Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയതന്ത്രം; അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2016, 02:59 pm IST
inMalappuram

പരപ്പനങ്ങാടി: കറുപ്പ് വെളുപ്പാക്കാന്‍ ഗ്രാമങ്ങളിലടക്കം കലാശക്കളി മുറുകുന്നു. പ്രാദേശികമായി ജോലിക്ക് പോകുന്ന സാധാരണ തൊഴിലാളികളെ നേടി അതിരാവിലെ തന്നെ ഏജന്റുമാരെത്തും. സ്വന്തം അക്കൗണ്ടില്‍ കാര്യമായ ബാലന്‍സ് ഇല്ലാത്തവര്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഒരു ദിവസത്തെ കൂലിയും ഒന്നുകൂടി മിനക്കെട്ടാല്‍ ആയിരങ്ങള്‍ അക്കൗണ്ടില്‍ വീഴും. ഏമാര്‍ നല്‍കുന്ന ഒന്‍പത് അഞ്ഞൂറിന്റെ നോട്ടുകള്‍ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കുക. അതിന് ശേഷം എടിഎമ്മില്‍ നിന്ന് നാലായിരം രൂപ പിന്‍വലിച്ച് നല്‍കുന്നതോടെ പണി തീരും. ബാക്കിയുള്ള അഞ്ഞൂറുരൂപ കമ്മീഷന്‍.

ഇത്തരത്തില്‍ ധാരാളം പേരെ ഉപയോഗപ്പെടുത്തിയാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ കള്ളപ്പണം വെളുപ്പിക്കുന്നത്. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം ആദ്യ രണ്ട് ദിവസങ്ങളില്‍ അത്യാവശ്യക്കാരുടെ തിരക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. വെളുപ്പിക്കലിന്റെ പുതിയതന്ത്രം വെള്ളിയാഴ്ച മുതലാണ് തുടങ്ങിയത്.

സീറോ ബാലന്‍സ് അക്കൗണ്ടുള്ളവര്‍ വരെ അന്ന് മുതല്‍ ബാങ്കിന് മുന്നില്‍ പണം മാറ്റാന്‍ തിരക്കുകൂട്ടി. സ്ത്രീ തൊഴിലാളികളെയും വീട്ടമ്മമാരെയും ഇത്തരക്കാര്‍ ചൂഷണം ചെയ്യുന്നുണ്ട്. ബിപിഎല്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ വരി നിന്നവരൊക്കെ ബാങ്കിന് മുന്നിലേക്ക് മാറിയെന്ന് അര്‍ത്ഥം. ഗ്രാമപ്രദേശങ്ങളിലെ നിര്‍ധനരായ തൊഴിലാളികളെ ഉപയോഗിച്ചാണ് തട്ടിപ്പ് അരങ്ങേറുന്നത്. കള്ളപ്പണത്തിന്റെ കാണാപ്പുറങ്ങള്‍ക്കിപ്പുറം ദൃശ്യമായ ഈ തട്ടിപ്പ് അധികൃതരും കണ്ടില്ലെന്ന് നടിക്കുകയാണ്.

ഇങ്ങനെ കൂലിക്ക് കാശുമാറാനെത്തിവര്‍ കാരണം ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്. ദിവസം ഒന്നിലധികം തവണ ഒരേ ആളുകള്‍ തന്നെ വിവിധ ബാങ്കുകളിലെത്തുന്നത് വലിയ തിരക്കിന് കാരണമാകുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.