Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സിനിമാലോകം വിസ്മരിച്ച വിയോഗവാര്‍ഷികം; ജയന്റെ ഓര്‍മകളുമായി അവരെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2016, 02:58 pm IST
inKollam

കൊല്ലം: അനശ്വരനടന്‍ ജയന്റെ അനുസ്മരണദിനത്തില്‍ ഓലയില്‍ അദ്ദേഹത്തിന്റെ സ്മാരകത്തിന് മുന്നില്‍ ചൈത്രം ഫിലിം സൊസൈറ്റി ഓര്‍മദിനം സംഘടിപ്പിച്ചു.

ഓലയില്‍ ജയന്‍ക്ലബുമായി സഹകരിത്താണ് പരിപാടി നടത്തിയത്. കൊല്ലം തേവള്ളി ഗവ.ബോയ്‌സ് ഹൈസ്‌ക്കൂളില്‍ ജയന്റെ സഹപാഠിയായിരുന്ന സ്വാമിനാഥന്‍കൈക്കുളങ്ങര പ്രതിമയില്‍ ഹാരാര്‍പ്പണം നിര്‍വഹിച്ച് അനുസ്മരണപ്രഭാഷണം നടത്തി.

സ്‌കൂളില്‍ തന്നോടൊപ്പം പഠിച്ചവരില്‍ ഏറ്റവും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റുള്ള എന്‍ സി സി കേഡറ്റായിരുന്നു കൃഷ്ണന്‍നായര്‍ (ജയന്‍) എന്നും സഹപാഠികളോട് വളരെ സൗമ്യമായി പെരുമാറിയിരുന്ന അദ്ദേഹം കായികഅദ്ധ്യാപകരുടെ അരുമശിഷ്യനായിരുന്നുവെന്നും അദ്ദേഹം ഓര്‍മിച്ചു. തന്റെ മൂത്ത ജേഷ്ഠനും ജയന്റെ അച്ഛനും തമ്മിലുള്ള പരിചയമാണ് ജയനുമായി കൂടുതല്‍അടുക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍നിന്നും ചെക്കിങ് ഇന്‍സ്‌പെക്ടറായി വിരമിച്ച സ്വാമിനാഥന്‍ എണ്‍പതാം വയസിലെ അവശതകള്‍ മറന്ന് ഇപ്പോള്‍ താമസമാക്കിയ കരുനാഗപ്പള്ളിയില്‍ നിന്നുമാണ് ഇന്നലെ എത്തിയത്. ജയനോടൊപ്പം അന്തപ്പുരം എന്ന ഹിറ്റ് സിനിമയില്‍ അഭിനയിച്ച തോമസ്ചാക്കോയും രാവിലെ തന്നെ കോട്ടയം കുറിച്ചിയില്‍ നിന്നും എത്തിയിരുന്നു.

മദ്രാസില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കറങ്ങിനടക്കുമ്പോഴാണ് അരുണാചലം സ്റ്റുഡിയോയില്‍ചിത്രീകരിച്ച അന്തപ്പുരം എന്ന ചിത്രത്തില്‍ ജയനോടൊപ്പം അഭിനയിക്കാന്‍ അവസരമുണ്ടായത്. പ്രേംനസീറും ജയനും തമ്മിലുള്ള ജയില്‍ സംഘട്ടസീനില്‍ അടൂര്‍’ാസിക്കൊപ്പം ജയന്റെ കാലുതടവുന്ന സീന്‍ ഇന്നലത്തെപോലെ ഓര്‍ക്കുന്നതായി തോമസ്ചാക്കോ പറഞ്ഞു. ജയനോടൊപ്പം കല്പവൃക്ഷം, മുക്കുവന്‍ സ്‌നേഹിച്ച ‘ൂതം തുടങ്ങിയ സിനിമകളിലും ചാക്കോ അഭിനയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിന് ആരാധകര്‍ അനുസ്മരണത്തിനെത്തിയിരുന്നു.

തൃശൂരില്‍ നിന്നും എത്തിയ ആരാധകര്‍ ജയന്റെ ചിത്രം പതിപ്പിച്ച ടീഷര്‍ട്ടുകള്‍ ധരിച്ച് ആദരം പ്രകടമാക്കി. തുടര്‍ന്ന് ചൈത്രം ഫിലിം സൊസൈറ്റി പ്രസിഡന്റ്‌സോണിവിദ്യാധരന്‍, സെക്രട്ടറി സുരേഷ്‌ചൈത്രം, ഓലയില്‍ ജയന്‍ക്ലബ് രക്ഷാധികാരികളായ ഓലയില്‍ബാബു, ഇ.രാജേന്ദ്രന്‍, ഹരികുമാര്‍ തിരുവനന്തപുരം എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.