കണ്ണൂര്‍: ആള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ കണ്ണൂര്‍ യൂണിറ്റ് ഭാരവാഹികളായി എം.വി.അബ്ദുള്‍ അസീസ്-പ്രസിഡണ്ട്, ടി.വി.മനോജ് കുമാര്‍-ജനറല്‍ സെക്രട്ടറി. കെ.എം.ഹരിദാസന്‍-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.