Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കാലാവസ്ഥാ വ്യതിയാനവും വയനാടും, വന്യജീവികളും മനുഷ്യരും സെമിനാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2016, 06:25 pm IST
in Wayanad

കല്‍പ്പറ്റ : പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ കാലാവസ്ഥാ വ്യതിയാനവും വയനാടും, വന്യജീവികളും മനുഷ്യരും എന്ന വിഷയത്തില്‍ 28 ന് സെമിനാര്‍ നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമിതി ചെയര്‍മാന്‍ ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്യും. പ്രകൃതി വിഭവങ്ങളാലും ജൈവവൈവിധ്യത്താലും സമ്പന്നമായി പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ വയനാട് ദ്രുതഗതിയില്‍ കാലാവസ്ഥാ വ്യതിയാനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇത് വയനാടിന് മാത്രമുള്ള സവിശേഷതകളെ ഇല്ലാതാക്കികക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഏറ്റവും മഴ കുറഞ്ഞ ജില്ലയായി വയനാട് മാറി. ചൂട് അതിശക്തമായതോടെ വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങിത്തുടങ്ങി. വയല്‍ നികത്തലും തോടുകളുടേയും പുഴകളുടേയും കൈയ്യേറല്‍, സ്വാഭാവിക വനം നശിപ്പിച്ച് വാണിജ്യാടിസ്ഥാനത്തില്‍ വനത്തില്‍ മരങ്ങള്‍ വച്ച് പിടിപ്പിക്കല്‍, കീടനാശിനികളുടേയും രാസവളങ്ങളുടേയും അനിയന്ത്രിതമായ ഉപയോഗം എന്നിവയെല്ലാം ഇതിന് കാരണമായിട്ടുണ്ട്.

വന്യജീവികളും മനുഷ്യരും അടക്കമുള്ളവയുടെ നിലനില്‍പ്പ് ചോദ്യംചെയ്യപ്പെടുകയാണ്. കര്‍ഷകരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘട്ടനത്തിലേക്ക് ഇത്തരം സാഹചര്യങ്ങള്‍ നയിക്കുന്നുണ്ട്. കൃഷി ഭൂമി കൃഷിയോഗ്യമല്ലാത്ത വിധത്തിലേക്ക് എത്തുന്നതില്‍ കാര്‍ഷിക സ്വയം പര്യാപ്തതക്ക് വേണ്ടി ഭരണകൂടങ്ങള്‍ നടപ്പാക്കിയ ഹരിത വിപ്ലവത്തിനും വന്‍കിട നിര്‍മ്മാണങ്ങള്‍ക്കും ഖനനങ്ങള്‍ക്കും പങ്കുണ്ട്. ഇത്തരം സാഹചര്യത്തില്‍ ജില്ലയില്‍ വളര്‍ന്നുവരേണ്ട പ്രക്ഷോഭങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതിനായാണ് വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനവും വയനാടും, വന്യജീവികളും മനുഷ്യരും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തുന്നത്. കല്‍പ്പറ്റ എംജിടി ഹാളില്‍ ഉച്ചക്ക് രണ്ടിന് നടക്കുന്ന സെമിനാറില്‍ പ്രമുഖ ശാസ്ത്രജ്ഞരും സാമൂഹ്യ-രാഷ്‌ട്രീയ-പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ജില്ലാ ചെയര്‍മാന്‍ വര്‍ഗീസ് വട്ടേക്കാട്, കണ്‍വീനര്‍ ഇ.ജെ. ദേവസ്യ, പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിസംഘാടക സമിതി ചെയര്‍മാന്‍ കെ.വി. പ്രകാശ്, പി.ടി. പ്രേമാന്ദ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; പിണറായിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

New Release

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

Entertainment

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വിന്റെ വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്നു; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

Entertainment

ഇന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഹെല്ലല്ലല്ലോ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

പുതിയ വാര്‍ത്തകള്‍

വിശ്വാസത്തിന്റെയും ഐതിഹ്യത്തിന്റെയും പൊരുള്‍ തേടുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം ഷെഡ്യൂൾ പൂർത്തിയായി, ടൈറ്റിൽ പ്രഖ്യാപനം ഉടൻ

24 മണിക്കൂറും ദൈവത്തെ കുറ്റം പറയുന്നവർക്ക് എന്തിനാണ് ഭക്തരുടെ പണം കൊടുക്കുന്നത് ; 100 ശതമാനം വിശ്വാസികൾക്ക് മാത്രമേ അമ്പലത്തിലേ പണം നൽകാവൂ

പെദ്ധി’ യിലൂടെ രാം ചരൺ ദേശീയ അവാർഡ് സ്വന്തമാക്കുമെന്ന് ശിവരാജ് കുമാർ; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന പരിമള ആൻഡ് കോ’ ആഗോള റിലീസ് ജൂൺ 5 ന്

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു, മരണം 220 കടന്നു, ആശുപത്രികൾക്ക് നേരെ ആക്രമണം; ഇന്ത്യൻ വിമാനങ്ങൾക്ക് കർശന നിർദ്ദേശം

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച : ‘ ഇന്തോ-പസഫിക്’ ലോകത്തിന് കൂടുതൽ പ്രാധാന്യമുള്ളതായി മാറുമെന്ന് എസ് ജയശങ്കർ

രാജിസന്നദ്ധത അറിയിച്ച് ശ്വേതാ മേനോൻ; അൻസിബയുടെ പ്രശ്നം വ്യക്തിപരം, സംഘടനയ്‌ക്ക് ഒന്നും ചെയ്യാനില്ലെന്നും നടി

സംസ്ഥാനത്തെ രാഷ്‌ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നു; പിന്നിൽ രാഷ്‌ട്രീയ വിരോധം, ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.