Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മുജ്ജന്മ സുകൃതമായി പാട്ടിന്റെ അരനൂറ്റാണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2016, 11:24 pm IST
inErnakulam

കൊച്ചി: എറണാകുളത്തപ്പന്റെ മുന്‍പില്‍ ഒന്‍പതാമത്തെ വയസില്‍ ടി.എസ്. രാധാകൃഷ്ണന്‍ ആരംഭിച്ച സംഗീതസപര്യയ്‌ക്ക് അരനൂറ്റാണ്ട്. ജ്യേഷ്ഠന്‍ ശങ്കരനാരായണനൊപ്പം ആരംഭിച്ച സംഗീതയാത്ര കഴിഞ്ഞ അമ്പത് വര്‍ഷമായി തുടരുന്നു. ഇപ്പോള്‍ എറണാകുളത്തപ്പന്‍ ഹാളായ ക്ഷേത്രത്തിന്റെ ഊട്ടുപുരയിലാണ് അരങ്ങേറിയതെങ്കിലും പിന്നീട് കച്ചേരി അയ്യപ്പന്റെ നടയ്‌ക്കലേക്ക് മാറി. കഴിഞ്ഞ 50 വര്‍ഷമായി എല്ലാത്തവണയും മണ്ഡലകാലത്ത് എറണാകുളത്തപ്പനുമുന്നില്‍ കച്ചേരി മുടങ്ങിയിട്ടില്ല. പന്ത്രണ്ടാം വയസ്സുമുതല്‍ തുടര്‍ച്ചയായി മലചവിട്ടുന്നതിനും മുടക്ക് വന്നിട്ടില്ല.

അയ്യപ്പനുമുന്നില്‍ നിന്നാരംഭിച്ച സപര്യ എത്തിച്ചേര്‍ന്നത് ഭക്തിഗാന രംഗത്തേക്കാണ്. ഹിന്ദു ഭക്തിഗാന രംഗത്ത് ഏറെ പ്രസിദ്ധമായ ആല്‍ബങ്ങള്‍ രാധാകൃഷ്ണന്റേതായി ഉണ്ട്. അത്തരമൊരു മേഖലയില്‍ പുതിയൊരു ട്രെന്റ് സെറ്റ് ചെയ്യാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. 1979ല്‍ ‘ചന്ദ്രക്കല പൂ ചുടി ‘ എന്ന ഗാനത്തിന് സംഗീതം നല്‍കിക്കൊണ്ടാണ് സംഗീത സംവിധാന രംഗത്തേക്ക് വരുന്നത്. ആര്‍.കെ ദാമോദരന്‍ എഴുതിയ ഗാനം ആല്‍ബത്തില്‍ കാഞ്ഞങ്ങാട് രാമചന്ദ്രനാണ് പാടിയത്. എറണാകുളത്തപ്പനുമുന്നില്‍ ഇത് സമര്‍പ്പിച്ചത് രാധാകൃഷ്ണന്‍ തന്നെയായിരുന്നു. 200ല്‍ അധികം ഭക്തിഗാന ആല്‍ബങ്ങള്‍ക്കാണ് ടി.എസ് രാധാകൃഷ്ണന്‍ സംഗീതം പകര്‍ന്നത്. അതില്‍ എഴുപത്തിയഞ്ചിലധികം അയ്യപ്പഭക്തിഗാനങ്ങളും. യേശുദാസ് കൂടുതല്‍ അയ്യപ്പഭക്തിഗാനങ്ങള്‍ പാടിയത് ടി എസ്സിന്റെ സംഗീതത്തിന്റെ കീഴിലാണ്. ദക്ഷിണേന്ത്യയില്‍ എസ്.പി ബാലസുബ്രഹ്മണ്യന്‍ ഒഴികെയുള്ള ഗായകരെല്ലാം ഇദ്ദേഹത്തിന്റെ കീഴില്‍ പാടിയവരാണ്.

1986ല്‍ പുറത്തിറങ്ങിയ ഗീതം എന്ന ചലച്ചിത്രത്തിലൂടെ ടി എസ് രാധാകൃഷ്ണന്‍ ചലച്ചിത്രസംഗീത സംവിധാന രംഗത്തേക്കും കടന്നുവന്നു. ഈ ചിത്രത്തില്‍ കല അടൂര്‍ എഴുതിയ ”ഉലയിലൊരു കടഞ്ഞെടുത്ത” ഗാനത്തിനു സംഗീതം നിര്‍വ്വഹിക്കുകയും സുജാതയോടൊപ്പം ഈ ഗാനം ആലപിക്കുകയും ചെയ്തു. ”ഇത്തിരിപ്പൂക്കള്‍” എന്ന ചലച്ചിത്രത്തിനു കൂടി സംഗീതം നിര്‍വ്വഹിച്ച് ചലച്ചിത്രഗാനരംഗത്ത് നിന്ന് വിട്ടു നിന്നിരുന്നു.എന്നാല്‍ 20 വര്‍ഷക്കാലത്തിനു ശേഷം വാല്‍മീകം എന്ന മലയാളചലച്ചിത്രത്തിനു കൂടി സംഗീതം നിര്‍വ്വഹിച്ചു. ഭക്തിഗാനരംഗത്ത് അനേകം സംഗീതം ചെയ്തിട്ടുള്ള രാധാകൃഷ്ണന്‍ 8 വര്‍ഷക്കാലം ഹൈജാക്കേഴ്‌സ് എന്ന പോപ്പുലര്‍ പാശ്ചാത്യ സംഗീത ബാന്‍ഡിനു വേണ്ടി ബെല്‍ബോട്ടം പാന്റും നീളന്‍ മുടിയുമായി ഗിത്താര്‍ വായിച്ചിരുന്നു.

തുടര്‍ച്ചയായി അമ്പത് കൊല്ലം പാടാന്‍ സാധിച്ച ഈ അപൂര്‍വ്വ ഭാഗ്യത്തെപ്പറ്റി ചോദിച്ചാല്‍ 1986ലെ കര്‍പ്പൂരദീപം എന്ന ആല്‍ബത്തില്‍ ജയചന്ദ്രന്‍ പാടിയ വരികള്‍ ടി.എസ് രാധാകൃഷ്ണന്‍ പാടും ‘മുടങ്ങാതടിയന് തൊഴുവാന്‍,

കഴിവത് മുജ്ജന്മ സുകൃതമല്ലോ’അദ്ദേഹം സംഗീതം നിര്‍വ്വഹിച്ച ഗംഗാ തീര്‍ത്ഥവും തുളസീ തീര്‍ത്ഥവും വിശ്വാസികളെ ഭക്തിയുടെ പാരമ്യത്തില്‍ എത്തിച്ചവയാണ്. അമ്പത് വര്‍ഷം മുമ്പ് സഹോദരനൊപ്പമായിരുന്നു അരങ്ങേറ്റമെങ്കില്‍ ഈ മണ്ഡലകാലത്ത് മകന്‍ ശങ്കര്‍ വിനായകനാണ് ടി.എസ് രാധാകൃഷ്ണനൊപ്പം പാടുന്നത്. ഹാര്‍മോണിയം വായിച്ചുകൊണ്ടാണ് മകന്‍ അച്ഛനൊപ്പം പാടുന്നത്. സംഗീതയാത്രകള്‍ക്ക് ഭാര്യ പത്മയും കൂട്ടായുണ്ട്. മകള്‍ ലക്ഷ്മി വിവാഹശേഷം ഭര്‍ത്താവിനോടൊപ്പം അമേരിക്കയിലാണ്. മകളും എറണാകുളം ശിവക്ഷേത്രത്തില്‍ സംഗീതാര്‍ച്ചന നടത്തിയിട്ടുണ്ട്. ഇത്തവണ മണ്ഡലകാലത്ത് സംഗീതാര്‍ച്ചനക്കൊപ്പം രാധാകൃഷ്ണന് എറണാകുളത്തപ്പന്‍ ക്ഷേത്ര ഭാരവാഹികള്‍ ആദരവും ഒരുക്കിയിരുന്നു. പുതിയ ആല്‍ബമായ ശരണകീര്‍ത്തനത്തിന്റെ പ്രകാശനും നടത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.