Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണം കവര്‍ന്ന കേസ് പ്രായപൂര്‍ത്തിയാവത്ത പ്രതിയുള്‍പ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2016, 10:22 pm IST
inKottayam

ചങ്ങനാശേരി: ഇത്തിത്താനം കുതിരപ്പടി ശ്രീനിലയത്തില്‍ ശ്രീലതയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ആഭരണം കവര്‍ന്ന കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റുചെയ്തു. മാടപ്പള്ളി മാമ്മൂട് പാണാട്ട് വീട്ടില്‍ നിവിന്‍ ജോസഫ്, വാഴപ്പള്ളി ചീരഞ്ചിറ ഭാഗത്ത് സിബി ആന്റണിയുടെ മകന്‍ സിനോ ദേവസ്യ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ പങ്കുണ്ടെന്ന സംശയത്താല്‍ ഒരാളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷമേ ഇയാള്‍ക്ക് കേസില്‍ പങ്കുണ്ടോയെന്ന് അറിയാന്‍ കഴിയുകയുള്ളൂവെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു.

ചങ്ങനാശേരി ഇത്തിത്താനം കുതിരപ്പടിയിലുള്ള ശ്രീനിലയം വീട്ടില്‍ തനിച്ച് താമസിച്ചു വരികയായിരുന്ന ശ്രീലത (50)യെ കഴിഞ്ഞ 11നാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. പരിസരവാസികളുമായി വലിയ ബന്ധം പുലര്‍ത്താതിരുന്ന ശ്രീലതയെ കുതിരപ്പടിയ്‌ക്കു സമീപമുള്ള പ്രായപൂര്‍ത്തിയാവാത്ത 2-ാം പ്രതി ചങ്ങനാശേരി സിനോ ദേവസ്യാ വീട്ടു സാധനങ്ങളും മറ്റും വാങ്ങി നല്‍കിയാണ് പരിചയത്തിലായത്. സിനോ ദേവസ്യാ 10-ാം ക്ലാസില്‍ വച്ച് പഠനം മതിയാക്കിയ ആളും കഞ്ചാവിന് അടിമയും ആണ്. സിനോ ദേവസ്യായുടെ സുഹൃത്തായ നിവിന്‍ ജോസഫ് മത്സ്യവ്യാപാരിയും കഞ്ചാവ് ഉപയോഗിക്കുന്ന ആളുമാണ്. വാഹനം വാങ്ങി വാഹനത്തിന്റെ ആര്‍.സി ബുക്ക് പണയം വച്ചും മറ്റും നിവിന്‍ ജോസഫിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. സാമ്പത്തിക ബാധ്യതകള്‍ ഒഴിവാക്കുന്നതിനായആണ് ശ്രീലതയുടെ മുതലുകള്‍ കവര്‍ച്ച ചെയ്യാന്‍ ഇരുവരും തീരുമാനിച്ചത്.

ഇരുമ്പുദണ്ഡുപയോഗിച്ച് തലക്കടിച്ചാണ് പ്രതികള്‍ ശ്രീലതയെ കൊലപ്പെടുത്തിയത്. ശ്രീലത കൊല്ലപ്പെട്ടുവെന്ന് ഉറപ്പായ ശേഷം കഴുത്തില്‍ അണിഞ്ഞിരുന്ന ഒന്നരപ്പവന്റെ മാല ഊരി എടുത്ത് ഇരുവരും അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

ശ്രീലതയുടെ മാതാവ് പൊന്നമ്മയും സഹായിയുമാണ് മൃതദേഹം ആദ്യം കണ്ടത്. മുന്‍വശം ഗേറ്റ് അകത്തു നിന്നും പൂട്ടിയ നിലയില്‍ ആയിരുന്നു. ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയും രാത്രി തന്നെ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. തുടര്‍ന്ന് മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പിറ്റേദിവസം രാവിലെ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാരായ ഡോ. ടോമി മാപ്പിളക്കാലായില്‍, ഡോ.സന്തോഷ്, സയന്റിഫിക് എക്‌സ്‌പോര്‍ട്ട് രമ്യാ കെ.പി, ഫിംഗര്‍ പ്രിന്റ് എക്‌സ്‌പേര്‍ട്ട് ഷൈലജ, പോലീസ് ഡോഗ് അപ്പു, ജില്‍ എന്നിവരുടെ സഹായത്തോടെ പോലീസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. 16ന് വാഴപ്പള്ളി പരിസരത്തു നിന്നും പകല്‍ മൂന്ന് മണിയോടുകൂടി പ്രതികളെ അറസ്റ്റു ചെയ്യുകയും കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുക്കുകയും മോഷ്ടിച്ച മാല വിറ്റ വാകത്താനത്തെ ജുവലറിയില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.