Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തലപ്പൊക്കമുള്ള എഴുത്തുകാരില്ല വൈശാഖനെത്തന്നെ ആശ്രയിച്ച് പുകസ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2016, 10:36 pm IST
in Thrissur

തൃശൂര്‍: സിപിഎം സംഘടനയായ പുരോഗമനകലാസാഹിത്യസംഘം അദ്ധ്യക്ഷനായി വീണ്ടും വൈശാഖനെ തെരഞ്ഞെടുത്തതില്‍ അതൃപ്തി. സാഹിത്യ അക്കാദമി അദ്ധ്യക്ഷസ്ഥാനം വൈശാഖന്‍ ഒഴിയണമെന്ന് സാംസ്‌കാരികലോകം. കക്ഷിരാഷ്‌ട്രീയത്തിന് ഉപരിയായി നിലകൊള്ളുന്ന സ്വതന്ത്രസ്ഥാപനമാണ് അക്കാദമി.

ഉന്നതരായ എഴുത്തുകാരാണ് അക്കാദമി അദ്ധ്യക്ഷപദവി വഹിക്കുക. സാഹിത്യ ലോകത്ത് വൈശാഖന്റെ സംഭാവനകളെ ബഹുമാനിക്കുന്നവര്‍ പോലും പുകസയുടെ അദ്ധ്യക്ഷനായി തുടരുന്ന അദ്ദേഹം സാഹിത്യ അക്കാദമി പ്രസിഡണ്ട് പദവി വഹിക്കുന്നതിനെ അനുകൂലിക്കുന്നില്ല. സാഹിത്യ സാംസ്‌കാരിക ലോകത്ത് പാര്‍ട്ടി സങ്കുചിതത്വത്തിന്റെ മതില്‍ക്കെട്ടുകള്‍ സൃഷ്ടിക്കുന്ന പുകസ പോലൊരു സംഘടനയുടെ തലവനായിരുന്നുകൊണ്ട് കേരള സാഹിത്യ അക്കാദമിയെ നേര്‍വഴിക്ക് നയിക്കാന്‍ വൈശാഖന് കഴിയില്ല എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

എഴുത്തുകാരെ പാര്‍ട്ടികൊടിക്കുകീഴില്‍ അണിനിരത്താനുള്ള സിപിഎമ്മിന്റെ ശ്രമം മാത്രമാണ് പുകസക്ക് പിന്നിലുള്ളത്. സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ എന്ന പദവിയുടെ വിലകളയാന്‍ വൈശാഖന്റെ പുകസ പ്രവര്‍ത്തനങ്ങള്‍ ഇടയാക്കും. അക്കാദമി അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഉടനെ താന്‍ പുകസയുടെ ഭാരവാഹിത്വം ഒഴിയുകയാണെന്ന് വൈശാഖന്‍ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഇതാവര്‍ത്തിച്ചു. എന്നിട്ടും സമ്മേളനത്തില്‍ വൈശാഖനെത്തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. മറ്റാരേയും അദ്ധ്യക്ഷസ്ഥാനത്തേക്ക് കിട്ടാത്തതുകൊണ്ടാണ് വൈശാഖനെ നിലനിര്‍ത്താന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചത്. എന്‍.എസ്.മാധവനെ പ്രസിഡണ്ടാക്കാനായിരുന്നു തീരുമാനം. എന്നാല്‍ മാധവന്‍ സമ്മതിച്ചില്ല. തലപ്പൊക്കമുള്ള മറ്റെഴുത്തുകാരാരും ഇപ്പോള്‍ പുരസക്കൊപ്പമില്ല. അതുകൊണ്ട് ഒടുവില്‍ 80പിന്നിട്ട വൈശാഖനെത്തന്നെ പ്രസിഡണ്ടാക്കാന്‍ തീരുമാനിച്ചു.

ആരു നിര്‍ബന്ധിച്ചാലും ഇനി പുകസയുടെ പദവി ഏറ്റെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം തൃശൂരില്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞ വൈശാഖന്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശത്തിന് മുന്നില്‍ അനുസരണയുള്ള കുഞ്ഞാടായി മാറി. ഇതോടെ സാഹിത്യ അക്കാദമി പ്രവര്‍ത്തനം പാര്‍ട്ടിക്കും പുകസക്കും അടിയറവെക്കുമെന്നും ഉറപ്പായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

Kerala

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

Sports

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

India

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

പുതിയ വാര്‍ത്തകള്‍

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.