Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നോട്ടു പിന്‍വലിക്കലില്‍ ഉണര്‍വു കിട്ടിയത് അര്‍ബന്‍ ബാങ്കുകള്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2016, 12:46 am IST
in Kannur

കണ്ണൂര്‍: പഴയ അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകള്‍ മാറ്റിനല്‍കുന്നതിലും സ്വീകരിക്കുന്നതിലും പ്രാഥമിക സഹകരണബാങ്കുകള്‍ക്ക് വിലക്കു വന്നപ്പോള്‍ സഹകരണ അര്‍ബന്‍ ബാങ്കുകള്‍ക്ക് പുത്തനുണര്‍വ്. റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കുന്ന സഹകരണ അര്‍ബന്‍ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ തുടങ്ങാനും പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനും കൂടുതല്‍ ഇടപാടുകാരെത്തുകയാണ്. ജില്ലാ ബാങ്കുകളിലും മറ്റു സഹകരണ ബാങ്കുകളിലും ദൈനംദിന പ്രവര്‍ത്തനങ്ങളെപ്പോലും പുതിയ പരിഷ്‌കാരങ്ങള്‍ ബാധിച്ചപ്പോള്‍ പ്രതിസന്ധിയില്ലാതെ കൂടുതല്‍ സുഗമമായി മുന്നോട്ടു പോകാനുള്ള സാഹചര്യമാണ് അര്‍ബന്‍ ബാങ്കുകളെ സംബന്ധിച്ച് ഉണ്ടായിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ചുകൊണ്ടാണ് നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും പുതിയ അക്കൗണ്ടുകള്‍ ആരംഭിക്കുകയും ചെയ്യുന്നതെന്ന് കണ്ണൂര്‍ സഹകരണ അര്‍ബാന്‍ ബാങ്ക് ചെയര്‍മാന്‍ കെ.പ്രമോദ് പറഞ്ഞു. ഇടപാടുകാരുടെ തിരക്ക് കണക്കിലെടുത്ത് അര്‍ബന്‍ ബാങ്കില്‍ പ്രത്യേക ഹെല്‍പ് ഡെസ്‌ക് സംവിധാനമടക്കം ആരംഭിച്ചതായും പ്രമോദ് പറഞ്ഞു. നിലവില്‍ അക്കൗണ്ടില്ലാത്ത വ്യക്തികള്‍ക്ക് പുതുതായി അക്കൗണ്ടാരംഭിച്ച് അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാവുന്നതാണ്. കെവൈസി മാര്‍ഗനിര്‍ദ്ദേശങ്ങളും ആദായ നികുതി വകുപ്പിന്റെ വ്യവസ്ഥകളുമെല്ലാം പാലിച്ചാണ് പുതിയ അക്കൗണ്ടുകള്‍ ആരംഭിക്കുന്നത്. പണത്തിന്റെ ലഭ്യതയ്‌ക്കനുസരിച്ച് പഴയ നോട്ടുകള്‍ മാറ്റി നല്‍കുന്നുണ്ട്. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശപ്രകാരം നിലവില്‍ ഓരോ ആഴ്ചയും 24,000 രൂപ അക്കൗണ്ടില്‍ നിന്നു പിന്‍വലിക്കാന്‍ സാധിക്കും. എടിഎമ്മുകളില്‍ നിന്ന് 2500 രൂപയും പിന്‍വലിക്കാം. പണം നിക്ഷ്പിക്കുന്നതിനും പിന്‍വലിക്കുന്നതിനും എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് സൗകര്യവും കണ്ണൂര്‍ സഹകരണ അര്‍ബന്‍ ബാങ്കില്‍ ലഭ്യമാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. കണ്ണൂര്‍ ബാങ്ക് റോഡിലെ സിറ്റി സെന്റര്‍ പ്ലാസയിലെ മെയിന്‍ ബ്രാഞ്ചിലും യാത്രിനിവാസിനടുത്തുള്ള സിറ്റി ബ്രാഞ്ചിലും ചെട്ടിപ്പീടികയിലെ പൊടിക്കുണ്ട് ബ്രാഞ്ചിലും കുഞ്ഞിപ്പള്ളിയിലെ പ്രഭാത, സായാഹ്ന ശാഖകളിലും ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സേവനത്തിനായി അവധി ദിവസങ്ങളിലും അധികസമയവും ജീവനക്കാര്‍ ആത്മാര്‍ത്ഥതയോടെ രംഗത്തുള്ളതും ജനങ്ങള്‍ക്ക് ആശ്വാസമാവുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയേയും കുടുംബത്തേയും കണ്ടെന്ന് ഫെയ്സ്ബുക്കില്‍ കുറിച്ച് പ്രധാനമന്ത്രി മോദി; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

Kerala

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

Kerala

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

India

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

Kerala

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

പുതിയ വാര്‍ത്തകള്‍

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.