കാഞ്ഞങ്ങാട്: ഭാഗവത ധര്‍മ്മപീഠത്തിന്റെ നേതൃത്വത്തില്‍ ഭാഗവതാമൃതം പഠനക്ലാസ്സും ഭാഗവത പാരായണവും 20ന് രാവിലെ 9.30ന് ഹൊസ്ദുര്‍ഗ് പൂങ്കാവനം കര്‍പ്പൂരേശ്വര ക്ഷേത്രത്തില്‍ നടക്കും. പെരികമന ശ്രീധരന്‍ നമ്പൂതിരി നേതൃത്വം നല്‍കും.