Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കണ്‍സ്യൂമര്‍ ഫെഡില്‍ ലക്ഷങ്ങളുടെ ധൂര്‍ത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2016, 08:03 pm IST
in Alappuzha

ചേര്‍ത്തല: കണ്‍സ്യൂമര്‍ഫെഡ് താലൂക്കിലെ മൂന്ന് സ്റ്റോറുകള്‍ക്ക് വേണ്ടി മാത്രം ഒരു ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത് പ്രതിമാസം ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കുന്നു. ഇവിടെ നിന്ന് മാസത്തില്‍ ഒരു ലോഡ് മാത്രം പോയെങ്കിലായി എന്നതാണ് അവസ്ഥ. മൂന്ന് സ്റ്റോറുകളില്‍ കുടി ദിനവും കളക്ഷന്‍ വരുന്നത് 12,000 രൂപ.

ചേര്‍ത്തല, എരമല്ലൂര്‍, വാരനാട്, സ്റ്റോറുകളിലേക്കാണ് അരിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണില്‍ നിന്ന് സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. ഇവിടെ സ്ഥിരം ജീവനക്കാര്‍ നാലുപേര്‍, താല്‍ക്കാലികമായി രണ്ട് പേരും ജോലി ചെയ്യുന്നു. ശമ്പളം ഇനത്തില്‍ മാത്രം മാസം ചിലവാകുന്നത് 60,000 രൂപ, വാടക, കറണ്ട്, ഫോണ്‍, മറ്റിനം ചിലവുകള്‍ വഴി ഒരു ലക്ഷം രൂപയാണ് ഈ ഗോഡൗണ്‍ നടത്തിപ്പിന് മാത്രം സര്‍ക്കാര്‍ ചിലവിടുന്നത്.

ബോര്‍ഡ് ഇത് അടച്ച് പൂട്ടാന്‍ തിരുമാനം എടുത്തെങ്കിലും രാഷ്‌ട്രിയ ഇടപെടല്‍ മൂലം തിരുമാനം മരവിപ്പിച്ചു. താലൂക്കിലെ മൂന്ന് സ്റ്റോറുകളില്‍ കുടിഒരു മാസം നടക്കുന്നത് 3,60,000 രൂപയുടെ കച്ചവടം മാത്രമാണ്.

സാധനങ്ങള്‍ സൂക്ഷിക്കുവാനും പാക്ക് ചെയ്യുവാനുമുള്ള ചിലവ് ഒരു ലക്ഷം. ചേര്‍ത്തലയില്‍ മൂന്ന് സ്ഥിരം ജിവനക്കാരും രണ്ട് താല്‍ക്കാലിക ജീവനക്കാരും ഇവര്‍ക്ക് മാത്രം മാസം ശമ്പളം 63,000 രൂപ, വാടക കറന്റ് ചാര്‍ജ്ജ് വേറെ, എരമല്ലൂര്‍ രണ്ട് സ്ഥിരം ജീവനക്കാര്‍ രണ്ട് താല്‍ക്കാലിക ജീവനക്കാരും ഇവര്‍ക്ക് മാസം 48,000 രൂപ ശമ്പളം മറ്റ് ചിലവ് വേറെ.

വാരനാട് വാടക ഇല്ലാത്ത കെട്ടിടത്തില്‍ മൂന്ന് സ്ഥിരം ജീവനക്കാര്‍ക്ക് മാത്രം 35,000 രൂപ താലൂക്കില്‍ ചിലവ് മാത്രം മുന്നര ലക്ഷം വിറ്റ് വരവും ഇത് തന്നെ എന്ന് ഇരിക്കെ എങ്ങനെ സ്ഥാപനം മുന്നോട്ട് പോകും എന്ന ആശങ്കയിലാണ് ജീവനക്കാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാസിന്‍ മാലികിന് പാക് ഭീകരബന്ധം, പരമാവധി ശിക്ഷ നല്‍കണം: എന്‍ഐഎ

നാദിയ ജില്ലയിലെ കൃഷ്ണനഗറില്‍ ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

ബംഗാളിന്റെ മണ്ണും മനസും ബിജെപിക്കൊപ്പം: നരേന്ദ്ര മോദി

Samskriti

അസര്‍ബൈജാനിലെയും അരുണാചലിലെയും അഗ്നിക്ഷേത്രങ്ങള്‍

Samskriti

സാക്ഷാത്കാരം

തോമസ് ആന്‍ഡ് ഊബര്‍ കപ്പിനായി ഡെന്‍മാര്‍ക്കിലെ ഹോര്‍സെനിലെത്തിയ ഭാരത ബാഡ്മിന്റണ്‍ ടീം അംഗങ്ങള്‍
Sports

തോമസ് ആന്‍ഡ് ഊബര്‍ കപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയുടെ പുതുനാമ്പായി ആയുഷും

പുതിയ വാര്‍ത്തകള്‍

തോമസ് കപ്പില്‍ തുടക്കം കാനഡയ്‌ക്കെതിരെ

ബിബിവിഎ

മെക്‌സിക്കോയിലെ രണ്ട് വേദികള്‍ കൂടി; ബിബിവിഎ, അക്രോന്‍

പരിക്ക്: യമാലിന് ക്ലബ്ബ് സീസണ്‍ നഷ്ടമാകും; ലോകകപ്പില്‍ കളിച്ചേക്കും

കേരള ബ്ലാസ്റ്റേഴ്‌സ് താരം വിക്ടര്‍ ബൊര്‍ത്തേമു ഗോള്‍ നേടുന്നു

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മിന്നിച്ചു

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.