Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഭിന്നശേഷിക്കാരിയായ യുവതിയെ കൗണ്‍സിലര്‍ അപമാനിച്ചതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2016, 10:37 pm IST
inThrissur

ഇരിങ്ങാലക്കുട : ഭിന്നശേഷിക്കാരിയും രോഗബാധിതയുമായ യുവതിയെ ഫോണിലൂടെയും നേരിട്ടും അസഭ്യം പറഞ്ഞ് അപമാനിച്ചതായി പരാതി. പൊറിത്തിശ്ശേരി ചക്കുങ്ങല്‍ സുരേന്ദ്രന്റെ മകള്‍ ഷീബ ചക്കുങ്ങലിനെയാണ് നഗരസഭ 34-ാം വാര്‍ഡ് കൗണ്‍സിലര്‍ ഷീബ ശശിധരന്‍ അപമാനിച്ചതായി ഇരിങ്ങാലക്കുട വനിത പോലീസ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വികലാംഗ പെന്‍ഷന്‍ പോസ്റ്റോഫീസ് വഴി മതിയെന്ന് ഷീബ കൗണ്‍സിലറോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ ഉത്തവ് ആയതിനാല്‍ വീട്ടില്‍ കൊണ്ടുവരുമ്പോള്‍ വാങ്ങണമെന്ന് ആവശ്യപ്പെട്ടു. അതിനോടൊപ്പം സിപിഎം നേതാക്കളും കൗണ്‍സിലറും കൂടി പെന്‍ഷന്‍ കൊടുക്കുന്നതിന്റെ ഫോട്ടോയും എടുത്തിരുന്നു. അത് ബാങ്കില്‍ തെളിവിനായി കൊടുക്കാനാണെന്നും പറഞ്ഞു. എന്നാല്‍ അന്വേഷണത്തില്‍ പെന്‍ഷന്‍ കൊടുത്തിരുന്ന മറ്റാരുടെയും ഫോട്ടോ എടുത്തിരുന്നില്ലെന്ന് അറിഞ്ഞു.

സര്‍ക്കാരിന്റെ നേട്ടമായി വക്കാനായിരുന്നു പരിപാടിയെന്നറിഞ്ഞപ്പോള്‍ താനതിനെ എതിര്‍ത്തു. കാശ് വാങ്ങാമെങ്കില്‍ ഫോട്ടോ വച്ചാലെന്താ കുഴപ്പമെന്ന് പറഞ്ഞ് ആക്രോശിക്കുകയായിരുന്നു വെന്ന് ഷീബ പറയുന്നു. പിന്നീട് തനിക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ തന്നെ അറിയിക്കുകയോ ഫോമുകള്‍ തരുകയോ ചെയ്യാറില്ലായെന്ന് ഷീബ പറയുന്നു. നേരിട്ട് ഫോമുകള്‍ നഗരസഭയില്‍നിന്ന് വാങ്ങി അപേക്ഷിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഷീബയുടെ ചേട്ടന്റ ഭാര്യ ബിസ്‌നയെ ഇരിങ്ങാലക്കുട കനറാബാങ്കിന്റെ സമീപത്തുവച്ച് തടഞ്ഞുനിര്‍ത്തി കൗണ്‍സിലര്‍ അപമാനിക്കുവാന്‍ ശ്രമിച്ചിരുന്നു.

മാനസികമായും തന്റെ ശാരീരികപരിമിതിയെ അപമാനിച്ചതിനുമാണ് താന്‍ പരാതി നല്‍കിയതെന്ന് ഷീബ മാധ്യമങ്ങളോട് പറഞ്ഞു. ഇവര്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കണമെന്നും ഷീബ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

പുതിയ വാര്‍ത്തകള്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.