ്ദിയും കൂടാതെ പരിസരത്തെ കിണറുകളിലും, തോടുകളിലും വെളളം ഉപയോഗിക്കുവാന്‍ പറ്റാത്ത അവസ്ഥയും വന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 19ന് താല്‍ക്കാലിക കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.

അടുത്ത ദിവസം വീണ്ടും കമ്പനി തുറന്ന് പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ പോലീസിന് പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ കമ്പനി അടപ്പിച്ചത്. പൂര്‍ണ്ണമായും തീരദേശ മേഖലയും, ജനസാന്ദ്രത കൂടിയതുമായ സ്ഥലവുമായി കുരഞ്ഞിയൂരില്‍ ഇത്തരത്തിലുളള കമ്പനി വരുന്നതിനെ ആരംഭത്തില്‍ തന്നെ പല ആളുകള്‍ എതിര്‍ത്തിരുന്നു.

എന്നാല്‍ നിരവധി തൊഴില്‍ സാധ്യതകള്‍ ഉണ്ടെന്ന് പറഞ്ഞ് ജനങ്ങളെ കമ്പനിക്ക് അനുകൂലമാക്കി നിര്‍ത്തുകയും ഇപ്പോള്‍ നാട്ടുകാരെ പ്രതിഷേധിക്കുവാന്‍ തളളിവിട്ടതിന്റെ രാഷ്‌ട്രീയവും നാട്ടുകാര്‍ സംശയിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.