Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മെഡിക്കല്‍ കോളേജിലെ മുന്നൂറോളം പി.ജി.വിദ്യാര്‍ത്ഥികള്‍ സമരത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2016, 09:41 pm IST
in Thrissur

തൃശൂര്‍: ഗവ. മെഡിക്കല്‍ കോളേജിലെ മുന്നൂറോളം പി.ജി. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍. പി.ജി. വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്‍ഡ് വൈകുന്നത് പതിവായതിനെ തുടര്‍ന്നാണ് സമരം . പലവട്ടം വിഷയം അധികൃതരുടെ ശ്രദ്ധിയില്‍ പെടുത്തിയിട്ടുണ്ടെങ്കിലും പ്രതിവിധി ആയിട്ടില്ല. പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ മാസവും ആദ്യ ആഴ്ചയില്‍ തന്നെ സ്റ്റൈപ്പന്‍ഡ് ലഭ്യമാക്കണമെന്ന്‌മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യം നിലനില്‍ക്കെയാണ് ഒക്‌ടോബര്‍ മാസത്തെ സ്റ്റൈപ്പന്‍ഡ് പതിവിലും വൈകിയത്. കോളേജ് അധികൃതര്‍ ഫണ്ടിന്റെ അഭാവം അറിയിക്കുന്നതില്‍ വരുത്തിയ കാലതാമസമാണ് ഇതിനു കാരണം.ഓഫീസ്‌സെക്ഷനിലുള്ള

ഇത്തരത്തിലുള്ള വിളംബങ്ങള്‍ വഴിമുട്ടിക്കുന്നത് വിദ്യാഭ്യാസ ലോണുകളെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളെയാണ്. പ്രതീക്ഷിച്ചതില്‍ നിന്നും പത്തു ദിവസത്തോളം സ്റ്റൈപ്പന്‍ഡ്താമസിച്ചിട്ടും, ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തെയും രോഗികകളെയും കരുതി യാതൊരു വിധത്തിലുള്ള പ്രതിഷേധ നടപടികള്‍ക്കും പി.ജി. വിദ്യാര്‍ത്ഥികള്‍ മുതിര്‍ന്നിരുന്നില്ല.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ സ്വന്തം ചിലവില്‍ പുറത്തുള്ള ലോഡ്ജുകളിലും മറ്റും വലിയ തുക വാടക നല്‍കിയാണ് താമസിച്ചുവരുന്നത്.

കേരളത്തില്‍ മറ്റെല്ലാ ഗവ. മെഡിക്കല്‍ കോളേജുകളിലും നിലവില്‍ പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. റസിഡന്റ് ഡോക്ടര്‍മാരായ പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്പിറ്റലിനുള്ളില്‍ തന്നെ ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പി.ജി. അസോസിയേഷന്റെ ഇടപെടലുകളുടെ ഭാഗമായി ഹോസ്റ്റല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത് ഇപ്പോഴും ശൈശവദശയിലാണ്. ഡോക്ടര്‍മാരുടെ തസ്തികകള്‍ പലതും ഒഴിഞ്ഞുകിടക്കുകയും ഇക്കാരണത്താല്‍ തന്നെ പല പി.ജി. കോഴ്‌സുകളുടേയും അംഗീകാരം നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. ഡോക്ടര്‍മാരുടെ അഭാവം പൊതുജനങ്ങളെ ബാധിക്കാത്തത് 24 മണിക്കൂറും പി.ജി. വിദ്യാര്‍ത്ഥികള്‍ സേവനം അനുഷ്ഠിക്കുന്നതുകൊണ്ടാണ്. കാഷ്വാലിറ്റി, ഐ.സി.യു., ലേബര്‍ റൂം തുടങ്ങിയ എമര്‍ജന്‍സി സേവനങ്ങള്‍ തടസ്സപ്പെടുത്താതെയായിരുന്നു സമരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

India

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

India

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

India

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

India

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

പുതിയ വാര്‍ത്തകള്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചു; സിംഹങ്ങളെ വിറപ്പിച്ച് ഘാന

അത് പെനാല്‍റ്റി! പക്ഷേ ‘വാര്‍ കാപ്പി കുടിക്കാന്‍’ പോയി

ഹൈഡ്രേഷന്‍ ഇടവേളകളില്‍ നിന്ന് ഫിഫയ്‌ക്ക് അധിക വരുമാനമില്ല: ഇന്‍ഫാന്റിനോ

ക്രൊയേഷ്യക്കായി ഗോള്‍ നേടിയ ആന്റെ ബുഡിമിറിന്റെ ആഹ്ലാദം

വിയര്‍ത്ത് ജയിച്ച് ക്രൊയേഷ്യ

ഐ ആം ബാക്ക്….. തിരിച്ചുവരവ് ആരാധകരെ അറിയിച്ച് റൊണാള്‍ഡോ

മെസിയെക്കുറിച്ചുള്ള ചോദ്യത്തില്‍ റൊണാള്‍ഡോ: എന്റെ കളിയിലും ടീമിന്റെ മുന്നേറ്റത്തിലും ശ്രദ്ധിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.