Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ടൗണ്‍സ്‌ക്വയര്‍ നിര്‍മ്മാണത്തിനു വേഗംകൂടി; പാര്‍ക്കിംഗിന് ഇടമില്ലാതെ ടാക്‌സി ഡ്രൈവര്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2016, 12:46 am IST
in Kannur

മട്ടന്നൂര്‍: നഗരത്തില്‍ പലഭാഗങ്ങളിലും തകൃതിയായ വികസനം നടക്കുമ്പോള്‍ വണ്ടിയോടിച്ച് ഉപജീവനം നടത്തുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ അങ്കലാപ്പിലായി. തങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുവാന്‍ സ്ഥലമില്ലാതെ നട്ടംതിരിയുകയാണ് ഡ്രൈവര്‍മാര്‍. മട്ടന്നൂര്‍ മാര്‍ക്കറ്റ് സൈറ്റിലായിരുന്നു ടാക്‌സി വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നതെങ്കിലും അവിടെ ഒന്നരവര്‍ഷം മുമ്പ് വ്യാപാരസമുച്ചയം പണിത് തുടങ്ങിയതോടെ ടാക്‌സി വാഹനങ്ങള്‍ക്ക് താല്ക്കാലികമായി ഐബി കോംപ്ലക്‌സില്‍ സ്ഥലമൊരുക്കുകയായിരുന്നു.

നഗരസഭയ്‌ക്ക് പൊലീസ് സ്റ്റേഷനു പിറകില്‍ ലഭിച്ച സ്ഥലത്ത് ടാക്‌സിസ്റ്റാന്റ് പണിയുന്നതുവരെ ഐബി കോംപ്ലക്‌സില്‍ പാര്‍ക്ക് ചെയ്യുവാനായിരുന്നു തീരുമാനമെങ്കിലും പൊലീസ് സ്റ്റേഷനു പിറകില്‍ യാതൊരു അടിസ്ഥാനസൗകര്യവും ഒരുങ്ങിയിട്ടില്ല. ഐബി കോംപ്ലക്‌സില്‍ ഇപ്പോള്‍ ടൗണ്‍സ്‌ക്വയര്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതോടെ ടാക്‌സി വാഹനങ്ങളുടെ താല്ക്കാലിക പാര്‍ക്കിംഗ് സംവിധാനവും ഇല്ലാതാകുകയാണ്. ഒരുവര്‍ഷം മുമ്പാണ് ആര്‍ക്കി ടെക്റ്റര്‍ ശങ്കറിന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ ടൗണ്‍ സ്‌ക്വയര്‍ രൂപകല്‍പ്പന ചെയ്തത്. താല്ക്കാലിക ടാക്‌സി സ്റ്റാന്റായ ഐബി കോംപ്ലക്‌സിലാണ് ഇതിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ സെക്യൂരിറ്റി കേന്ദ്രം, കാന്റീന്‍, ബാത്ത്‌റൂം എന്നിവയാണ് ഒരുക്കുന്നത്.

പൊലീസ് സ്റ്റേഷനു പിറകില്‍ ടാക്‌സികള്‍ക്ക് സ്ഥിരം സംവിധാനം ഒരുക്കാനുള്ള നഗരസഭയുടെ നടപടി എങ്ങുമെത്തിയിട്ടില്ല. ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് സ്റ്റേജിനും പച്ചക്കറി സ്റ്റാളിനും ടാക്‌സി സ്റ്റാന്റിനുമായി 11 ലക്ഷംരൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ടെങ്കിലും അപകട നിലയിലായ പഴയ ഷോപ്പിംഗ് കോംപ്ലക്‌സ് പൊളിച്ച് ആ സ്ഥലത്താണ് ഇവ നിര്‍മ്മിക്കേണ്ടത്. അതിനുള്ള നടപടിയും എങ്ങുമെത്തിയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

World

ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു, മരണം 220 കടന്നു, ആശുപത്രികൾക്ക് നേരെ ആക്രമണം; ഇന്ത്യൻ വിമാനങ്ങൾക്ക് കർശന നിർദ്ദേശം

India

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച : ‘ ഇന്തോ-പസഫിക്’ ലോകത്തിന് കൂടുതൽ പ്രാധാന്യമുള്ളതായി മാറുമെന്ന് എസ് ജയശങ്കർ

Kerala

രാജിസന്നദ്ധത അറിയിച്ച് ശ്വേതാ മേനോൻ; അൻസിബയുടെ പ്രശ്നം വ്യക്തിപരം, സംഘടനയ്‌ക്ക് ഒന്നും ചെയ്യാനില്ലെന്നും നടി

Kerala

സംസ്ഥാനത്തെ രാഷ്‌ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നു; പിന്നിൽ രാഷ്‌ട്രീയ വിരോധം, ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

അഞ്ചലില്‍ പോലീസുകാരന്റെ വീട്ടിലിരുന്ന ബൈക്ക് കത്തിച്ചു; രണ്ടു യുവതികള്‍ പോലീസ് പിടിയില്‍, പിന്നാലെ ആത്മഹത്യാശ്രമം

കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് നാരാഹരി ആയുധം വെച്ച് കീഴടങ്ങി

മുനമ്പം: ഉമിദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലും റദ്ദാക്കാം

‘ദൃശ്യം 3’യുടെ വ്യാജ പകർപ്പ് പുറത്ത്; ഗുരുവായൂർ എക്സ്പ്രസിലിരുന്ന് യുവാവ് സിനിമ കാണുന്ന ദൃശ്യങ്ങൾ പുറത്തു വന്നു

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

മുനമ്പം സമരം രൂക്ഷമാകുന്നു; സതീശന്‍ സര്‍ക്കാരിന്റെ 10-ാം ദിനം, നാളെ പന്തം കൊളുത്തി പ്രകടനം

കായംകുളം കായലിൽ 80കാരിയുടെ മൃതദേഹം; കല്ലിൽ കെട്ടി താഴ്‌ത്തി കൊലപ്പെടുത്തിയെന്ന് സംശയം, കൈയും കാലും കെട്ടിയ നിലയിൽ

പാക് സൈനിക ട്രെയിന് നേരെ ഉണ്ടായ ബലോച്ച് ചാവേർ ആക്രമണത്തിൽ 82 സൈനികരെ വധിച്ചെന്ന് ബിഎൽഎ

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: വര്‍ത്തമാനവും ഭാവിയും മാറ്റിയെഴുതിയ കാലം

മാസപ്പടി കേസ്; സിഎംആർഎൽ ഹർജി ഹൈക്കോടതി തള്ളി, ഇഡി അന്വേഷണം തുടരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.